6കിലോ ഓട്‍സ് വേണം, 16 ലിറ്റർ വെള്ളം കുടിക്കും, സിനിമാക്കമ്പക്കാരനാണ് ഇവൻ| Mathrubhumi News

تم نشره في 2021/04/24
മരുഭൂമിയിൽ നിന്ന് മഴത്തണുപ്പിലേക്ക് എത്തിയ ഒട്ടകത്തിന്റെ വിശേഷങ്ങൾ അറിയാം..
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews #വാസ്തവംതിരിച്ചറിയൂ.
Watch Mathrubhumi News Live at ardown.info/down/dc6lo3iQ1ni43ZY/fydyw.html
Mathrubhumi News is now available on WhatsApp. Click mbi.page.link/MBNewsWAS to subscribe.
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

تعليقات

  • BJP ilum oru ottakam und.

  • Firoozkka കാണണ്ടാ

  • അൽ ഒട്ടഹാ 😃😃

  • TEAM NANDHA

  • പത്തനംതിട്ട യിൽ എവിടെയാണ് ഈ ഫാം

  • Randu ottagamgal

  • അൽ ഒട്ടകം: എന്ത് പണ്ടാരത്തിനാണ് ഞാനിങ്ങനെ വെള്ളം എടുത്ത് വെക്കനത്

  • അതിന് ഇഷ്ട്ടം മണലിൽ ഇരിക്കുന്നതാണ്

  • മുഴയിൽ വെള്ളം ശേഖരിക്കാനോ 🤣🤣🤣🤣🤣🤣🤣🤣🤣.......

  • ഇനി ഒട്ടക ജിഹാദ് ആവുമോ 😆😆

  • ഒട്ടകത്തിന്റെ പേരെന്താ ഗോപാലൻ എന്നാണോ

  • എന്തായാലും വലിയ പെരുന്നാളിന് ചെക്കന്റെ കാര്യം തീരുമാനമാകും, 6 kg അല്ല 6000 kg oats കൊടുത്താലെന്താ നഷ്ട്ടമില്ലല്ലോ നല്ല flesh camel meet കിട്ടല്ലേ wowwww😄

  • അടുത്ത ജന്മത്തിൽ ഈ ഒട്ടകം ആയിരുന്നെങ്കിൽ

  • All kerala ഒട്ടകം fans like

  • Camel meat😍😋😋😋😋😋😋😋

  • സിനിമയിലും കമ്പമുണ്ട് .. ഹാഹ്ഹ്ഹ

  • He is very healty

  • അൽ ഒട്ടഹ..

  • മരുഭൂമിയിൽ ജീവിക്കുന്ന ഒട്ടകം ഒട്സ് കഴിച്ചിട്ടാ

  • മെനു കണ്ട് ഞെട്ടി മാമാ 6കിലോ ഓഡ്സ് 🤦‍♂️🤦‍♂️ഇവിടെ(സൗദീല്) കാണുന്ന ഒട്ടകത്തിനു പുല്ല് കിട്ടിയാൽ ആയി വെള്ളവും അങ്ങനെ തന്നെ 🤦‍♂️🤦‍♂️6കിലോ ഓഡ്സ് ഓക്കെ കൊടുത്തിട്ട് എത്ര വിലക്കാ ഇതിനെ ഓക്കെ വിൽക്കുക 🤔

  • Oats hahahahaha pinnakkum thavidum athanu kodukkunnathu enthu thallanu

  • Ottakam athinte humpil ella water store cheyyuka. Athinte hampil ath fat aanu store cheyyuka. Athinte blood stream illanu athu water store cheyyunath. Padichittu ithokke parannal poore

