കേരളം ഇത്തവണയും LDF ഭരിക്കും.!! Troll Video | Election Result Troll | Albin Joshy

تم نشره في 2021/05/ 2
Follow Me On Instagram - albin__joshy
Like My Facebook Page - albintrolls
Follow On Twitter - Albinjoshy19Aj
Add Me On Snapchat - albinjoshy.aj
--------------------------------------------------------------
For Advertisement
Contact - albinjoshy9591@gmail.com
--------------------------------------------------------------
My PC Spec
-----------------------:
Processor - amzn.to/2Z9lQH4
Graphics Card - amzn.to/2VYyRBe
Motherboard - amzn.to/2OaMyJ3
Liquid Cooler - amzn.to/2DsoEa9
RAM - amzn.to/38HcHZK
SSD - amzn.to/2BIUejp
SMPS - amzn.to/2OeEXZX
CPU Case - amzn.to/3fX32R8
Monitor - amzn.to/2ZR3QAv
Keyboard & Mouse - amzn.to/2YtisXk
External Hard Disk - amzn.to/3iIE0qY & amzn.to/3gFygMN
Monitor Stand - amzn.to/2W0sXj0
Cables - amzn.to/32bDR9V , amzn.to/2ZPVLvX
My Other Stuffs
---------------:
My Camera - amzn.to/2W2M38j
Lens 50mm - amzn.to/2W0rM34
Lens 55-250mm - amzn.to/3gJl3Ts
Tripod - amzn.to/38FDLIx
Wearing Band - amzn.to/31Uezge
Home Theatre - amzn.to/2DiGXyc
Ear Headphone - amzn.to/2BxkjS9
Wireless Headphone - amzn.to/38JHp4b
Wireless Earphone - amzn.to/3iOsk6i
USB Port Hub - amzn.to/2YRKxI8
Led Strips - amzn.to/3gHqrGE
----------------------------------------------------------------
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
ˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍˍ
#albinjoshy #albinjoshytrolls #albintrolls #albinjoshytrollvideos
----------------------------------------------------------------

تعليقات

  • ഇലക്ഷൻ റിസൾട്ട് വരുമ്പോൾ ട്വൻറി ഫോർ ന്യൂസ് ചാനലിൽ കാണണം അതാണ് അതിൻറെ ഒരു ത്രില്ലിംഗ് 😁😅

    • 🤣

    • Mathrbhumi

    • poli poli 🔥

    • ട്വൻറി ഫോർ മൊട്ട അടിപൊളി

    • അത് സത്യമാ,24 news✌️ arun& skn❤️

  • ആ ഒരൊറ്റ സീറ്റ് പൂട്ടിക്കും എന്ന് പറഞ്ഞു...പൂട്ടിച്ചു ആര് പറഞ്ഞു... പിണറായി വിജയൻ ❤️🔥

  • Enthokkeyaayirunnu, anganne adutha thiranjeduppunm kazhinju😁

  • Vere aare tholpichalum E Sreedharan sir ne jaippikkanamayirunnu

  • Super bro 👌

  • Pinarayi sir jeyikkium♥️♥️

  • ആ സ്ദീർത്തയോ വിളികേൾക്കാൻ എന്തു രസാ💟🥰❣️❤️

  • LDF Fans Kerala 🔥🔥🔥🔥🔥🔥

  • 140_99 എടുത്തില്ലെ അതാണ് power പിണറായി പറഞ്ഞാൽ പറഞ്ഞതാണ്

  • UDF we will come Back 💙💙

  • 24👌👌

  • മച്ചാനെ അത് പോരെ അളിയാ

  • BJP Allaathe ellaavarkkum Pinarayi Vijatanee ishtaanu🔥🔥🔥🔥💖 Enikk politicsonnum ariyillaaa Still muthaanu🔥💖

  • അടുത്ത അഞ്ചുവർഷം കണ്ടോ ഞങ്ങൾ ആയിരിക്കും യുഡിഎഫ്

  • 0:45 👍😂😂 കിടു

  • മഹാദേവനെ വിളിക്കുന്ന സീനിൽ രണ്ടു udf ശ്രദ്ധിച്ചു ചെയ്യൂ

  • Media one ആയിരുന്നു best

  • I m from Tamil Nadu .I love ldf .ldf must be a national party.

