പൂച്ച നിങ്ങളുടെ കാലിന്റ അടുത്ത് വന്നാൽ നിങ്ങൾക്ക് സംഭവിക്കുന്ന കാര്യങ്ങൾ | Poocha Islam Cat

تم نشره في 2021/04/ 3
AssalamuAlaikum!
Welcome to Uvaisul Qarni channel. We discuses about Islamic knowledge, Islamic stories, Islamic thoughts , And Islamic Malayalam Speech
🔔Subscribe Our ARdown Channel
👉 cutt.ly/0xbjX0L

🔔🔔Subscribe Our Second Channels To Get More Different Videos
👉👉 Uvaisul Qarni :- cutt.ly/8xbfGKr
👇👇 Click On The Below Links And Get More Knowledge 👇👇
👉👉 മുത്ത് നബിയുടെ ഖബറിന്നകത്തെ രഹസ്യം
ardown.info/down/oNJ-h5mcmpjOnq8/fydyw.html
👉👉 മുത്ത് നബിയുടെ റൗള ശരീഫിന്റെ അവിടെ കണ്ട അത്ഭുതം
ardown.info/down/oLymbmSwzKDJs7M/fydyw.html
👉👉 ഈ സൂറത്തുകൾ ഓതുന്നത് സ്വപനം കണ്ടു കഴിഞ്ഞാൽ
ardown.info/down/hqqjbJ2nmqjUxN0/fydyw.html
👉👉 ഖബറിൽ വെച്ച മയ്യിത്ത് ഉടനെ അപ്രത്യക്ഷമായി
ardown.info/down/i5eRjYLV1amlqtU/fydyw.html
👉👉 ഖുർആൻ പറഞ്ഞ ഈ കാര്യങ്ങൾ കേട്ടവർക്ക് ക്യാൻസർ വരില്ല
ardown.info/down/cql3qnHLvpWyt7s/fydyw.html
👉👉 നിസ്കരിക്കുന്ന യുവാവിന്റെ അടുത്തേയ്ക്ക് സിംഹം പാഞ്ഞു വന്നപ്പോൾ
ardown.info/down/ptR7ipPCyYCk354/fydyw.html
👉👉 ഈ കാര്യം ചെയ്തത് ദജ്ജാൽ വരാൻ വേണ്ടിയോ
ardown.info/down/opiZsZbPvo7Ckq8/fydyw.html
👉👉 പള്ളി കാടിന്റെ ഉള്ളിൽ യുവാവ് കണ്ട കാഴ്ച യുവാവ് പറഞ്ഞത് വൈറലാകുന്നു
ardown.info/down/m6-ZgnWUmaCS0N0/fydyw.html
👉👉 അല്ലാഹുവിന്റെ ഒരു മഹാ അത്ഭുതത്തെ കുറിച്ച് ഒരു ഡോക്റ്റർ പുറത്ത് പറഞ്ഞപ്പോൾ
ardown.info/down/d7qjrqirro-xzZ4/fydyw.html
👉👉 മക്ക ഹറമിൽ ഇപ്പൊൾ നടന്നു കൊണ്ടിരിക്കുന്ന ലോകാത്ഭുതത്തിന്റെ അടയാളം
ardown.info/down/iMmSsXKvsm6stLs/fydyw.html
🔔Subscribe Our ARdown Channel
👉 cutt.ly/0xbjX0L

🔔🔔Subscribe our second channels to get more different videos
👉👉 Uvaisulqarni Islamic Speech Malayalam :- cutt.ly/8xbfGKr
#UvaisulQarni #uvaisulqarniislamicspeechmalayalam #islamicspeech #latestislamicspeech #newislamicspeech #മലയാളംമതപ്രഭാഷണം #islamicprabhashanam #prabhashanam #mathaprasangam #mathaprabhashanam #liveislamicspeech #islamiclive #islamicpost #Islamicinformation #speech #islamicdua #malayalamislamicspeech #islamic #islamicpost #islamicstatus #islamicknowledge #muslim #latestmuslimmalayalamspeech

تعليقات

 • എനിക്കും പൂച്ചകളെ ഇഷ്ടമാണ് എന്റെ അടുത്ത് വരുമ്പോൾ ഞാൻ ഓടും ഇക്ക് പേടിയാ😭 മാന്തു വോ എന്ന പേടി ദൂരെ നിന്നാണ് ഞാൻ അഹാരം കൊടുക്ക