  • Al ottaha

  • Nalla karyam

  • Firozikka wants to know the location😅😅

  • തട്ടയുടെ അഭിമാനമായ ചിക്കു ചേട്ടൻ 🥰👌

  • ഒട്ടകം

  • Gopaletane oramavannavarundo😂😂

  • ഒട്ടകത്തിന് ഇവിടം ഇഷ്ടായി,ഇനി സിനിമാതാരം ആയി വിലസാനും പറ്റട്ടെ

  • നല്ല ചിട്ടയുള്ള ടീമാണ് 👍

  • ഒരു കാര്യം പറഞ്ഞില്ല ഈ ഒട്ടകം ആണോ പെണ്ണോ

    • കുണ്ടൻ പണി ചെയ്യാൻ ആണോ കോയ

  • മാമുക്കോയയുടെ മുഖം ഇന്ദ്രൻസിന്റെ കഴുത്ത് സുരേഷ് ഗോപിയുടെ ആക്ഷൻ

  • ഇനി സംഘപരിവാറിന്റെ ആക്രമണം പ്രതീക്ഷിക്കാം വേഗം വിളിക്കുന്നതാണ് നല്ലത്

  • ലോകത്തു പല ജീവ ജാലങ്ങൾ ഉണ്ടായിട്ടും ഒട്ടകത്തെ എങ്ങനെയാണ് സൃഷ്ടിച്ചതെന്ന് ഖുർആൻ ചോദിക്കുന്നു ഇപ്പോഴാണ് അതിന്റെ പൊരുൾ കുറച്ചെങ്കിലും മനസിലായത്

    • ഒട്ടകത്തെ മാത്രമല്ല., മനുഷ്യർ മുതൽ എല്ലാ ജീവികളെയും പറ്റി പ്രതിപാധിക്കുണ്ട്.

  • ഇത് Nandana Holidays ന്റെ അവരുടെ ഒട്ടകം ആണ്.... അവരുടെ കുതിരയാണ് ചാർലി സിനിമയിൽ DQ ന്റെ കൂടെ അഭിനയിച്ചത്.....

    • Charlieyil kuthirayallee

    • @Thalha Muhammed youtube യിൽ search ചെയ്‌തു നോക്ക് bro...

    • @Thalha Muhammed അല്ല bro കൗമുദി T.V യിൽ ഒക്കെ വന്നതാണ്....

    • Koppanu athu pacha kallamanu

  • അൽ ഒട്ടഹ.. ഒട്ടകത്തിനെ തല്ലുന്നവനാരോ അവനെ പത്തല് വെട്ടി അടിക്കണമെന്നാണ് ഥാർ മരുഭൂമിലെ നിയമം

  • Adoor🥰

  • ഈ അടുത്ത് ഫിറോസ് ഇക്കാനെ നായകനാക്കി ഒരു സിനിമ വരുന്നുണ്ട്. അതിൽ 'ഒട്ടക ബിരിയാണിടെ😋 ' ഒരു റോള് ഉണ്ടെന്ന് കേട്ടു. അങ്ങോട്ടൊന്നും പോയേക്കല്ലേ 👋 സിൽമാനടാ...

  • Ottagam gopalane onnu kanikoo please 🙏🙏🙏

  • Pathanamthitta ill evida ithu ???

  • ഒട്ടകപക്ഷി 🤣🤣🤣🤣🤣🤣🤣🤣

  • ബക്രീത് ആണോ നല്ല പടം ആണ്

  • സിനിമയോട് കമ്പം പോലും... തള്ളി മറിക്ക്..... ഒട്ടകത്തിന് എന്ത് സിനിമ

  • കൊപ്പാണ്‌, വല്ല കച്ചിയും പുല്ലും ഓക്കേ ആവും കൊടുക്കുന്നത്. ഓട്സ് തിന്നുന്ന ഒട്ടകം

  • മ്മ്മ് ഒരു വത്യസ്തമായ ഒട്ടകം അല്ലെ ലക്ഷ്മണാ 😂

  • ഒട്ടകം പൂഴിയിലാണ് കിടക്കാറ് ശ്രദ്ധിക്കുമല്ലോ.

