എന്റെ ഒരുദിവസത്തെ വരുമാനം ?

تم نشره في 2021/04/21
ph 9847923252
Flat Details
405425202893664/posts/3242980959138060/

تعليقات

  • വീഡിയോ മൊത്തം കാണാൻ വയ്യ ആരെങ്കിലും ഇയ്യാളുടെ വരുമാനം ഒന്ന് ഇവിടെ അറിയിക്കണം ഇല്ലെങ്കിൽ ആകെ ടെൻഷൻ ആവും മലയാളി അല്ലെ 😂😌ക്ഷമിക്കണം

  • Machu

  • 2 Tiper ondo

  • Chetan ente veedu karuvankadanu

  • Chettanu ethra vandi indu

  • ജാഡ ഇല്ല ഇങ്ങനെ ഉള്ളവരെ ഈ ലോകത്ത് കാണാൻ പ്രയാസമാണ്

  • തൃശ്ശൂർ വെജ് മാർക്കറ്റിൽ പോയി വരുമ്പോൾ ഫുഡ് അടിക്കുന്ന നന്ദനം ഹോട്ടൽ

  • Nice ...... Drive

  • എന്തെങ്കിലും ജോലി കിട്ടോ

  • അഹംഭാവമില്ലാത്ത മുതലാളി

  • Eddokea nentea vandea

  • 20:32 സെക്കൻഡിൽ നിന്ന് നേരെ തേർഡിലേക്ക് ഇട്ടു എന്ന് പറയുന്നു പിന്നെ സെക്കൻഡിൽ നിന്ന് തേർഡിലേക്കു അല്ലാതെ ഏതു ഗിയർലെക്കാവോ ഇടുക?

  • എന്ടെ പൊന്നിടാവേ നിങ്ങൾ മതിയായ കാശുകാരൻ ആണല്ലോ

  • ഇരുനൂറ്‌ കുറച്ച് കൂടുതല്‍ അല്ലെ bro ?

  • Ammama super....

  • Paranjathu thaney veendum veendum parayalle...

  • ബോറടിച്ചു യുട്യൂബ് കാണാൽ നിർത്തി

  • Please change tyres

  • Kallu thattpol window glass pokki vechaal vandikku ullail podi kayarilla

  • Subscribed your channel 👍

  • വീഡിയോ പൊളിയാട്ടോ.👍👍👍ടിപ്പർ ഡ്രൈവർ മാരുടെയും ഓണറുടെ യും ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.ചേട്ടാ 10.12. ലക്ഷത്തിന്റ വണ്ടി ഓടിയിട്ട് കിട്ടുന്നത് 200. എവിടെ ഒരു ഓട്ടോറിക്ഷ ഓടിയാൽ 200 കളക്ഷൻ കിട്ടും.അതല്ലേ ലാഭം

  • Moylali oru chettayanu....Le Rajesh Ettan😝😝😝 Pratheesh etta❤️

  • Pradesh Chatta Poli

  • 1 year le kkano 26 lac

  • Chettaa number tharumo

  • Ningale ishtaan orupad namukkum oruchriya channal und ttaa onnu minnichekk👍👍👍

  • My feeld

  • പാവം അമ്മയെ കണ്ടപ്പോ വിശമം വന്നവർ ഉണ്ടോ🙏🙏

  • Eeee kaanunnathalla saleeshettan Eeee kanikkyunnathalla saleeshettan Pinney AARANN saleeshettan 😁😁🙏🏻

  • 😃😀😍

  • ഇതെല്ലാം കണ്ടു ചിരിക്കുന്ന 5പൈസ പോക്കറ്റിൽ ഇല്ലാത്ത ഞാൻ 🤣

  • superrrr...

  • Karuvankad alle ith

    • @Travel Bros e premukan ente veedinte aduth ulath aayrno.. arinjilaa New house evdyaan

    • Yes

  • ഒരു ഇന്നോവ വാങ്ങിക്കൂടെ

  • അമ്മമ്മ ❤️

  • instagram.com/shabeer2432/

  • ലോറി ചേട്ടാ

  • Flats pricing engane ya

  • ആശാനെ സബ്ബ് കയറുന്ന സമയം ആണ് എന്തേലും വീഡിയോസ് ഇടയ്ക്ക് ഇടയ്ക്ക് ഇട്.🚶‍♂️

  • മോനെ വിഡിയോ ഇടുമ്പോൾ ചെറിയെ വിഡിയോ ഇട്ടൂടെ മുത്തേ 39 മിനിറ്റ് ആരി കാണാൻ..........

  • Tpper muthalali

  • Chettupuzha pazham juss kada ande naadu

  • ardown.infoEPFFBQvtGoc?feature=share

  • 10:30 എന്നാൽ അത്ര ഡിമാൻഡ് ഉണ്ടെങ്കിൽ നിങ്ങൾക്ക് റെന്റിന് കൊടുത്ത ഫുൾ വാടക നിങ്ങൾക്ക് എടുത്തുകൂടെ

  • മുതലാളി എന്ന് പറഞ്ഞ ഇതാണ്.. 👍

  • Rajesh maaman 😍😍😍

  • Hi plz can I get ur contact number for the apartment..

