Ente Sooryaputhrikyu | Superhit Malayalam Full Movie | Suresh Gopi & Amala

تم نشره في 2014/01/20
Directed by Fazil,Music by Ilaiyaraaja,Starring Amala,Srividya
Suresh Gopi.Release dates 1991.

☟REACH US ON
Web : www.millenniumaudios.com
Facebook : MillenniumAu...
Twitter : millenniumaudio
Blog : www.millenniumaudios.blogspot.in/

تعليقات

 • എത്ര ശ്രമിച്ചാലും ഒരമ്മകും മകളെ snehikaathe ഇരിക്കാൻ സാധിക്കില്ല...ദൈവം ഈ ഭൂമിയിൽ ശ്രീഷ്ഠിച്ച സ്ത്രീകളിൽ അമ്മ ഭാവം ...അത് ഒരിക്കലും എന്റെ വാകുകൽകും എത്രയോ അപ്പുറം ആണ്....sreevidyamma....wat a acting...valya nshtam thanne ആണ്... മായ character fentastic aanu...

 • സുരേഷ് ഗോപി നിങ്ങ എന്തൊരു ലുക്ക് ആണ്‌

 • ശക്തമായ സംഭാഷണം good cinematography ആനന്ദകുട്ടൻ

 • Suresh ഗോപി യെ കാണാൻ എന്ത് മൊഞ്ജനപ്പ 🤩😍❤️❤️❤️

 • Super Movie

 • super movie

 • Beautiful movie i ever seen

 • Sooper movie 😘😘😘😍😍😍😍💞💞💞💞💝💝💝💓

 • Lockdown samayath kanunnavar undooo 😁

 • മായയുടെ അതെ ജീവിതാവസ്ഥ യിൽ താമസിക്കുന്ന ആരെങ്കിലും ഉണ്ടോ

  • @Nafla Nafla ഞാനും സുഹൃത്തേ ഈ 16ആം വയസിൽ

 • 2020 നവംബർ നു ശേഷം ആരൊക്കെ ഉണ്ട്

 • Spr movie

 • Climax. Bgm😟😞😓

 • Ithil kurach cut cheyth kalanjo🙄🙄

 • 😭😭😭

 • 2020 lock down nil kkanunnol indoo

 • Ithanente amma😢 athanente achan 😢

 • പത്തിൽ കൂടുതൽ കണ്ടു കാണും എങ്കിലും ഇനിയും കാണും....❤️❤️❤️

 • Amala .did a NYC character in ths movie💘modern 😎sreevidya also gud actress 💖

 • lockdown kalath kanunnavar like adi

 • നായികയുടെ പേരിൽ എയ്യപ്പെടേണ്ട സിനിമ

 • കരയിപ്പിച്ച

 • Aarada e padamoke dislike adichekunne...Vattanmar🤦

 • Amala , SREE Divya mam entha acting🔥

 • എല്ലായിടത്തും കേറി ഒന്ന് നിരങ്ങി അല്ലെ, 😆

 • Tamil telugu ഭാഷകള്ളകളില മുൻനിര നായിക അമല കുറച്ചു പടങ്ങളിലെ മലയാളത്തിൽ അഭിനയിച്ചിട്ടുള് എന്നാലും ആ സിനിമയൊക്കെ സൂപ്പർ ഹിറ്റ്‌

 • That love of sridevi to Maya's father is called real love

 • വിദ്യമ്മ.ഇതിൽ.ഉടുത്ത.sarikal സ്വന്തം.ammayude ആണെന്നു വിദ്യാമ്മ,പറഞ്ഞിട്ടുണ്ട്

 • Favourite movie

 • Super

 • Daaayum her style in this movie is love!! 😍💓

 • Climax 😐😑😑😑😑😍😍😍

 • Amala looks just gorgeous I just can't believe this is 1991 movie the dressing everything is so modern