  • ottakathintea muzhayil vellam sheakarikkathonnumilla.... Avidea fat aanu store cheyyunnadh... Aa fat aanu ottakathinu marubhoomiyil survive cheyyan pattunnadhinu kaaranam.... Inghanea vyaajamaaya kaaryanghal prajarippikkarudhenn oormapeduthunnu..

  • Kollaloo

  • Strange to camel in the land of Elephants

  • ""ഒട്ടകത്തെ നിങ്ങൾ നിരീക്ഷണം നടത്തിയിട്ടില്ലേ.. അവയെ എങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന്!!!!""

    • @shan shan നിന്റെ നെഞ്ചത്ത് അല്ലല്ലോ അവൻ വിളമ്പിയത് വർഗീയവാദി അവന്റെ കമന്റിൽ അല്ലേ..

    • @Mohamad Ashique പബ്ലിക്ഇൽ എന്ത് കണ്ടാലും അതിൽ കയറി മതം വിളമ്പാമെങ്കിൽ അതിന് റിപ്ലേയും കൊടുക്കാം എത്തിരഭിപ്രായം ഉണ്ടോ

    • @Muhammed Firos അത് തന്നെ ആണ് എനിക്കും പറയാൻ ഉള്ളത് ഖുർആൻ പഠിച്ചാൽ തീരുന്നതുള്ളു നിങ്ങളുടെ വിശ്വാസം 😂😂😂 ഞാൻ പഠിച്ചു വിശ്വാസം നഷ്ടപ്പെട്ടു

    • എടാ mwone allahu നിന്നെ കൊല്ലും ഇങ്ങനെ ഒന്നും പറയരുത്

    • @shan shan അവൻ അവന്റെ കമന്റ്‌ ആയിട്ടല്ലേ പറഞ്ഞത് അതിനു നിനക്കെന്താ kuzhappam

  • ഒട്ടകം ഗോപാലകൃഷ്ണൻ

  • ഈ ചേട്ടന് കോഴി കച്ചവടം ഉണ്ടോ

  • പഞ്ഞവർണതത്ത സിനിമയിലെ വീട് പോലെ

    • @Abhi Kavungal 🤗

    • @Jose Varghese Sorry onnum venda bro..njaan comedy paranjathalle.

    • @Abhi Kavungal ബ്രോ ഞാൻ ചുമ്മാ തമാശയ്ക്ക് പറഞ്ഞതാണ്.സോറി

    • @Jose Varghese nthaan josettaa...Ingal insulter aakkalle enne..😑

    • @Abhi Kavungal 😂

  • കൊള്ളാം

  • ഒട്ടകം കോപലൻ

  • Camel doesn’t store water in its hump 🐪..😂😂😂😅😂🙂

  • പുതിയ ആളാലല്ലേ, ഒരു മാസ്ക് ഇടീക്കാമായിരുന്നു

  • Ooye bisleri

  • *അടുത്തവിജയിയോ സൂര്യയോ ആകില്ലെന്ന് ആര് കണ്ടു..!!* 😩😩😩😩😩

  • 🔥🔥🔥

  • ഗോ ബാലൻ . അറിഞ്ഞെ

  • Athinu ivide marubhumi alle

  • അവനെ ഉപദ്രവിച്ചാൽ............... അൽ ഫത്തലു......

  • മുഴ അല്ല പൂഞ്ഞയ

  • ആഹാ കൊള്ളാലോ ഒട്ടകം 👌👌

  • 👌🏻👌🏻👌🏻👌🏻👌🏻

  • മലയാളം പടിച്ചോ എന്നാൽ കണക്കും കൂടി ഒന്ന് പടിപ്പിച്ചെക്ക്.

