Ithu tha Kathir. Ivan tha Kathir. Ippidi tha Kathir😍♥️😍 Missing My All-time Most Favourite Cute Lovely Evergreen, Adorable Magical Pair Kathir♥️Mullai Love U Chithu Chellakutty😘 U Always Live in My♥️& in ♥️s of Millions of Ur Fan Families around the Globe Forever Sweet♥️...😍😘😘😘😘😘😘😘😘😘😘😘😘
ശിവേട്ടൻ പൊളിച്ചു അടുക്കി ശിവേട്ടന്റെ അപിനയം കിടുകി. അഞ്ജലി ചേച്ചി ഒട്ടും മോശമല്ല(ഇപ്പം ഇതാ ശിവൻ അതാ ശിവൻ ഇപ്പം ഏതാ ശിവൻ അത് തന്നെയാ ശിവൻ ) ഈ ഡൈലോഗ് പൊളിച്ചു 😄😄😄😄😄
ശിവേട്ടന്റെ അഭിനയം.. Wow പൊളിച്ചു. എന്നാലും ഡയലോഗിനിടയ്ക്ക് പാവത്തിന്റെ തല കട്ടിലിന്റെ കോണിൽ ഇടിച്ചപ്പോ വല്ലാത്ത സങ്കടം തോന്നി. നന്നായി വേദനിച്ചിട്ടുണ്ടെന്നു ഉറപ്പാ.. തല നന്നായി തിരുമ്മിയാ നന്നായിരുന്നു.
ഇപ്പം മനസിലായോ സാന്ത്വനം കഥ എങ്ങനെ പോകുന്നത് എന്ന്??? നമ്മൾ ഇത് വരെ കണ്ടിട്ടുള്ള സീരിയൽ/ സിനിമ/ ഷോർട്ട് ഫിലിം എല്ലാത്തിലും Hero / Heroine പോസറ്റീവ് & Villains Always Negative . ഇവിടെ എല്ലാവരുടെയും നെഗറ്റീവ് & പോസറ്റീവ് ഷെയ്ഡ് കാണിക്കുന്നു... ഏട്ടൻ & ഏട്ടത്തിയമ്മ ഓവർ പോസറ്റീവ് കുറക്കണം .. അത് പോലെ സാവിത്രി & ജയന്തി Negative കുറക്കണം... അപ്പു നെഗറ്റീവ് ക്യാരക്ടർ അല്ല.. അത് വരുന്ന എപ്പിസോഡുകളിൽ മനസിലാകും .... കൂടാതെ Women's Progress - Studies, Job , etc കൂടി ആയാൽ നല്ല സീരിയൽ ആണ്.. കുറച്ചൊക്കെ മാറ്റങ്ങൾ വരുന്നതിന്റെ സൂചനകൾ കാണിച്ചു തുടങ്ങി..
تعليقات
കോപ്പ്

Shivanjali scenes ne kaal rasam Shivaanjali fight aanu😍😍😍😍
എന്റെ ദൈവങ്ങളെ....ഈ പ്രോഗ്രാമിന് ഇത്രേം ഫാൻസോ !!😲
Anjali spr
😴
💯💯💯💯❤️❤️
അഞ്ചുന്റെ ഡയലോഗ് 😂😂😂😂😂
Toxic serial😣😖
Toxicity at its peak 🤢🤮
Anjunte dialogue😅😅😅Sivettan😍😍kalaki😆
💖
Shivante fans anno
ഇതാണ് ശിവൻ, അതാണ് ശിവൻ, ഇപ്പോൾ ഏതാണ് ശിവൻ അതുതന്നെയാ ശിവൻ ഡയലോഗ് കലക്കി.....👌👌👌👌👌👌
facebook.com/watch/?v=123987466373790
അഞ്ചു പഴയ കീർത്തി ഗോപിനാഥ് നേ പോലെ തോന്നി
Holy crap , why is this shit in my recommendation list , I would better buy some Ricin and have it and die intoxicated. 🙏
Lol 😂
@thansi nzz I did it , my mom is using my same account on her phone , may be because of that😂.