 • Cat Lovers Hit Like Hear ❤️👍✔️

 • 10പൂച്ച ഉണ്ട് എന്റെ വീട്ടിൽ

 • എന്റടുത്ത് 7 aalund 🥰🥰🥰😘😘😘

 • Cat lovers aarokke😍

 • 😍👍👏

 • Enikkum munde poocha avale njan enthe soundham aniyathiye pole yann kanunne avale enikki athrrkkum eshttta avalkk enneyum

 • ഞങ്ങളോടെ ഒരു പൂച്ച വരും അതിനു ഞങ്ങൾ ചോറ് കൊടുക്കും പിന്നെ എന്റെ പിരിച്ച മീനും കൊടുക്കും പിന്നെ കാലിനു അടിപ്പിച്ചു നടന്നു സ്‌ബെഹം കാണിക്കും 😍

 • Enikk poochaye valare adigam ishtaman Enikk poochayumund

 • പൂച്ചയുടെ രോമം നജസാണോ

 • Ente name

 • ഇപ്പോൾ പൂച്ചയെ കുറിച്ചാണ് ഞാൻ ദുഖിപ്പിക്കുന്നത്. എന്റെ വീട്ടിലെ മൂന്നു നാല് പൂച്ചക്കളെ പട്ടിപിടിച്ചു. ഇന്നലെ സ്നേഹിച്ചു ചോറുകൊടുത്ത ഒരു പൂച്ചകുഞ്ഞുചത്തുപോയി. 😥😥

 • Veetil poochayullavar oru like adichitt poye😘😘😘

 • പൂച്ച അടുത്ത് വന്നാൽ ഓടുന്ന ഞാൻ 😉

 • Cafteriyayil job anenikk 2 year ayi jaggalooode koodeppirappayi mariyitt niggal paraggadpole jaggale AAA poocha orameppedutharumund

 • Appo eee oomana aayi valarthunna aadukale arukkunnath droohamalle

 • ❤️

 • പൂച്ചയെ എനിക്ക് വളരെ ഇഷ്ടമാണ് എന്റെ സുഹുര്താണ് പൂച്ച 🌹🌹🌹🌹

 • Mashaallahh😍😍😍

 • Enike cat jeevan aane avarke eneyum ende veetil 2 cat unde onne pussi , rande jacky

 • Enikkum ishtaman poochaye

 • Enikum und poocha masha allah

 • പൂച്ചയെ ഇഷ്ടമില്ലാത്ത താങ്കൾ വല്ല പട്ടിയെ വളർത്ത്

 • ആമീൻ

 • Poocha

 • ആമീൻ ❣️✨️

 • Enikk 8 poocha kalund😊 Velye poochkk allahnte endh vachanam kettalum avide vennn irikkum😊

 • വഅലൈകുമുസ്സലാം ബ്രോ നല്ല ഒരു അറിവാണ് ഇത് 🌹🌹🌹🥰🥰🥰 ആമീൻ

 • എനിക്ക് പൂച്ചയെ വളരെ ഇഷ്ടമാണ് എന്റെ വീട്ടിൽ ഉണ്ട് പൂച്ച💞💞💞

 • എന്റെ വീട്ടിലെ പൂച്ച 56 മക്കളെ പ്രസവിച്ചു ❤

 • We lost our cat last Tuesday 😥😭

 • Poochakalekalum sneham ulla jeeviyaanu patty.... Poochakal athinte munnil onnumalla....

 • Prasavicha 2 divasam kazhinju thallapoocha chathu. Ente ummayaa avaye nokkiyath pinne. Ummede koode ellayidathum pokum. Njagale koode varilla

 • Poochakkuttikal veno

 • എന്റെ വീട്ടിൽ പൂച്ച ഉണ്ട്‌ പൂച്ചകൾക് പക്ഷണം കൊടുത്താൽ അതിന് നല്ല ബുദ്ധി ഉണ്ട്‌ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍മാഷാ അള്ളാഹ

 • ഓർമ വെച്ച കാലം മുതലേ പൂച്ചകൾ എന്റെ ജീവനാണ് 😍😍😍

 • എന്റെ വീട്ടിലും വളർത്തിയിരുന്നു സുബഹി നമസ്കാരത്തിന് ഞാൻ പള്ളിയിൽ പോകുമ്പോൾ ഞാനറിയാതെ എന്റെ കൂടെ വന്നു പള്ളിക്കടുത്തുള്ള ഒരു പറമ്പിൽ എന്നെയും കാത്തു നിൽകുമായിരുന്നു... വീട്ടിൽ എല്ലാവർക്കും അവനെ വലിയ ഇഷ്ടമായിരുന്നു... അവൻ മരണപെട്ടപ്പോൾ പറയാൻ പറ്റാത്ത സങ്കടം ആയിരുന്നു വീട്ടിൽ ഉള്ളവർക്കും എനിക്കും ഇപ്പോഴും ഓർക്കുമ്പോൾ വിഷമം തോന്നുന്നു..