  • Afalaa yanluroona elal ebili kaifa suthihath

  • Angine keralettinu 2 ottakam 😀onninu 4 kalum mattonninu 2 kalum ee ottakattinu kalilanu tayambu mattetinu manassilum 🙂

  • ഓരോ ഭൂഗണ്ടത്തിലും അവിടുത്തെ ചുറ്റുപാടുകൾക്കാനുസരിച്ചു വളർന്ന് വന്ന ജീവി വർഗ്ഗങ്ങൾ,ചെടികൾ എന്നിവ മാറ്റ് ഭൂഗണ്ടങ്ങളിൽ എത്തുമ്പോൾ എത്തുന്ന സ്ഥലത്തെ സസ്യ,ജന്തു വര്ഗങ്ങൾക്കും ചിലപ്പോൾ അത് ബാധിക്കാം

  • ഇതിനെ പാകിസ്ഥാനിലേക്ക് പറഞ്ഞു അയക്കണം

    • @Wealthy Mallu pashuvine indiayude desiya mrigam aakkanam

    • ഒട്ടകത്തെ ഞമ്മളുടെ ദേശീയ പക്ഷി ആക്കണം

    • indiayil 2.4 lakh camel und....chettan rajasthan thar desert onnumariyille?

    • @Shameem Art chanakam aanu

    • ഡിസ്‌ലൈക്ക് ചെയ്ത ഒരാളുണ്ട് ഇവിടെ 👆

  • മഴയില്ലാത്ത നാട് എന്ന് പറയുന്നത് കേട്ടു നമ്മുടെ നാട്ടിൽ ഏറെ നല്ല രീതിയിൽ മഴ പെയ്യുന്നുണ്ട് അവിടെ പിന്നെ ഇവിടത്തെ പോലെ മഴപെയ്താൽ കറൻറ് പോകുന്ന പരിപാടി എവിടെ ഇല്ല

  • ഇച്ചിരി പൂഴി ഇട്ട് കൊടുത്തെങ്കിൽ ഇരിക്കുമ്പോൾ അതിനൊരു ആശ്വാസം ആയേനെ😁

    • Shariya bro

    • സ്നേഹം ഉള്ളവൻ ആണ് നീ

  • Nalla mazha thanuppa

  • RIP muthe...koodi vannal Ramdan vare🙏🙏🙏

  • മഴയും തണുപ്പുമൊക്കെ ഇഷ്ടപ്പെട്ടു എന്ന് 00:25 ലെ ആ ചിരി കണ്ടാലറിയാം. തമിഴ് സിനിമയിൽ മുഖം കാണിക്കാൻ പ്രയാസമില്ലല്ലോ, കഴുത്തൊന്നു നീട്ടിയാൽ തന്നെ മുഖം തമിഴ്നാട്ടിലെത്തും. 😀

  • ബി ഗോപാലകൃഷ്ണൻ 🤣🤣🤣🤣🤣🤣🤣

  • Chetta marinilku. തോഴി കിട്ടിയാൽ സൗദി എത്തും

  • അടുത്ത സിനിമയിൽ ഹോട്ടലിലെ ഒട്ടക ബിരിയാണി ആവാൻ വിളിച്ചാൽ പോകരുത്

    • @Tito Sarngadharan nice informations,thank you❤️

    • @Sd ഒട്ടകം മാത്രമല്ല എല്ലാ കാട്ടിലേ മൃഗങ്ങളും എല്ലാ പക്ഷികളും / ഇഴജന്തുക്കളും ഉൾപ്പെടും കഴിക്കാൻ പറ്റുന്നത് വളർത്തുന്ന കോഴി, താറാവ്, മുയൽ, കാട, ആട്, പന്നി, കാള, പോത്ത്, എരുമ (പശുവും പശുക്കിടാവും വടക്കെ ഇന്ത്യയിലേ ഭൂരിപക്ഷം സംസ്ഥാനങ്ങിൽ പറ്റില്ല).