Not interested kodkkuu man!
Anju's that diagloue polichu 😂😂😂
Shivanjali 🥀🥀🥀🥀🥀
ഓരോ ദിവസം കൂടുമ്പോഴും അജു നല്ല ഭംഗി ഉണ്ട് ട്ടോ👍👍🥰🥰🥰😍😍 by prathibha
Shivande stylum lookum oru nadanum ella, superb good eyes. Shafna de bhagyam.
Sivanjali ♥️♥️
ഇന്നത്തെ സ്വാന്തനം സീരിയൽ ആരെങ്കിലും മിസ് ചെയ്യുമോ 🤔🤔
🙄
ശിവേട്ടൻ പൊളിച്ചു അടുക്കി ശിവേട്ടന്റെ അപിനയം കിടുകി. അഞ്ജലി ചേച്ചി ഒട്ടും മോശമല്ല(ഇപ്പം ഇതാ ശിവൻ അതാ ശിവൻ ഇപ്പം ഏതാ ശിവൻ അത് തന്നെയാ ശിവൻ ) ഈ ഡൈലോഗ് പൊളിച്ചു 😄😄😄😄😄
Ithaanu sivan inganayaanu sivan ippo ethaanu sivan athaanu sivan🤭🤭🤭🤭 Anjali pwoli dialogue
Anjali sari super
Kannantem anjaliyudem combination anu super❤❤❤❤❤
😍സാന്ത്വനം❤ സ്ഥിരം പ്രേക്ഷകർ ആരൊക്കെ ആണ്🤔???
Shivanjali👇
അഭിനയം അഭിനയം സൂപ്പർ
❤ കലിപ്പന്റെ😡 കാന്താരി🌶️ ❤ ❤ശിവഞ്ജലി fans ഇവിടെ കാമോൺ 👍
❤ശിവന്റെ അഭിനയം അത് ഒരു രക്ഷയില്ല (അഞ്ജലിയും ഉണ്ട് ട്ടോ..)❤
അതൊക്കെ അവരുടെ പേർസണൽ കാര്യങ്ങളാണ്. എല്ലാത്തിലും ദേവി കേറി commet ചെയ്യുന്നത് ശെരിയല്ല
Thumbnail ഇൽ അഞ്ജലിയുടെ മുഖം കണ്ടു ഇഷ്ടപ്പെട്ടു video കണ്ടവർ ഉണ്ടോ എന്നെപോലെ 😂❤
എന്നെപോലെ ഒരു സീരിയലും കാണാതെ “സാന്ത്വനം” മാത്രം കാണുന്നവർ ഉണ്ടോ 🤔
ഇല്ല.
അഞ്ചുവിന്റെ ഹെയർസ്റ്റൈൽ സൂപ്പർ....
അഞ്ജുവിന് മുടി അഴിച്ചു ഇടുന്നതാണ് നല്ലത് എന്ന് തോന്നിയവരുണ്ടോ??
Episodes veendum kannunnavarundo 😘😉sivanjali 😉😘
Shivanjali uyiru ❤❤
Innathe santhwanam episode nu vendi katta wait aarokkya😍😍💪💪Sivanjali😍😘
ശിവേട്ടന്റെ അഭിനയം.. Wow പൊളിച്ചു. എന്നാലും ഡയലോഗിനിടയ്ക്ക് പാവത്തിന്റെ തല കട്ടിലിന്റെ കോണിൽ ഇടിച്ചപ്പോ വല്ലാത്ത സങ്കടം തോന്നി. നന്നായി വേദനിച്ചിട്ടുണ്ടെന്നു ഉറപ്പാ.. തല നന്നായി തിരുമ്മിയാ നന്നായിരുന്നു.
