വീട്ടുകാരെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി നായ | TCV

تم نشره في 2021/04/19
ടിസിവി വാര്‍ത്തകളുടെ സമയം
TCV NEWS @ 7.00 AM
TCV NEWS @ 8.00 AM
TCV NEWS @ 11.30 AM LIVE
TCV NEWS @ 01.30 PM LIVE
TCV NEWS @ 03.30 PM
TCV NEWS @ 04.30 PM
TCV NEWS @ 5.00 PM LIVE
TCV NEWS @ 6.00 PM
TCV NEWS @ 7.00 PM LIVE
TCV NEWS @ 8.30 PM LIVE
TCV NEWS @ 10.00 PM LIVE
____________ARdown Channels________
Tcv News
Subscibe us here: ardown.info
TCV NEWS LIVE
Subscibe us here: ardown.info/up/8taEn2pX2H-0lTEFKEwUng
__________________________
Follow us on Social Media:
Facebook: TCVTHRISSUR
Join Group: groups/299803673559131
Twitter: TcvTv

تعليقات

 • ബെൽഇട്ട നായ 🤣🤣🤣🤣🤣🤣

 • പിടിച്ചു പിരടിക്കു നാല് കൊടുത്തു പറഞ്ഞു വിടണ്ട ത്തിനു പഞ്ചായത്തു കൂടി എന്തിനാ 😆

 • ഇത് പേ 😁 പിടിച്ചത

 • ഒന്നല്ലേൽ അവനെ avar ഉപദ്രവിച്ചു അല്ലേൽ അവിടെ എന്തോ അപകടം ഉണ്ട്

 • നായ്് വെറുമൊരു പട്ടിയാ

 • കില്ലാടി

 • Stay home stay safe

 • Aa naayayude per lockdown karfew ennan... pinne aa naadinte per thettaan erumapatti ennaakkanam

 • Avide pambu vallathum undonnu nokku.. Ante veettilum eggane undayirunnu...

 • Prethikaaram 😁

 • Aarde veettile pattiyaayalum nokkan pattuvenkile athine valarthaavu... Verthe baakki ullavarkk budhimutt undaakkaruth

 • Dog ഒരു സംഭവം തന്നെ ❤️❤️❤️😘😘😘💯

 • Stay Safe stay Home ഇത്രയേ നായ ഉദ്ദേശിച്ചു കാണൂ

 • ശ്രീനിവാസൻ ;. എന്താ നിൻറെ ഉദ്ദേശം 😂

 • Eruma patty ennalle stala perru paranje 😂😂😂 understandable.....

 • കാക്കയെ എറിഞ്ഞത് കൊണ്ടത് ആ പട്ടിക്ക് ആവും 🤣🤣

 • Enthaa Kaaranamennu Chodikkaamaayirinnu

 • കൊറോണയിൽ നിന്ന് അത്ര നേരം എങ്കിലും കോറോണയിൽ നിന്ന് രെക്ഷപെട്ടു എന്ന് വിചാരിക്കുന്നതാ ഉചിതം 🤧അല്ലാതെ ഈ സിറ്റുവേഷനിൽ തഗ് അടിക്കാൻ ഒന്നും നമ്മളെ കിട്ടില്ല

 • Dogs are brave🔥 chummathe ayrikilla ethayalum.manushyanmarekkal viswasikam🔥

 • ഒരു കാരണവുമില്ലാതെ അവർ അങ്ങനെ നിൽക്കില്ല

 • വല്ല ബിസ്ക്കറ്റ് വല്ലതും ഇട്ടു കൊടുത്തു നോക്കായിരുന്നില്ലേ എങ്ങനെ നോക്കാന പേടിച്ചു വിറച്ചിരി ക്കുകയായിരുന്നു കാണും😎😎

 • Avan puli

 • etenkilm prethathe knditundakum

 • സമീപത്തു് ഉഗ്ര ഇനത്തിലുള്ള പാമ്പ് ഉണ്ടായിരുന്നിരിക്കണം ആ കുടുംബത്തെ ആ പത്തിൽ നിന്നും രക്ഷിച്ചതായിരിക്കണം വീട്ടുകാർ ജാഗ്രത പാലിക്കുക വീടും പരിസരവും മണ്ണെണ്ണ സ്പ്രെ ചെയ്യുക