    • @Nan du ഹോട്ടലിൽ കിട്ടുന്നതാണ് അവിടെ കുതിര ഒട്ടകം ഇടിനെയെല്ല തിന്നനും പാല് കിട്ടാനുമാ വളർ തുന്നത്

    • @Clean hart Clean mind love india തനിക്കു മനുഷ്യരെയും തിന്നരുതോ

    • @Tito Sarngadharan ശരിക്കും🙄

  • Camel doesn't store water in the hump, that's a myth. It stores nutrients in the form of fat in its hump.

  • Oru mandhi ayallo😁😁

  • Enth durantha reporting aanu do. Kashtam. Parithaapakaram!!!

  • അപ്പൊ അടുത്ത സിനിമയിൽ കാണാം സിൽമാ നടാ..!!😜

    • Ninghal videos onnum idathe thanne ninghalk 17k subscribers ayallo

  • Al Ottaha

  • Super...

  • Nalla bangiyulla ottakam

  • ഓരോ കുത്തിക്കഴപ്

  • Athetha aa tamizh mugham

  • പത്തനംതിട്ടയിൽ എവിടെ

    • തട്ടയിൽ ഒരിപ്പുറം ക്ഷേത്രത്തിന് സമീപം

    • Ksrtc സ്റ്റാൻഡിന്റെ ബാക്ക് ഇൽ തൂറി വെക്കുന്ന ആ പറമ്പിന്റെ അപ്പുറം ..

    • Thattayil

  • ഒട്ടകം വെള്ളം സംഭരിക്കാറില്ല തെറ്റായ അറിവാണ്. അത് കൊഴുപ്പാണ്. മരുഭൂമിയിൽ ഭക്ഷണം കുറവായതിനാൽ അവയുടെ ശരീരം ഭക്ഷണത്തെ കൊഴുപ്പാക്കി സ്റ്റോർ ചെയ്യും

  • ആർക്കും അറിഞ്ഞ് കൂടാത്ത അറിവാണ് കിട്ടിയത് വെറും ബാബു ആ കരുത്

    • നിന്നെ പോലെ എല്ലാരും എല്ലാം തികഞ്ഞു janikkumo

    • 😀😀

  • Enjoy life. Take care

  • Pavam mrugamanu Ottakam

  • ഒട്ടക ബിരിയാണിയാകാതെ സൂക്ഷിച്ചോ സിൽമാ നടാ 🐪

  • ആഹാ, ഇവൻ ആള് കൊള്ളാലോ 🤗🤗🤗

  • Kochu Kalla silmanadan😁

  • ഇ ന്യൂസ് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്. ഒരു വാർത്തയും ഇല്ലാഞ്ഞിട്ടാണോ ഇതൊക്കെ പടച്ചുവിടുന്നത് അതോ അവരിൽ നിന്നും വല്ലതും കിട്ടിയിട്ട് ചെയ്യുന്നതാനോ. അവർക്ക് പബ്ലിസിറ്റി വേണ്ടിവരും ഒട്ടകത്തെ വാങ്ങിയ കാശ് മുതൽ ആകണ്ടേ അപ്പോൾ നാലാൾ അറിയാൻ വേണ്ടി ന്യൂസ് ചാനൽ ഒക്കെ കൊടുക്കുന്നതായിരിക്കും .

  • സലികുമാറിനെ ഓർത്തവർ ഉണ്ടോ 😂

    • @Tania Weglage Definitely, I've been watching on flixzone for since november myself =)

    • A trick : watch movies on Flixzone. Me and my gf have been using them for watching all kinds of movies recently.

    • Sss😝😝😝

    • 😀

    • ബി .ഗോപാലകൃഷ്ണനെ ഓർമ്മ വന്നു!!

  • ഒട്ടകങ്ങൾ വെള്ളം സംഭരിക്കുന്നില്ല it actually store fat

    • Internal fat oxdn... To meet water requirment

    • True

    • @Asif Shams 😂

    • Sambarikunnathu vellam thanneyanu but it transfer to fat

    • Correct. ഞാനും അത് ശ്രദ്ധിച്ചു.