yaseen vlogs

yaseen vlogs yaseen vlogs

 • 30
 • 22 مليون

its me yaseen
Contact Number 7012795488

Address
Marampetta (H) Adlide
Puzhamudi p.o
Kalpetta wayanad
Pin 673122

فيديو

تعليقات

 • Bahi aaj ka video Dekhkar bahut khush ho gaya bhai

 • Abi ntem valsantem sthithi enthaaa....?

 • Yaseen ikka fanns🥰🥰🥰

 • Please share manoj sir contact details

  • Manoj sir nte story telling video il unde

 • സാർ ഇവിടന്ന് റിട്ടേഡയാൽ നാട്ടിലേക്ക് പോയി സെറ്റിലാക്കുമോ അതല്ല അവിടെ തന്നെ നിൽക്കോ

 • അയ്യേ അറപ്പാ വുന്നു 😄😄😄😄😄

 • കശ്മീരിലെ കണ്ണൂര്‍ സ്നേഹം കൊണ്ടും....

 • ഇതൊക്കെ ഉണ്ടായിട്ടാണോ content ഇല്ല എന്നു പറഞ്ഞത്

 • ഇത് ഭയങ്കര വിലയാണ് ല്ലോ

 • Don’t make fun of other people food habits . What you eat may be puking for someothers,so we don’t have any right to say that they are not good

 • ബുൾ ജെറ്റ് നെ കോപ്പി അടിക്കല്ലെ

 • സാറ് പൊളിയാട്ടോ .......🔥👍👍

 • ❤❤❤❤❤🥰

 • നന്ദി തുടക്കം കണ്ടിട്ടില്ലായിരുന്നു കാണാൻ ഭാഗ്യം കിട്ടി

 • Beef kari hamara fav food he....😁❤❤❤❤🔥

 • Sarene

 • 🙏🌹

 • മനോജ്‌ സാറെ ഒരുപാട് ഇഷ്ടം അളക നന്ദ powli ❤❤❤

 • Manooj sirude makal oree polii nalla oru sister nigalkk randaakkum kitteele happy journey take care yourself 😘👍👍

 • ഡിയർ. യാസീൻ. ഫെയസേനാട്ടിൽപോരുമക്കളെ. കൊൺ. Prlyam

 • In shaa allaah njaanum urappaayum varum agott in shaa allaah lock down okke maarattwe🥰🥰🥰

 • Manooj sir muthaanu moopare poole ullavaraanu njmlude okke oru evidim poovaan dhairam tharunnath muthaaanu muthu moniyaanu sir pinne moopparude boss nallath mathram varattee padachone anugrahikatte nallath mathram tharattee😘😘😘💕💕💕💕✌️🔥🔥

 • Food okke oru rakshayum illalloo😘😘🔥

 • Manoi sir nalloru man

 • Super boys enjoy

 • From TS

 • Ebulljet copy thumbnail 🤢🤢 Bro thumbnail നിലവാരം ഉള്ളത് വെക്കും ebulljet പോലെ നിങ്ങൾ തന്നെ തകർക്കലെ സ്നേഹം കൊണ്ടാണ് ❤ പറഞ്ഞത്

 • നല്ല മാന്യതയുള്ള വീഡിയോ...ചുമ്മാ ഒച്ചപ്പാടുകളോ തിക്കും തിരക്കും ഒന്നുമില്ലാതെ പ്രത്യേകിച്ച് സാറിനെപോലെ.....

 • ഈമതം, അണ് ലേക് ത്ഇസീതീഉഡകുനതു

 • നിങ്ങൾ ക്യാമറ ശരിക്ക് പിടിക്കുന്നില്ല സാധനങ്ങൾ കാണിക്കുമ്പോൾ ഓടിച്ച് പോകുന്നു കൂടാതെ നിങ്ങളുടെമുഖമാണ് കൂടുതൽ കാണുന്നത്

 • ഇങ്ങടെ ബീഡിയോ കാണുന്നത് പെരുത്ത് ഇഷ്ടമാണ് കോയാ 🤣😘❤❤❤❤👌

 • ഞമ്മളെ പിളളരുടെ മൃഗത്തെ ഉണർത്തണ്ട 😀 അത് കലക്കി 👍

 • ബാങ്ക് കൊടുക്കുമ്പോൾ ഒന്ന് മിണ്ടാതെ ഇരുന്നോടെ എത്ര വലിയ തെറ്റാണ് നിങ്ങൾ ചെയ്യുന്നത് ബാങ്ക് കേട്ടാൽ അമുസ്‌ലിങ്ങൾ പോലും മിണ്ടാതെ ഇരിക്കും ഇനിയെങ്കിലും ആവർത്തിക്കാതെ ഇരിക്കുക

 • മനോജ് സാറിനും ഫാമിലി ക്കും ഒരു ബിഗ് സല്യൂട്ട്

 • നിങ്ങൾ എപ്പിസോഡ് എത്രന്ന് ezhuthiyilla

 • ടൈറ്റിൽ നോക്കി വീഡിയോ കണ്ട ആകാംശയുള്ളവർ ഒന്ന് ലൈക്ക് അടിക്കു ... എന്തായാലും ഇവന്മാരുടെ സ്വഭാവം ഒക്കെ മാറിയിരിക്കുന്നു .ടൈറ്റിലും വീഡിയോയും തമ്മിൽ ഒരു ബന്ധവും ഇപ്പൊൾ ഇല്ല ... അഷ്റഫ് എക്സൽ നെ കണ്ടു പഠിക്ക് മക്കളെ ...