 • Enikkumundu. Ente. Muthumanu. Ente. Jivanan. Muthumani

 • Assalamu alaikum nan Riya enikk poochaye jeevanaan pakshe veetukar poochaye valarthan sammadhikkilla athu kond enikk oru poochaye kittan ellavarum dua cheyyane ....

 • എനിക്കും പൂച്ചകളെ ഇഷ്ടമാണ് പൂച്ചകളെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യൂ

 • Enikk pediyaanu poochane ennalum enikk orupaad ishtta

 • 🤲🤲

 • Pattiyodoo

 • ഇങ്ങനെ ഞാൻ നടക്കുമ്പോൾ പൂച്ച കാലിൽ ചുറ്റിയിട്ട് 2 പ്രാവശ്യം പൂച്ചയുടെ കാലു ച വിട്ടി പോയിട്ടുണ്ട്

 • Enik poochaye pediya... Aduth varumbo okke.. Anneram njan kookki pokum.. Ath paapathil pedumo 😔😪

 • Fully agree with your religious teachings. Charity to animals as well as all living things including humans are essential. While dealing with stray cats great care is needed since they can transmit many serious diseases to humans. No animal can bring any fortune to us it is the Almighty God who is the source and provider of every good thing that we need on this earth.

 • എന്റെ വീട്ടിലെ പൂച്ചകൾ ഇതുവരെ 5 പാമ്പിനെ കൊന്നിട്ട് ഞങ്ങള്ക്ക് കാണിച്ചു തന്നിട്ടുണ്ട്, ഞങ്ങൾ കാണാതെ പൂച്ചകൾ അവിടെനിന്നും മാറാറില്ല.

 • നായയെ വളർത്താൻ പറ്റുമോ?

 • Insha Allah .

 • Enta veetil 6 poochagal und njaaan etavum athigam ishta peduna jeeviyaaanu

 • എനിക് ഒരു പൂച്ച ഉണ്ടായിരുന്നു..... നല്ല ഇണകിയ പൂച്ച ആയിരുന്നു..... അതിനെ നായ പിടിച്ചു തിന്നു 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

 • Enikk dog ine aanu ishtam

 • Ethyeham paranjath 100% Sathyam 🙏🐈🐈🐈🐈

 • 😔എനിക്ക് പൂച്ച ഇല്ല 😭😭 പക്ഷേ എന്റെ വീടിന്റെ അപ്പുറത്തെ വീടുകളിൽ ഒരുപാട് പൂച്ച ഉണ്ട് ആ പൂച്ചകൾ മിക്കതും കിടപ്പ് എന്റെ വിട്ടിൽ എന്നെ കൺട്ടാൽ ഭയങ്കര കരച്ചിൽ ഞാൻ ചോറ് കൊടുക്കുന്നത് വരെ 🥰 എനിക്ക് ഒത്തിരി ഇഷ്ടം ആണ് പൂച്ചയെ 🥰🥰

 • ammen

 • Oru neram enne kandillakil ente roomil varum ente muth 😘🥰🥰

 • Ente poocha ente Jeevan aan 😘😘😘😘🥰🥰

 • എനിക്കുമുണ്ട് ഓമനകൾ അവരെഎനിക്കും അവർക്ക്എന്നെയും ജീവനാണ് നാളെ സ്വർഗത്തിൽ എന്നെയും എന്റെഓമനകളെയും കൂട്ടണം അല്ലാഹ്

 • എനിക്കും പൂച്ചയെ വലിയ ഇഷ്ടമാണ്

 • Alhamdulilla

 • Ohh sweet 😘😘😘I really loves cat ❤️❤️❤️😺

 • Aameen

 • Masha allah❤️❤️❤️

 • ആമീൻ

 • പെണ്ണ് പൂച്ച വീട്ടിൽ കൈയറി പ്രസവിച്ചു എന്ത് cheyuum പല ആരോഗ്യ പ്രശനം oundu

 • എനിക്കും ഉണ്ട്, അവള് ഇപ്പോള് രണ്ടു തവണ പ്രസവിച്ചു, രണ്ടു കുഞ്ഞുങ്ങൾ മരണപ്പെട്ടു, എന്നാലും എന്നെ കൺടാൽ ഓടി വരും, ഞാൻ എങ്ങോട്ട് തിരിഞ്ഞാലും മുന്നിലും പിന്നിലും ഓടി കൂടെ വരും

