Mathrubhumi News

Mathrubhumi News Mathrubhumi News

  • 30
  • 810 مليون
#MathrubhumiNews (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hr Malayalam TV news channel \u0026 is one of Kerala's most viewed TV channels. More than a #MalayalamLiveNews channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show on Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- [email protected], the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.

Mathrubhumi News is now available on WhatsApp. Click mbi.page.link/MBNewsWAS to subscribe.

Happy viewing!

فيديو

2:59ടീം പിണറായി 2.0 ഇവരാണ് |Mathrubhumi News
ടീം പിണറായി 2.0 ഇവരാണ് |Mathrubhumi Newsعدد المشاهدات 2.8 ألف17 ساعات قبل

تعليقات

  • റിയാസിനെക്കാളും യോഗ്യൻ കുഞ്ഞമ്മദ് മാസ്റ്റർ ( കുട്യാടി) ആയിരുന്നു

  • മന്ദ ബുദ്ധികളെ രണ്ടാമതും ഒരു പരീക്ഷണത്തിന് ആരും ഉപയോഗിക്കില്ല നിനക്ക് കൃമികടി വല്ലാതങ്ങ് കൂടണ്ട

  • Parasparam pazhichaariyitt kaaryamilla Ee news vaayikunna ningalum ith kelkunna njanumadangunna ororutharum ithinutharavaadikalaan

  • നിങ്ങൾ എന്തൊക്കെ ന്യായീകരിച്ചാലും ഈ തീരുമാനത്തിന് സിപിഎം കനത്ത വില നൽകേണ്ടി വരും. sure

  • Why is d C.M. there? He must also go.

  • Asooya

  • കടൽ »എന്റേതല്ലാത്ത ഒന്നും എനിക്ക് വേണ്ടന്ന് കടൽ,,,, 🤣എന്റെ സ്ഥലം ഞാൻ ഇങ്ങ് എടുക്കുവാ 🤣എന്ന് കടൽ,,,,

  • Asooyakkum kushumbinum marunn illa

  • President nde awardo, endinaaavo...

  • Krimi kadi ku marunnu illa

  • അങ്ങനെ തന്നെ വേണം, പിണറായി വിജയനെ പുകഴ്ത്തി തലയിൽ വെച്ച് നടന്നപ്പോൾ അയാള് ഒടുവിൽ മറ്റേ പണി കാണിക്കുന്നവൻ ആണ് എന്ന് അറിയാഞ്ഞിട്ടല്ലല്ലോ, അനുഭവിച്ചോ, ഇനി ഞാനും എന്റെ മരുമോനും കൂടി ഭരിച്ചോളാം, അതാണ് ലൈൻ!

  • വലിയ സിറ്റിയാ. മാലിന്യ സംസ്കരണം ഇല്ല.😄😄😄

  • hlo

  • 👏👏👏👏

  • ഇ ചർച്ചയിൽ നിങ്ങൾക് വിദേശ കാര്യ സഹ മന്ത്രി യെ കൂടി ഉൾപെടുതാംയിരുന്നു

  • ഷൈലജ ടീച്ചറെ മുഖ്യമന്ത്രി ആക്കിയാൽ ഗുഡ്, പിണറായി വിജയനെ ആരോഗ്യ മന്ത്രിയും ആക്കണം. അടുത്ത തവണ എങ്കിലും കോൺഗ്രസ് വന്നാൽ ഹാപ്പി.

  • അങ്ങനെ തന്നെ വേണം, പിണറായി വിജയനെ പുകഴ്ത്തി തലയിൽ വെച്ച് നടന്നപ്പോൾ അയാള് ഒടുവിൽ മറ്റേ പണി കാണിക്കുന്നവൻ ആണ് എന്ന് അറിയാഞ്ഞിട്ടല്ലല്ലോ, അനുഭവിച്ചോ, ഇനി ഞാനും എന്റെ മരുമോനും കൂടി ഭരിച്ചോളാം, അതാണ് ലൈൻ!

  • വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്ന് പറഞ്ഞാലും ശൈലജ ടീച്ചറെ പോലൊരു മന്ത്രിയെ ഇനി കേരളത്തിന് കിട്ടുമോന്ന് അറിയില്ല😭😘😘

  • അവർ പാർട്ടിക്കാർ എന്ത് വേണേലും കാണിക്കട്ടെ ജയിപ്പിച്ചു വിട്ടവരല്ലേ നമ്മൾ ഇനി എന്ത് parajittum കാര്യമില്ല, പാർട്ടി തീരുമാനിക്കും ആരൊക്ക മന്ത്രിയാവണമെന്ന് ജനങ്ങൾ അതുകേട്ടു ഇരുന്നാല്മതി നമ്മൾ എത്ര പ്രതികരിച്ചിട്ടും ഒരുകാര്യവുമില്ല

  • ഞങ്ങളുടെ ടീച്ചറമ്മ 🚩🚩🚩💪💪💪

  • This is karma

  • Waste evade edanam enn parayamo

  • അങ്ങനെ തന്നെ വേണം, പിണറായി വിജയനെ പുകഴ്ത്തി തലയിൽ വെച്ച് നടന്നപ്പോൾ അയാള് ഒടുവിൽ മറ്റേ പണി കാണിക്കുന്നവൻ ആണ് എന്ന് അറിയാഞ്ഞിട്ടല്ലല്ലോ, അനുഭവിച്ചോ, ഇനി ഞാനും എന്റെ മരുമോനും കൂടി ഭരിച്ചോളാം, അതാണ് ലൈൻ!