Enthu sundari aa anju😍😍😍😍
0:20 ഇതാണ് ശിവൻ,അതാണ് ശിവൻ,ഇപ്പൊ ഏതാണോ ശിവൻ അത് തന്നെയാ ശിവൻ Mass dialogue
Anjali shivan oru baby udakutha episode udakumo ? Shivan anjali romatic 😍😘👌
Super dialogue Anjali Chechi
Eppo nokiyalam trending il eee parratta seriel nte promo🙄🙄
@Ajmal Musthafa manjil virinja poovinekal nallath santhwanam aan..🤓
Ith Mathram Alla Serial Aayi Trendingil Ulle.... Manjil Virinja Poovu Serial Vare Und Trendingil....😁
@its me nvr sil.V നല്ല ന്യായികരണം 😏
pinnetha nallath ? സാന്ത്വനം❤️😘❤️😘Asianet ഊള സീരിയലും കൂതറ Big Box മാത്രമേള്ളൂ - ദുരന്താNet
❤️❤️😘😘 സാന്ത്വനം❤️❤️ Shivanjali
1Million viewer എന്താ ഇത് 🙄🙄
കണ്ണേട്ടന്റെ ഓരോ കോമഡിയും കേട്ടു ബാലേട്ടൻ വഴക്ക് പറയുന്നത് ഇഷ്ടല്ലാത്ത ആരൊക്കെ ഇണ്ട്. 🥰🥰🥰🥰🥰🥰🥰🥰
അഞ്ജലിയെ ഇന്ന് കാണാൻ നല്ല ഭംഗി ഉണ്ട്
Santhwanam fans 👇
HjdudjdkxgdjhxbkfccGchgc🙏🙏❤❤❤❤
😍😍
Supper eda shivaaaaa
Paatta serial
😯
ശിവേട്ടൻ😍😍😍😍🥰 കതിർമാമാ😍🥰😘😘😘😘😘😘❣❣❣
Ippol ulla serialukalil ShivaAnjali an eatavum best jodi ean ullavar ivide adi like👇👇👇
ഇപ്പം മനസിലായോ സാന്ത്വനം കഥ എങ്ങനെ പോകുന്നത് എന്ന്??? നമ്മൾ ഇത് വരെ കണ്ടിട്ടുള്ള സീരിയൽ/ സിനിമ/ ഷോർട്ട് ഫിലിം എല്ലാത്തിലും Hero / Heroine പോസറ്റീവ് & Villains Always Negative . ഇവിടെ എല്ലാവരുടെയും നെഗറ്റീവ് & പോസറ്റീവ് ഷെയ്ഡ് കാണിക്കുന്നു... ഏട്ടൻ & ഏട്ടത്തിയമ്മ ഓവർ പോസറ്റീവ് കുറക്കണം .. അത് പോലെ സാവിത്രി & ജയന്തി Negative കുറക്കണം... അപ്പു നെഗറ്റീവ് ക്യാരക്ടർ അല്ല.. അത് വരുന്ന എപ്പിസോഡുകളിൽ മനസിലാകും .... കൂടാതെ Women's Progress - Studies, Job , etc കൂടി ആയാൽ നല്ല സീരിയൽ ആണ്.. കുറച്ചൊക്കെ മാറ്റങ്ങൾ വരുന്നതിന്റെ സൂചനകൾ കാണിച്ചു തുടങ്ങി..
@Zabi Maru എനിക്ക് താങ്കളോട് ഒരു വിരോധവും ഇല്ല. സുഹൃത്തേ.
@༒ഇടിവെട്ട് സുമിത്രൻ 2༒ ശരിയായിരിക്കാം ഉൾക്കൊള്ളുന്നു ❤️❤️❤️❤️👍
@ജിതിൻ ലല്ലൂ yes. ഞാൻ കണ്ടിട്ടുണ്ട്
@༒ഇടിവെട്ട് സുമിത്രൻ 2༒ ഉണ്ടാ????