 • Necessity can make even the timid brave....😊😊

 • Love all

 • കഞ്ചാവ് മാത്രേ ഉള്ളു ആപ്പിൾ ഇല്ലേ

 • ❤🥰🥰🥶😍😍😍🔥🔥🇮🇳🇮🇳

  • ജമ്മു കാശ്മീർ യാത്ര ആസ്വാദ്യകരം തന്നെ! മലക്കപ്പുറം പാക്കിസ്ഥാൻ എന്ന പറയുക യല്ലാതെ പാക്കിസ്ഥാൻ കാണുന്നില്ല. ശരിക്കൊന്ന് കാണിച്ചെങ്കിൽ വീഡിയോ ഗംഭീരമാകുമായിരുന്നു ഇതാ അവിടെ ഇതാ അവിടെ എന്ന് മുറവിളിയിട്ടിട്ടെന്തു കാര്യമാ ? അല്ലെങ്കിൽ ദൂരകാഴ്ച ഒപ്പിയെടുക്കുന്ന ക്യാമറ ഉയോഗിച്ചാൽ മതിയായിരുന്നു. എനിക്ക് തോന്നന്നത്തതു വിദ്യാഭ്യാസക്കുറവ് ഇവിടത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം, ഇന്ത്യയെന്താണെന്ന ബോധവും ഉണ്ടാകേണ്ടിയിരിക്കന്നു! അതിന്റെ കുറവു കൊണ്ടാവാം ഭീകരവാദ വളർച്ച. ഇത്യ പോലെ ഒരു മതനിരപേക്ഷ രാഷ്ട്രം ലോകത്തെവിടെ കാണും !

  • ❤️❤️

 • ✅️❤❤❤

 • കാഴ്ചകൾ കാണുന്നതിനേക്കാൾ കൂടുതൽ സംസാരം, നിങ്ങളെയും ആണുകാണുന്നതിന് ഈ അഭ്യർത്ഥന മാനിച്ചാലും pleas

 • bilalinte Fans undo

 • GCC KMCC

 • Sir with family is adipoli

 • Bro...Voice clear illa... Portable mic angane enthelum use cheyy bro...

 • bank kodukkumbol samsarikkalletto

 • 💚🤠⚡

 • , മനോജ് സർ ഞാൻ anachal കാരൻ അന്ന്

 • ❤️❤️❤️

 • നിങ്ങൾക്ക്ബാങ്ക്സമയ०നിർത്തിക്കൂടെ

 • Nalle rasand ipo vdeos oke kaanaan 😍😍😍😍😍😍

 • ഡ ചെയിത്തൻ മോറാൻ മാരെ ബാങ്ക് കൊടുക്കുന്ന സമയത്തു വീഡിയോ എടുക്കുന്നത് ശെരിയല്ല അപ്പോൾ അടുത്ത വീഡിയോ എടുക്കുന്ന സമയത്ത് ബാങ്ക് വിളിക്കുന്ന സമയത്തു എടുക്കരുത്

 • 💚🤠⚡

 • Yaseen give me your mobile number

 • ഞാൻ എന്റെ കുടുംബതോടപ്പം ഭക്ഷണം കഴിച്ചിട്ട് 8മാസമായി ഫായിസേ

 • Video 33 minutes 6 seconds some ting wrong ?😳

 • Meesha mulakkatha pillerum oru ballatha vlog aayipoyi.. aA bang vilikkumpol vlog onnu nirthikoodayirunno.

 • manoj Sir ന്റെ വീഡിയോയുടെ Link എവിടെ ?

 • Azad Kashmir arku vendiya vedio.

 • Indian occupied kashmir???

 • Hii

 • 🥶🥶🥶😐😐😐🤗

 • Chill 🤥😬😬😮😮😪

 • Evide Ethil Kashmeeri Penkuttikak podaaa

 • Fayisum suoparato

 • Manor sir . U r great 👍. Keep it up .

 • Ph namber tharumo

 • Yaaseen bro ella vlogum kandu kidukachi

 • Eidnammudakeralthilagavipolayudallamnmmudanakasmmirmudalknyakumarinmmudanadinunlladvarata

 • Oru pravasiyude life nalla kurachu nimishangal njangal yaseen vlogs vendi maati vekkunu

 • Joli kazhinju vannu ethra late aayalum ivarude video kaanathe urangan manasu varila

 • Prarthanayil manoj sir family koodundakum

 • Yaseen vlogs thamasikanum food kodukuna manoj sir manasinu oru valiya thanks

 • Kerala pravasi association big thanks for manoj sir and family

 • Pakistan ketu maduthu

 • Love you all❤️stay safe stay blessed

 • ഒരു ടൈം visit ചെയ്തു.... ആളുകൾ നല്ല cooperated ആണ്.. Food ആണ് നമുക്ക് പ്രോബ്ലം

 • Kanjavu ennulla word oyivakkiya നല്ലതായിരിക്കും... ആ word use ചെയ്ത പിന്നീട് ഈ videos ഒക്കെ ഡിലീറ്റ് ചെയ്യാന്‍ chances ഉണ്ട്

 • മനോജ്‌ സാറിനും കുടുംബത്തിനും ആരോഗ്യവും ദീർഗായുസ്സും ദൈവം നൽകട്ടെ എന്നാശംഷിക്കുന്നു