  • Teacherk vote cheythoraala.....veendum aroghya manthri aakumenn karuthiii

  • ടീച്ചർ ഞങ്ങൾക്ക് വലിയ വിഷമം ഉണ്ട്...😍😍😍 ഈ മന്ത്രി സഭ എടുത്ത തീരുമാനത്തിൽ ഏറ്റവും മോശമായ തീരുമാനം ആണിത് 😓😓😓

  • ഇത് തിരുച്ചു പെറുക്കി കടലിൽ തന്നെ ഇടുന്നതായിരിക്കും.. അതാണല്ലോ പതിവ്. 😜😜

  • കൊറോണക്ക് ശേഷമെങ്കിലും നമ്മൾ തിരിച്ചറിയേണ്ട യാഥാർഥ്യം

  • veendum kadalil thallalle🙏🙏🙏

  • Pinarayiye mati parikshekanjathu enthukond??

  • ധന്യരാജേന്ദ്രൻ.... മറ്റ് വകുപ്പുകൾക്കും കൂടി കിട്ടിയ മാൻഡേറ്റാണ് എന്ന കാര്യം ഓർക്കണം

  • സൗദിയിൽ അല്ലെങ്കിൽ മക്കയിൽ ഒട്ടകത്തെ നിരോധിച്ചിട്ടു ൻ്റോ? ഭയങ്കര അറിവ് തന്നെ. നമിച്ചു സംഗീ

  • Njanishtappedatha vargham.

  • Water is sign of purity,don't throw anything to water,even if you throw to road.

  • Kalakki angane venam veendum kadalil kondu thallu

  • Comment vayich kazhigh ath bhoomi Allen manasilayavar undo😂

  • *Tamilnadu alla marumalanu sthanam kodukan😡😡😡😡😡naariya party. Ini melot noki irikum. Ithode vommunist theernu. Teacherde vote aanu ninlgk ellavarkum kittiyath alland paranaaride oru mairum kandalla ittath😡😡😡😡.Achnum monum okke angu. Ivide aa kali venda.*

  • അല്ലെങ്കിലും കടൽ മാലിന്യം സൂക്ഷിക്കില്ല 🥴

  • Have to pay for this

  • Pookkutty Eneechu podei

  • ഇതിൽ കമന്റ് ചെയ്യുന്നവർ പ്ലാസ്റ്റിക് തുടങ്ങി വേസ്റ്റ്കൾ വലിച്ചു എറിയാതെ പുഴുങ്ങി തിന്നുന്നവരായിക്കും അല്ലെ

  • മനുഷ്യർ കടലിൽ നിക്ഷേപം നടത്തി ഒരു ടൈം കഴിഞ്ഞു അത് തിരിച്ചും തന്നു പലിശ ഉൾപ്പെടെ ഇനി കൂട്ടുപലിശയായി കുറെ രോഗങ്ങളും തരാൻ ഇവർ പദ്ധതി ഇട്ടിട്ടുണ്ട് അതു വൈകാതെ നടപ്പിലാക്കും 😉

  • Every action has equal and opposite reaction* Newton's third law of motion Exactly crct

  • Teacher ഉള്ളത് കൊണ്ടൊക്കെ തന്നെ ആണ് വലിയൊരു വിഭാഗം ജനങ്ങൾ തുടർഭരണം ആഗ്രഹിച്ചത്. ഇങ്ങനെ ജനവിധിയെ മാനിക്കാതെ പാർട്ടി ആണെങ്കിൽ അടുത്ത തവണ മാറ്റി കുത്താനും മലയാളിക്ക് അറിയും... ശൈലജ ടീച്ചർ is ❤️🔥

  • യിപ്പോ അങ്ങനെ ആയ.... 😂നിപ്പ റാണി.... കോവിഡ് റാഞ്ഞി എന്നൊക്കെ ആയിരുന്നല്ലോ വിളി പേര് ഇട്ടിരുന്നത്....

  • കൊടുത്താൽ കൊല്ലത്തും കിട്ടും

  • നമ്മുടെ ഗവണ്മെന്റിന്റെ തുടക്കം തന്നെ ഇവിടുന്നു തുടങ്ങട്ടെ. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ. കണ്ടിട്ടും കണ്ണടക്കാതിരിക്കുക 🙏

  • പരമാവധി വേഗം ഈ കേരളം നശിപ്പിക്കണം എന്നാലേ ഈ കിറ്റുണ്ണികൾ പഠിക്കൂ

  • എനിക്കി തോന്നില്ല ഭൂമി പോലെ

  • കടലിന്റേതല്ലാത്ത ഒന്നും കടലിൽ കിടത്തില്ല എല്ലാം കരക്കടിക്കുക തന്നെ ചെയ്യും 👏🏼

  • ലെ കടൽ....ഇതെ കിടക്കുന്നു നിങ്ങൾ നന്നത് പലിശ അടക്കമുണ്ട്.....