 • Entho oru dhuroohatha und athu urappa...👍

 • Snake undavam.. ente veetil ethupole pala thavana dog njangale adupikathe kurachu konde ninnu nokiyappol paambine konnu ittekunnu.. pambinte shalyam kooduthal aane veetil ithuvarre oru 5 snake ine enkilum Avan konnu kaanum.. oru thavana Annali ude kadi kondu.. athine konnu enkilum.. next day face ellam veerthu.. vetinary hospital kondupoyi injection vechappol Sheri aayi

 • അവൻ അവിടെ നിന്നു എങ്കിൽ അത് വെറുതെ ആവില്ല..അവൻ ബുദ്ധിയുള്ള മിടുക്കൻ ആണ്😜😜😜😘🥰🥰🥰🥰😘😘😜

 • Food koduthilla

 • നായെ ഒപ്പം കൊണ്ട്പോയികാണില്ല. അതിന്റ ദേഷ്യം ആവും 😡

 • തല്ലിക്കൊല്ലാന്‍ പാടില്ലേ ? പുലിയല്ലല്ലോ പട്ടിയല്ലേ ?

 • വീട് കൺഫ്യൂഷൻ ആയി

 • Visanittakam. Valattunudallo

 • അവൻ ജോസിനെയും കുടുംബത്തെയും രക്ഷിക്കാൻ ആയിരിക്കും അങ്ങിനെ ചെയ്തത് ഏതോ വലിയ ആപത്തിൽ നിന്നും. നന്ദിയുള്ള മൃഗമാണ് നായ. ഒരു സംശയവുമില്ല

 • Athine avar ubadhravichu kanum allathe oru jeevikalum akramikila

 • ആ നായയുടെ മനസ്സിൽ എന്താണെന്ന് ആർക്കറിയാം

 • Aa veetile poorvikarude athmavayirikkum😀😀😀😀

 • എന്തെങ്കിലും അപകടം മുന്നിൽ അവൻ കണ്ടുകാണും

 • Sambhavikkan poya apakadathe munnil kandu veetukare rakshikkan poyathayirikkum aa rakshakanaya naya

 • Mrugaya movie ile pole valla karanavum kaanum...

 • Corona special duty 😄

 • Athinte owner ne avidengaanum thallikkonnu kuzhichu moodiyittundo ennonnu parishodhikkanam

 • Suhrtukale. Vilich. Yellatineyum. Tallikollande. Eeveetukarendh. Ooolagalan

 • പട്ടിയുടെ ദേഹത്ത് പ്രേത ബാധ കൂടിയിട്ട് ഉണ്ടാകും

 • ഒരു പട്ടിയെ ഓടിക്കാൻ ഇത്രേം പെടപ്പാടോ? Fire ഫോഴ്സ് നെ വിളിക്കാഞ്ഞത് കാര്യം ആയി. ഒരു കല്ലെടുത്തു അതിന്റെ കൊട്ട ക്കു ഒരു ഏറു കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളായിരുന്നു.

 • Ithu verum patti shoe anenne real patti show😂😂😂

 • കുറച്ചു ഭക്ഷണം ഇട്ട് കൊടുക്കാൻ പറ്റിയില്ലെങ്കിൽ എറിഞ്ഞു എങ്കിലും കൊടുക്കാമായിരുന്നു.. അപ്പോ problem തീർന്നേനെ

 • പ്രാവഞ്ചത്തിലെ ചലനങ്ങൾ മനുഷ്യനെക്കാൾ മുന്നെ മൃഗങ്ങൾക്ക് തിരിച്ചറിയാനുള്ള കഴിവുണ്ട് ആ കുട്ബത്തെ എന്തെങ്കിലും ആപത്തിൽ നിന്നും സംരക്ഷിച്ചതാവാം ആ വീടിൻ്റെ പരിസരം ആരും പരിശോധിച്ച് നോക്കിയെന്ന് തോന്നുന്നില്ലാ

 • അതിനെ വീട്ടിലുള്ള ആരെങ്കിലും ഉപദ്രവിച്ചിട്ടുണ്ട്. അല്ലാതെ അത് അങ്ങനെ ചെയ്യില്ല. സ്നേഹിച്ചാൽ ജീവൻ പോലും തരുന്നവയാണ് മൃഗങ്ങൾ .

 • ഒരിക്കലും ചുമ്മാ ആരിക്കില്ല അതു അവിടെ വന്നു കുരച്ചത്.....