 • Alla ee dog ninghalk Haram Anno ath entha ath valla thettum chaytho ninghalk 🙄

 • ആമീൻ

 • Mashaallah Aameen

 • എനിക്ക് അഞ്ചു എണ്ണം ഉണ്ട് പൂച്ച കൾ 💞💞മാഷാ അല്ലാഹ്

 • ഇൻഷാ അള്ളാ

 • Enikkum und oru kusumam ennu vilikkunna poocha

 • alhamdulillah

 • 👍👍

 • I love പൂച്ചക്കുട്ടി 😍

 • Aameen

 • എനിക്കും ഉണ്ട് പൂച്ച പൂച്ചക്കളെ എനിക്ക് നല്ല ഇഷ്ടാണ്

 • ആമീൻ

 • Aameen yaa rabbal alameen

 • Enik. ishttamanu. Poochaye. 5valliya.poochayum.3.kunjugal.und

 • Hi look

 • Eniku poochakale orupadishtanu kure persian cates undu ee adutha divasam oralude video kandu poochaye vangalum vilkalum nabi(s) nirothichathanennu ithode njan ake takarnu poyi kunjungal ayal vilkathe ellarem koode nokan eniku sambathikam illa . Ithinde satyavastha ariyunna arelum undel pls rply

 • أمين يارب العالمين

 • എന്റെ വീട്ടിൽ പൂച്ചയെ വളർത്തറില്ല പക്ഷെ മിക്ക ദിവസങ്ങളിലും ഭക്ഷണത്തിനു എത്താറുണ്ട് . എത്ര തിരക്കിൽ ആണെങ്കിലും പൂച്ചക്ക് ഭക്ഷണം കൊടുത്തേ ബാക്കി കാര്യമൊള്ളൂ....

 • എന്റെ വീട്ടിലും ഉണ്ട് പൂച്ച 😘😍

 • എൻ്റ ട്ത്ത് 'വല്ലതും ചെറുതുമായി | പത്ത് പൂച്ചകളുണ്ട് ഇഷ്ടപ്പെട്ടു ചോദിക്കുന്നവർക്ക് കൊടുക്കും ഒരിക്കലും കൊണ്ട് കളയില്ല

 • Aameen

 • جزاك الله خير

 • Alhamthulilla

 • ഞാൻ പേർഷ്യൻ പൂച്ചയുടെ ബ്രീഡർ ആണ്. ആർകെങ്കിലും പേർഷ്യൻ പൂച്ചയെ വേണമെങ്കിൽ വിളിക്കുക മലപ്പുറം കോട്ടക്കൽ 8156943004വട്സപ് only

 • പുച്ചയുടെ കൊഴിഞ്ഞ മുടി നജസാണോ ? മറുപടി അറിയിക്കണം

 • എന്റെ വീട്ടിലും പൂച്ച ഉണ്ട്. ഞാൻ എവിടെപ്പോയാലും കൂടെ വരും 🥰🥰

 • Pinne enthu konda pattye ningalkku haram agunne pucha mathrame food kodukkunnullu...

 • 💯🌹

 • Masha Allah enikum und oru nalla poocha☺️

 • Alhamdulilla

 • പൂച്ചയുടെ രോമം ശരീരത്തില്‍ ആയാല്‍ അത് najas ആവുമെന്ന് parayunnath കേട്ടു...ഇത് ശരിയാണോ

 • എന്റെ വീട്ടിൽ അഞ്ചു പൂച്ചകളെ വളർത്തുന്നുണ്ട്

 • ഞങ്ങളുടെ വീട്ടിലും ഉണ്ട് പൂച്ച ഈയിടെ ഹുസ്ബന്റിനെ മാന്തി ഇൻജെക്ഷൻ എടുത്തു എന്നിട്ടും പൂച്ച വീട്ടിലുണ്ട് ഇഷ്ട്ടമാണ് പൂച്ചയെ

 • Yente veetelum undu dhallapochayum kanmanepoochayum yaneku eshddamanu poochaye