  • Bengalൽ cpm പൂജ്യം.കേരളത്തിൽ പണി ബിജെപിക്ക് കൊടുത്തപ്പോൾ പണി അങ്ങ് ബംഗാളിൽ കൊടുത്തു. ബംഗാളിൽ cpm അങ്ങനെ ഉള്ള seatഉം കിട്ടാതെ പൂജ്യം ആയി.😂😂😂😂

  • 24 kidu arunnu

  • കേരളം മാത്രം അല്ല ഇന്ത്യ..

  • കേരളത്തില്‍ നിയമസഭാ .2021- total poll ചെയ്ത വോട്ട് - 2 കോടി 9 ലക്ഷം. സര്‍ക്കാര്‍ അനുകൂല വിധി LDF ന് കിട്ടിയ വോട്ട് - 94.3 ലക്ഷം. സര്‍ക്കാരന് എതിര്‍ത്ത് വോട്ട് ചെയ്തത്- 1 കോടി 14 ലക്ഷം. ഇതെങ്ങനെ ജനാധിപത്യം ആകും. സാങ്കേതിക കണക്കുകള്‍ വച്ചു ശരിയായ ജനവിധി അട്ടിമറിച്ചു . ഇന്ത്യൻ ജനാധിപത്യ രീതി ഈ സാങ്കേതിക കണക്കുകള്‍ മാത്രം ചേര്‍ത്ത് യാഥാര്‍ത്ഥ ജനവിധി തള്ളി കളയുന്നത് ആണ്. ഇതിനു ഒരു മാറ്റം ഈ കാലയളവില്‍ ആവശ്യമാണ് . അതിന് ഒരു പഠനം ആവശ്യമാണ്. അമേരിക്കന്‍ മോഡൽ ചിന്തിക്കാന്‍ തുടങ്ങണം.

  • പിണറായി സം കേരളത്തില്‍.... ഇനി കളി മാറും മക്കളേ... 🚩🚩🚩🚩🚩🚩🚩🚩💪💪💪

  • Motta ♥️

  • ट्रोली स्वागत

  • താമര വെയില് kond kariju poyii 🤭🤭

  • ഇനിയും കേരളം 5 വർഷം LDF തന്നെ അത് കിഴിനാലും ❤️🚩🚩🚩💥

  • 🅻🅳🅵 💕💕💕💕

  • Addyill free fire power🤩🤩

  • Ninga poliyanu machane

  • Udf💚💚💚💚

  • തിരിച്ചു നമ്മൾ പിടിച്ചിരിക്കും എന്റെ സഹോദരങ്ങളായ കോൺഗ്രസ്‌ അനുഭാവികളെ 💙, ചിട്ടയായ സംഘടന പ്രവർത്തനത്തിലൂടെയും, തമ്മിൽ തമ്മിൽ ഉള്ള കുത്തിത്തിരുപ്പുകളും ഒഴിവാക്കിയാൽ ഇവന്മാരെ തൂത്തെറിയാൻ നമ്മൾക്കു സാധിക്കും (പല തവണ തെളിയിച്ചിട്ടുമുണ്ട് ) Jai INC💙💙💙

  • Bjp യേ തോൽപ്പിക്കാൻ ഇടതേനേയും വലതനെയും ഒരുപോലെ സഹായിച്ച sdpi നിലപാട് super👌👌👌

  • ആര് ഭരിക്കും എന്ന് ഞങ്ങൾ തീരുമാനിക്കും - സുരേന്ദ്രൻ ജി 😜😄 പക്ഷേ ആര് ജയിക്കും എന്ന് ഞങ്ങൾ തീരുമാനിക്കും - പൊതുജനം 💪🔥

  • ഇതൊന്നും ശാശ്വതമല്ല മക്കളെ...2 കൊല്ലം കഴിയുമ്പോൾ അറിയാം.....