  • നന്നായി ബ്രോ തിരിച്ചു വിട്ടതു.ആ ചെറിയ വെള്ളകെട്ടിൽ ഇട്ടാൽ ഏതെങ്കിലും തെണ്ടികൾ രാത്രീവന്നു അതിനെ പിടിച്ചു വീട്ടിൽ കൊടുപോയേനെ 🙂

  • Ndhaanu thaye thattum mele thattum. Mansilaayilla

  • Orupadu agrahichu teachere

  • അമ്മാവനൊപ്പം ഈ നാട് നശിപ്പിക്കണം

  • ഷൈലജടീച്ചർ ഒന്നുമല്ല, പാർട്ടിക്ക്‌ വേണ്ടിയോ, പാർട്ടി സഖാക്കൾക്ക് വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല, വെറും ഊതി വീർപ്പിച്ച ബലൂൺ അത്ര മാത്രം. ശ്രീമതി ടീച്ചറെ നോക്കൂ ഏത്ര മഹത്തായ കാര്ര്യങ്ങളാണ് പാർട്ടിക്ക് വേണ്ടി ചെയ്തത്. MA. BABY യും മകനും, കോടിയേരിയും മക്കളും തുടങ്ങി ഏത്ര പേരെയാണ്‌ തല്ക്കാലം രക്ഷിച്ചു നിർത്തിയിരിക്കുന്നത്, കൂട്ടത്തിൽ സ്വന്തം മകനുമുണ്ട് എന്നത് യാതൃച്ചികം, നിസ്സാര കേസുകളല്ല കൊലപാതകം, റേപ്പ് തുടങ്ങി ജീവിതകാലം മൊത്തം അകത്തു കിടക്കാനുള്ള വകുപ്പുകൾ ഉണ്ട്,പിന്നെ മരുന്ന് വിതരണവു മായ് ബന്ധപ്പെട്ടു ചിലകമ്പനികൾ കോടിയേരിടെ മക്കളും ചേർന്ന് സ്വന്തം മകൻ ഫ്ലോട്ട് ചെയ്തു നാല് കാശുണ്ടാക്കി അത്രയൊള്ളു. ഇത്രത്തോളം പാർട്ടിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത ഒരാളും ഇല്ല. ശ്രീമതി ടീച്ചറെ ലാൽസലാം, തിരിച്ചു വരൂ, അങ്ങ് പാർട്ടിയുടെ സ്വത്താണ്.

  • അടിപൊളി,,, ഇനിയെങ്കിലും കേരള സമൂഹം പൗരബോധത്തോടെ പ്രവർത്തിക്കണം,, മാലിനു മുക്തമാകട്ടെ നമ്മുടെ കേരളം❤.

  • പുതുമുഖങ്ങൾ വരട്ടെ ഇനി അവർ നയിക്കട്ടെ

  • പക്ഷേ പരീക്ഷണം സഹിക്കുന്നത് ഞങ്ങൾ ജനങ്ങൾ അല്ലേ 🙏🙏🙏

  • യൂറോപ് കാണു കടൽ ഷോഭം കുറവാണു പ്ലാസ്റ്റിക് എറിയുന്നില്ല

  • ടീച്ചറെ അമ്മയെ തിരിച്ചു വിളിക്കേണ്ട അവസ്ഥ കേരളത്തിൽ വരും അത് തീർച്ച.

  • 1k ആകാൻ എല്ലാവരും സഹായിക്കുമോ?😇എന്റെ എല്ലാ വീഡിയോസും കാണുവോ

  • Val are,,mosamayipoy,,,keralame,,or u,sainikanu,,kodukkenda,,adaravu,,illenkilum,,,a varum,,nammude,,koodapirapalle,,orothavana,,avidunu,,cash,ayakumbozhum,,el lam,govt,,lekanu,,or u,vihitham,pokunnathu...nammude,,pouranmarku,oruvilayum,illadayallo,,,

  • ജനവിധിയുടെ ശോഭ കെടുത്തുന്ന തീരുമാനമാണ് ടീച്ചറെ ഒഴിവാക്കിയത്. കാലം ഈ തീരുമാനത്തിന് പകരം ചോദിയ്ക്കാതിരിക്കില്ല

  • Very nice.... "Nature hitting back"

  • Promo 🔥🔥🔥🔥

  • Super teacher.yidhaanu maturity

  • Koduthathellam സ്നേഹത്തോടെ തിരിച്ചു തന്നു അത്രയേ ഒള്ളു......... 😁

  • ഏകാധി പതിയിലേക്കുള്ള വഴിയാണിത്.