 • ഈ പടം കണ്ടപ്പോൾ പഴയകാലം ഓർമ്മവന്നു

 • Super movie

 • ഈ സിനിമക്ക് ചില പ്രത്യേകതകൾ ഉണ്ട് സ്ത്രീ കഥാപാത്രങ്ങൾ മാത്രം ആദ്യം മുതൽ അവസാനം വരെ നിറഞ്ഞുനിൽക്കുന്ന ഈ സിനിമ, മലയാളം തമിഴ് ഭാഷകളിൽ ഒരുമിച്ചാണ് ചിത്രീകരിച്ചത്. കർപ്പൂരമുല്ലൈ എന്ന പേരിൽ തമിഴിൽ ഷൂട്ട് ചെയ്ത ഈ സിനിമയിൽ സുരേഷ് ഗോപി, ഫാസിൽ എന്നിവരെ പാട്ടു സീനിൽ കാണാം.. പ്രശസ്‌ത ഗായിക പി ലീല, ഈ സിനിമയിലെ ശ്രീ ശിവ സുധ പദ കമല എന്ന് തുടങ്ങുന്ന കീർത്തനം പാടിക്കൊണ്ട് ചലച്ചിത്ര ഗാനാലാപനത്തോട് വിടപറഞ്ഞു. പിന്നീട് അവർ സിനിമകൾക്ക് വേണ്ടി പാടിയിട്ടില്ല. അമല ആദ്യമായ് മലയാളത്തിൽ അഭിനയിച്ച സിനിമയാണ് ഇതെങ്കിലും തമിഴിൽ അവർ അവസാനം അഭിനയിച്ച സിനിമയായി ഈ സിനിമയുടെ തമിഴ് പതിപ്പ് മാറി. തമിഴിൽ മുകേഷിന്റെ ഭാര്യ സരിതയായിരുന്നു അമലയ്ക്ക് ശബ്ദം നല്കിയതെങ്കിൽ, മലയാളത്തിൽ ഭാഗ്യലക്ഷ്മിയായിരുന്നു. അവർക്ക്, പക്ഷെ, ഈ സിനിമയിലെ ഡബ്ബിങ്ങിന് മികച്ച ഡബ്ബിങ് കലാകാരിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ആദ്യമായാണ് ഈ അവാർഡ് നൽകപ്പെട്ടത്. ഈ സിനിമയിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് അക്കാലത്ത് പെൺകുട്ടികൾ വീടുവിട്ട് ഇറങ്ങിപ്പോയതും പോലീസ് പിടിയിലായതും മറ്റും ഈ സിനിമയുടെ വിജയത്തിന് മറ്റൊരു കാരണംകൂടിയായിരുന്നു. അമലയുടെ വസ്ത്രങ്ങളും ഹെയർ സ്റ്റൈലും അക്കാലത്ത് സൂര്യപുത്രി സ്റ്റൈൽ എന്ന പേരിൽ പ്രശസ്തമായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് ശ്രീവിദ്യക്ക് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് പരിഗണിച്ചെങ്കിലും അവസാന നിമിഷം പുറംതള്ളപ്പെട്ടു. പിൽക്കാലത്തു സീരിയൽ രംഗത്ത് പ്രശസ്തരായ സുമ ജയറാം, കന്യ, ശബ്നം, ദർശന, ലോലിത തുടങ്ങിയവരുടെ ആദ്യ സിനിമയായിരുന്നു ഇത്. ഈ സിനിമയിൽ ബിൽഡിങ്ങിന്റെ മുകളിനിന്നും വീഴുന്ന രംഗം അഭിനയിച്ചപ്പോൾ അമലയ്ക്ക് പരുക്കുകൾ പറ്റുകയും ഷൂട്ടിങ് നിർത്തിവെക്കുകയും ചെയ്തിരുന്നു. ഇളയരാജ ബിച്ചു തിരുമല ഗാനങ്ങൾ അന്നത്തെ നിങ്ങളാവശ്യപ്പെട്ട ഗാനങ്ങളിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന റേഡിയോ ഗാനങ്ങളാണ്.

 • ഈ സിനിമയുടെ തമിഴും കണ്ടവർ എത്ര പേരുണ്ട്

 • 😍😘😍😘😍😘😍😘😍😘😍

 • kandu karanj poi...2020

 • Ee Movie kandal njan orupadu karayum 😥😥😥

 • Still watching 2020 august

 • Super filim heart touching......💯💓

 • Super movie

 • Amala such a beautiful and talented actress. Her outfits are amazing , just like her.❤️❤️

 • Any one 2020

 • 2020 ippazhum e film kanumpo veroru feela

 • ആരൊക്കെ ഈ സിനിമ 2020 കാണുന്നത്, സൂപ്പർ സിനിമ ഞാൻ എന്താണ് ഇത് കാണാൻ ഇത്ര താമസിച്ചത് എന്ന് എനിക് പോലും അറില്ല

 • ❣️

 • Ethra manoharamaya cinema

 • ഒരൊറ്റ സിനിമകൊണ്ട്‌ മലയാളികളുടെ ഹൃദയത്തിൽ കയറിയ നായിക ....