  • Thamara enthina keralathil

  • സത്യസന്ധമായീട്ട് തെരഞ്ഞെടുപ്പു നടന്നിരുന്നെങ്കിൽ തുടർ ഭരണം ലഭിക്കുമായിരുന്നില്ല. വോട്ടുകച്ചവടത്തിന് എന്ത് ചില വായിക്കാണും

  • 2:05💯

  • ഇലക്ഷൻ റിസൾട് 24ൽ കാണുകയും LDF തൂത്തു വാരുകയും ചെയ്താൽ അതിൽ കൂടുതൽ വേറെ എന്ത് വേണം

  • ദൈവങ്ങളുടെ സ്വന്തം നാട്ടിൽ നിന്നും പിശാചിനെ ചവിട്ടി പുറത്താക്കി - കേരളത്തിലെ നന്മയുള്ള മനുഷ്യർ ! ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ളതു കേരളത്തിലാണ് - സാക്ഷര കേരളത്തിൽ bjp "0" പൂജ്യം !

  • സീരിയൽ താരം വിവേക് ഗോപൻ സീരിയൽ വിട്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയതാ .... ഇപ്പൊ രാഷ്ട്രീയം എടുത്തടത്തു തന്നെ വെച്ചിട്ട് വീണ്ടും സീരിയലിൽ പോയി 🤪🤪🤪🤪

  • 🚩🚩🚩💥

  • Superbly done..❤️❤️

  • എന്തുകൊണ്ട് 24 ന്യൂസ് ഒന്നാം സ്ഥാനത്തെ കാരണം കാണാം

  • Nirthi poda

  • Shente mone kadakkal chandraneyonnum vijayanumayi compare cheyyalle🙏🙏🙏

  • Ethilum nalla troll 24il anu 💥🥴🤣

  • 5 കൊല്ലം കഴിഞ്ഞും ldf തന്നെ വരും

  • 5 കൊല്ലം കഴിഞ്ഞും ldf തന്നെ വരും

  • Veendum pinraayi tharangam varan kazhinja thavana achumamanea thechthu allea achu maaman cm sthanarthi jayichappol waste box IL ittu. Annu achuthandan sagav tharangam aayirunnu ippol vijayan tharangam ennu parayaam

  • U+NDA = UNDA ( ഉണ്ട )🤣🤣

  • പരനാറി വിജയൻ 😡🖕

    • Athe ninte thantaye pole thanne

  • പൂജ്യത്തിന്റെ വില 🤣🤣🤣

  • മൊട്ട ഉയിരേ 😂😂😂😂😂

  • Peweresh❤🔥🔥

  • ❤️❤️❤️🔥

  • പാഴ്‌വേല പ ഴ ശി യുടെ യുദ്ധം

  • LDF ❣️🔥🔥

  • ഇനി ഈ skn arun വിജയൻ ആ ചേച്ചി ഇവരുടെ കോംബോ കാണാൻ 5വർഷം കഴിയണം 😁😁😁😁😃😃😅😅😆😆😆

  • ഉള്ളി സുര 2ഇടത്തും മൂഞ്ചി

  • BJP 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅

  • Meri dheshvasiyom ivde thamara korinju hey 😹🙏

  • 💯❤️

  • 😅😅💙🧡

  • കേരളത്തിൽ ബിജെപി ക്ക് നേരിട്ട അതേ അവസ്ഥ തന്നെയാണ് ബംഗാളിൽ ഇടതു മുന്നണിക്ക് ഉണ്ടായിരിക്കുന്നത് 30 വർഷം thudarchayayi ബംഗാൾ ഭരണത്തിലിരുന്ന പാർട്ടി ഈ ഇലക്ഷണോടെ അവിടെ സമ്പൂജ്യരായിരിക്കുകയാണ് ബിജെപി ക്കും കോൺഗ്രസ്സിനും ഇന്ത്യയിൽ ഇനിയും ഭരണത്തിലിരിക്കാൻ സംഥാനങ്ങളുണ്ട് മധുരമായ വിജയഹ്ലാദത്തിനിടയിലും ഇതൊക്കെ അണികളെ ഇടക്ക് ഓർമിപ്പിക്കാൻ marakkanda