@ജിതിൻ ലല്ലൂ Yess 👍👍
ശിവന്റെയും അഞ്ചു വിന്റെ യും സീൻ കാണാൻ ഒരു പ്രത്യേഗ രസാലെ
രാത്രി വേറെയാൾ പകൽ വേറെയാൾ നമ്മുടെ ശിവേട്ടൻ..😍 #shivanjali
Love u shivetta❤
Shivaanjali uyir😘😘😘
Ithan sivan athan sivan ippo edano sivan ath thanneya Sivan😂
Kuttusante vayadi
Waiting this episode
Onnum manasilakathath enikk mathramano?!!
Adipoli
Anjali thadichu lo
Anjali mudi azhichittappol nalla bangi und ini sari matti churidhar akkiyal onnu koodi nannavum
ശിവാജ്ഞലി 💕💕💕💕
0:27 😍😍
എന്നാണോ ഡയറക്ടർ കമന്റ് ബോക്സ് വായിച്ചത് 🤣🤣😂
😌😌😘
ardown.info/down/YsyWhHOwz46Vyp4/fydyw.html
എത്ണോ ഈ ശിവൻ ഇപ്പൊ അതിന്യാ ആ ശിവൻ 😂😂😂😂😂 ഡയലോഗിന്റെ aa flow indallo സെമ്മ poli😜😜🤣🤣🤣
ടീവിയിലെ പ്രോമോ കണ്ടിട്ട് ഏഷ്യാനെറ്റ് ഇന്റെ പ്രോമോ തപ്പി വരുന്നവർ ഉണ്ടോ എന്നെ പോലേ..... 😁😜
Ajaliye Kaanan endh bhagiyaaa 😚😚😚😘😘😘
Supper prafoments
Anju ഇനി ee hairstyle മതിയായിരുന്നു Etha super 😍
😄
😂😂😂
അഞ്ചു വിന്റെ ആ ഡയലോഗ് പൊളി😂😂ച്ചു
അഞ്ജു ന്റെ ആ ഡയലോഗ് അങ്ങ് ഇഷ്ടായിട്ടോ😍✌️❤️
ഇന്നലത്തെ episode super ayerine 😍😍♥️♥️
Shivaanjali😍
🤭🤭
ഇന്ന് തന്നെ ഞാൻ 4 വട്ടം hot starill poyi ഇന്നലത്തെ full episode knd ❤️😘😘siva ettan 🤗🤗🤗
ശിവേട്ടന്റെ ആ ചമ്മിയ മുഖം കാണാൻ എന്തൊരു ഭംഗിയ 😂😂😂അഞ്ജുവിന്റെ ഡയലോഗ് super 😂😂😂😂😂😂😂😂
അഞ്ചുന്റെ ആ ഡയലോഗ് പെരുത്തു ഇഷ്ട്ടായി....
Balettan parghatha shari Ammayiyammayea pollea bharikunnth
ഇപ്പൊ ഇതാണ് ശിവൻ അതാണ് ശിവൻ ഇപ്പൊ ഏതാണ് ശിവൻ എന്ന് ശിവൻ പോലും അറീല്ല 😂😂😂😍😍😘😘😘💕💕💕
Anjaleede dialogue pwolichu
👌👌😂😂😂😂😂💘💘💘
2,3 ഡേ ആയിട്ട് അത്ര നല്ല എപ്പിസോഡ്സ് ആയിരുന്നില്ല. Bt ഇന്നലെ കണ്ട എപ്പിസോഡ് 😻💞..ഇന്നത്തെ എപ്പിസോഡ് wait cheyyunnuuu🤗
എല്ലാവരെയും ഒച്ചവച്ചുണർത്താൻ ഞാനെന്താ അലാറമോ 😄ശിവേട്ടന്റെ ഈ joke എത്ര പേർക്ക് ഇഷ്ടായി 💕shivanjali 💕
Comment ഇട്ട എല്ലാർക്കും കിട്ടി കൊറോ Like.എനിക്കും തരുവോ
Chila samayathu ettathi over aanu... ellaream avarude varuthykku kondu varunnathu pole.... Emotional blackmailing......
Anjunte dialog kollam
PS bgm👍
Shivante abinayam adipoli 😍