 • കരയിപ്പിച്ചു കളഞ്ഞല്ലോ.. എല്ലാവരും വളരെ മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ട്. അമല എന്ന നായികയെ ഓർക്കാൻ മലയാളികൾക്ക് ഈ സിനിമ തന്നെ ധാരാളം.

 • 😢😢😢😢mom

 • 🌈🌈🌈

 • 12 ,,06 ,,2020 , കാണുന്നു

 • 2020 june 9

 • Nik ippozhum manasilakunilla Amala achane engane thirich arinj???

 • Poli film

 • Brilliant film.. thanks fazil sir for this evergreen classic.. Suresh Gopi s amazing in this.. one of his best movies

 • I love Amala she is adorable

 • Amala yude poonth vilayattam.. adhan ee movie.. what an actress 👏

 • Lock down viewers...

 • 2020

 • Epozhathe girlsin pollum ilatha dressing style..😍

 • സിനിമ കണ്ടില്ല സംവിധായകൻ ആരാണ് എന്ന് നോക്കാൻ വേണ്ടി വന്നതാ കാണണം പിന്നെ കാണാം

 • Supper film

 • Supper movie...😍😍😍😍

 • MG college ❤️❤️❤️❤️❤️💪💪

 • 😢😢😢😢😢😢😢😢

 • Corona timil undo

 • Annathe jeevithathinu oradukkum chittayum reality OK undayirunnu.innu ellam orutharam coprayam anu.athinnathe cinimakalil kanam.athanu ippozhathe cinimakalkku oru life illathathum....

 • Lovely movie..ee cinema pole thanne ishtam aanu ithile amala yude dresses and accessories..innu trend il ulla sling bag vare ithil und..aranaavo designer??

 • 27/4/2020

 • Super filim

 • Shabnam, sumajayaram, kanya okkey enthu sundharikalaan annu. Innathey thallamaraan avarokkey. Jayanthiyudey vesham cheytha nadi aaran? Aarkenkilum ariyamenkil parayumo please?

 • ഇന്ന് TV ഇൽ കണ്ടിട്ട് ഇവടെ വന്നു വീണ്ടും കാണുന്നു.... "ഇല്ലെങ്കിൽ ഞാൻ ഇപ്പൊ ഡിംഗ്" 😂😂

 • Suuuppeeerb moviee😍 Kidilam songs😍 fasil magic😍 amala,sreevidhya maam,sureshettan and all kidilam abhinayam😍

 • 2020 lum kanunna njan climax eppo kandalum karanju povum

 • Boxofficehitfilim 2020Aprilil.kanunnavarundoo

 • havy

 • കിടു movei

 • ഈ പടം കണ്ടതിനു ശേഷം ഞാൻ അമലയുടെ ഫാൻ ആയി പോയി.....

 • O9/04/2020

 • 9.04.2020

 • 07/04/2020

 • Eluppam para... Allengii njn ippam ding...... 😂⚡

 • climax superb...Amala acting wow...

 • Super 😘😘😘😘 marakkilla eee movie manasilninn

 • Super move...

 • Maya

 • Oo. My dear

 • Super movie 2020 il kandath ichiri vaippoyon doubt

 • Super movie...... Fasil sir.... Amala madam sreevidhya madam... Suresh gopi..... Super...

 • Heart teaching movie 😍😘😪

 • VERY NICE MOVIE,CLIMAX,JAIL HEART BREAKED VERY NICE OF YOU UMMA BY JOSHCHA...

 • Amala and kashna CHARAKKukal Nice performance,Amala Super performance, Fuckyouloves YOU ummma Suresh Gopi KIDILAN ACTING Best of luck by Joshcha.nice movie...

 • My fav movie....... ❤️

 • 😪😪😪

 • 2020ൽ യൂ ടൂബിൽ ഏറ്റവും കൂടുതൽ ഇ മൂവി കണ്ടത് ഞാൻ മാത്രം ആയിരിക്കും.. 4വട്ടം

 • #SureshGopi is handsome. #Amala is too pretty.