  • Chettante aa oru body language undllo ath poliyaa❤️❤️❤️

  • ട്ടാ എന്ന പദം എത്ര വട്ടം പറഞ്ഞു എന്നാർകെങ്കിലും ariyo😂

  • Madhiyaaya kodeeshwarantto

  • Madhiyaaya kodeeshwaranatto

  • LDF anello ellaam

  • SML BS6 LOVER

  • Vandi mathram kanan vanna oru vandi pranthan😍🥰🥰🥰

  • Corry vediovenam

  • Policu

  • ardown.info/down/q9ZicaavtXuXr5o/fydyw.html

  • Super

  • ഒരു കോടിശ്വരൻ ആണല്ലേ ഇങ്ങള് പൊളി ഒരു രക്ഷയില്ല പൊളി ഞാൻ ഇത്രേം പൊക്കി പറഞ്ഞില്ലേ ഇനി ഒരു 5 ലക്ഷം എനിക്ക് തന്നെക്ക്

    • 🏃🏿🏃🏿🏃🏿🏃🏿🏃🏿🏃🏿

  • നോമ്പ് നോറ്റ് വീഡിയോ കാണുന്നവർ ഉണ്ടോ

    • സാറെ ഞാൻ ebuljet inte valiya fan aan pakshe avare kanaan kazhiyillallo. Athukondu avarude oru video yil njan avarude valiya fan aanenn parayan parayumo. Ente chanelinte per paranjaamathi

    • 🙏🏼

  • Nigale njan. Kanunnad e bull jetiloode yan

  • ബ്രൂണോ bro. യെ കണ്ടിട് കുരച്ചല്ലോ. ഇ വീട്ടിലോട് ഒന്നും ചെല്ലാറില്ലേ

  • ഇങ്ങള് പൊളി ആണ് മച്ചാനെ 🥰🥰

  • നിന്നും കഥാ പ്രസംഗം പറയാതെ income പറയ് ചേട്ടാ

    • 😜💯🏃🏿🏃🏿🏃🏿

  • Bro give me nmbr

  • കഷ്ടപെട്ടിട്ടല്ലേ Income കിട്ടുന്നെ. പവർ അക്കു ബ്രോ ❤️😌

  • വരുമാനത്തിനെ കുറിച് ഒന്നും പറഞ്ഞില്ല.....വരുമാനത്തിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.. പിന്നെ കൂടെ ഉള്ള രാജേഷേട്ടനോട് എന്റെ ഒര് അന്വേഷണം പറയണം.. എനിക്ക് അറിയുന്ന വ്യക്തിയാണ്..

  • Kasaragod ile yatera vandakilum kale undee

  • have a nice driving! big like and full watching your video!

  • ഞാൻ ആത്യമായിട്ടാ കാണുന്നത് പൊളി 👌👍👍👍👍

    • @Travel Bros ഇനി എന്നും കൂടെയുണ്ടാകും 👍

    • 🙏🏼👍

  • എൻ്റെ വീടിൻ്റെ അടുത്താ

  • സത്യം പറഞ്ഞാൽ travel bros ഒരു power തന്നെ 😍😍

  • 300 ft load rock Enna rate

  • Home tour cheyyoo❤😍

  • Travel Bros fans like adi😍

  • Mathiyaya kodishran

  • sanghathi ethayalum polichu

  • Ebineyum libineyum onnu onnu sahiku chetta

  • Hi

  • ഈൗ ശുദ്ധ മനസ് ആണ് ഇവനെ kubheranakkithu🥰

  • മച്ചാനെ ഞാൻ ജോഫി ഉടെ ഫ്രണ്ടാണ്. ജോഫി പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്

  • Chetta vazhi kurachum kudi poya pullu padam kanarnu...evng oke puvan best ane...poli view and thattukada fudum❤️

  • സൂപ്പർ 👍

  • Wow❤️🏏

  • ചേട്ടാ വീഡിയോയുടെ ക്വാളിറ്റി കുറച്ചുകൂടി കൂട്ടിയാൽ നന്നായിരുന്നു. ഒരു 1080p യിൽ വീഡിയോ ഇടാൻ ശ്രമിച്ചു കൂടെ...

    • തീർച്ചയായും ശ്രമിക്കാം

  • തൃശ്ശൂർ 150 ftവാടക ഇല്ലെ

  • bro swifete roof adicha stiker matt pine sidel ulathum ❤️❤️

  • 💥

  • മുത്തശ്ശി എൻ്റെ അമ്മൂമ്മയെ ഓർമിപ്പിച്ചു...😭 miss you

  • Bro e vandikal ellam Nintenu karuthiya njan vedio kandath .vedio kandapol anu kariyam manasilayath😜

    • 😜 നിനക്കെങ്കിലും അത് മനസ്സിലായല്ലോ ❤️🙏🏼 ഇപ്പോഴും പലർക്കും മനസ്സിലായിട്ടില്ല

  • എച്ചി തരം കാട്ടല്ലേ 😄😄😄😄😄😄😄😄😄😄😄😄

    • @Travel Bros അതല്ല ആ ഡയലോഗ് ആണ് ഞാൻ പറഞ്ഞത്

    • കൊച്ചു കള്ളൻ വീഡിയോ മുഴുവൻ കണ്ടില്ലല്ലോ😜 എന്നെ വെറുതെ തെറ്റിദ്ധരിച്ചു ❤️

  • Sandeep varrier ariyanda income tax raid nadakkum

  • E bull jet

  • തനിക്ക് ഒടുക്കത്തെ ഗ്ലാമർ ആണല്ലോ...

    • നീ എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ കൊച്ചുകള്ളാ 😂😂😂

  • ❤️❤️ suuper

  • മാസ്ക് ന്റെ പേരിൽ ഒരു ചാർജ് താമസിക്കാതെ പ്രതീക്ഷിക്കാം ബ്രോ

  • Supar

  • Mazdak ഉള്ളതാണ് ഇ gear tight

  • Good to see your channel

  • Eicher എന്നും mazda യെക്കാൾ ഒരു 5പടി മുന്നില എല്ലാം കൊണ്ടും.. മൈലേജ് നോക്കണ്ട മെയ്ന്റൻസ് വെച് നോക്കുമ്പോ ഇന്ധന വെല ഒന്നും അല്ല എവിടെയും ഇറക്കാം വലിമുട്ടില്ല