  • 24 news uyir😁😁

  • അടുത്ത തവണത്തെ ബെറ്റ് ഇപ്പോഴേ തുടങ്ങുന്നുണ്ടോ 😄

  • മിന്നൽ പിണറായി

  • *Aaru* *bharichaalum* *bjp* *umfi* 🤣🤣🤣

  • LDF ❤️😘❤️❤️❤️

  • BJP 😂

  • UDF 😂💩

  • പിണറായി തരംഗം വീണ്ടും എന്ന് പറയാനാവില്ല. കഴിഞ്ഞപ്രാവശ്യം അച്യുതാനന്ദൻ താരംഗമായിരുന്നു. അങ്ങേരെ എല്ലാരും പറ്റിച്ചതല്ലേ. കേരളം ഇനിയും അനുഭവിക്കും.. 👍

    • @jubin baby athu parayan thangal aara

    • @X! ZEUSXx അടുത്ത തവണ LDF തന്നെ ഇവിടുണ്ടാവില്ല.. പിന്നാണോ ഇന്നലെ വന്ന പിണു

    • @X! ZEUSXx പിണറായിയെ എതിർത്ത ആരെങ്കിലും ഇന്ന് രാഷ്ട്രീയത്തിലുണ്ടോ. എതിർത്താൽ വയസായാലും ഇല്ലെങ്കിലും ഇതെന്നെ അവസ്ഥ 👏

  • LDF ജയിച്ചതിനേക്കാൾ സന്തോഷം BJP ക്ക് ഒരു സീറ്റ്‌ പോലും കിട്ടാത്തതിൽ ആണ് 😍😍😍😍.

  • 600k loading ✌️✌️

  • Allenkilum ബിജെപിക്ക് കേരളം വേണ്ടാ..

  • BJP ZERO SEATS... HAA SATISFACTION LEVEL 100%😍😍

  • Athan

  • 🔥🔥🔥🔥

  • UDF ന് 40 വന്നപ്പഴല്ല NDA ക്ക് 0 കണ്ടപ്പഴ സന്തോഷം മായത്

  • 👍👍👌👌😁😁😁

  • തിരഞ്ഞെടുപ്പ് വരുമ്പോ എല്ലാ news ചാനലും പറയും നിങ്ങളിലേക്ക് ആദ്യം ഫലം എത്തിക്കുന്നത് ഞങ്ങളായിരിക്കുമെന്ന്, 🤔🤔🤔🤔 സത്യം പറഞ്ഞാൽ ഏത് news ആയിരിക്കും ആദ്യo ഫലം പ്രഖ്യാപിച്ചത് 🙄🙄🙄🙄😄

  • 24 news 🔥🌟♥️

  • Ejjaathi 🤣🤣

  • Eth thedigell vannallum janagallude karem kazhttem thanne

  • 99

  • BJP 😂😂😂

  • Votting mechine thiruthi nediya vijayam alle kammikale

  • 💯💯💯💯

  • MOONJEPPI 😂🤣

  • Bjp is lucky to have double Zero😂😂...ldf and udf nothing doing with zero...

  • 24 News full thug😃😃

  • നേമത്ത് LDF ജയിക്കണമെന്ന് ആഗ്രഹിച്ച UDF കാരും പാലക്കാട്‌ ഷാഫി ജയിക്കണമെന്ന് ആഗ്രഹിച്ച LDF കാരുമാണ് എന്റെ ഹീറോസ്

  • Athan athan power 💪

  • 2.0

  • പ്രിയപ്പെട്ട മൊട്ട & SK

  • 😂😂😂😂Mottaaa❤️❤️❤️❤️

  • Bjp😂🤣😂🤣😂

  • 1:14 that was hilarious 😂

  • 24😂🔥