 • ആ വീട്ടുകാരുടെ നായ അല്ലാത്തത് കൊണ്ടും, മറ്റുള്ളോരെ അങ്ങോട്ട്‌ അടുപ്പിക്കാതെ ഇരിക്കണക്കെങ്കിലും, പിറ്റേദിവസം ആയിട്ട് പോലും അവൻ അവിടെ നിന്ന് പോകാത്തതിനാലും... നിസാര മെന്ന് തള്ളികളയാൻ പറ്റാത്ത എന്തോ കാര്യം ഉണ്ട്. ചിലപ്പോൾ ആ ഉടമയിൽ അവൻ അവന്റെ സ്വന്തം യജമാനനെ കണ്ടു കാണും

 • Belt itta pattiya el athinte udamayudakum appo aa naayayude udamaye kandethiyaal ithinulla marupadi kittum 🤒

 • അവൻ ഒറ്റയ്ക്കാണ് വന്നത് monster 🐶

 • Hello ithu avarkulla reksha soochanayanu pls listen Tu the dog.dont go outside until the dog gone

 • എന്റെ കിടുവേ 😃😃😃

 • Vishappu konDayirikkum.Aa veettukarkku enthenkilum food koduthu avane mayapeduthamayirunnu.Enthayalum aa paavathine konnu kaanum

 • ഈ നായ കഴിഞ്ഞജന്മത്തിൽ ആ വീട്ടിലെ ആരെങ്കിലുമായിരിക്കും 😌

 • ബല്ലാത്ത ജാതി

 • Kombhai dog 🐩 athinte power kaanikkathe irikkuoo

 • Nayayude veettil ninnum eanthakkil eadukkannu naya kandu kanum

 • എന്തോ എവിടെയോ ഒരു തകരാറ് പോലെ..

 • ആ വീടിന്റെ പരിസരത്ത് എന്തോ ഇണ്ട്...🦇

 • Pidichit enth cheithu paavathine

 • എന്തോ കാരണം ഉണ്ട്

 • എന്തെങ്കിലും കാര്യം ഉണ്ടാകും

 • Entho oru karuthal

 • ഇതുപോലൊരു നായിന്റെ മോൻ കാരണം എനിക്ക് ഇപ്പോൾ വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥ എന്റെ വണ്ടിടെ ശബ്ദം കേട്ടമതി പിറകെ ഓടിവരും 🐕😠

 • കാ... വാൽ നായ🐕

 • ഗുണ്ട ആയിരിക്കും

 • Aa veetile naya allenkil aa veetilulla aarenkilum aa nayayude vtl ninnum enthenkilum kondu vannitundavanam athaanu ath pirake koodunath

 • നായ ആ വീട്ടുകാരെ രക്ഷിക്കാൻ വേണ്ടി ചെയ്തതായിരിക്കാം. നയയ്ക്ക് പല അപകട സാഹചര്യങ്ങളെയും മണം പിടിച്ചു മനസ്സിലാക്കാൻ കഴിയുമെന്നത് പ്രസിദ്ധമാണല്ലോ.

 • പാവം മിണ്ടാപ്രാണികൾ എന്തെങ്കിലും കാണും.

 • അവിടൊന്നും ആണുങ്ങൾ ഇല്ലേ ? ഇനി അതില്ലെങ്കിൽ ഇല്ലെങ്കിൽ ഒരു pit ബുള്ളോ , roat wheelero ആ നാട്ടിൽ എവിടെയും ഇല്ലേ ? 4 ആള് കമ്പി പാരാ എടുത്തു അടിച്ചാൽ അതോടും പുലി ഒന്നും അല്ലല്ലോ നായ അല്ലേ ?

 • valla sarpathineyum kandkanum

 • Growl cheyumbozhum vaalatunud.i think it's trying to help them.athinu aareyum ubadravikanamenila pedipichu matinirthana nokune.kadikananel ighane ala.pati shastram padichindonu chothikunavark 10 ennam vtil ind porathathinu stray dogs karyaghalum nokind.avarod idapazhaghi kazhijal manasilavum avarude oroo movements even oru notamkondpolum entha udheshikunenu.plz take care of them

  • Hope for the best.i hope someone wil take care of the dog.

  • @Shilpa sasi vadakkan athe entho aa veetukaarkku entho aapathu pathinju irikkum pole , enthaayalum avarkku athu m aa nasilaaya mathiyaayirunnu.........wish the dog comes there again and if they gave it some food it would atleast try to show them something🥺

  • I don't know what's the situation happening around there.as I mentioned, watching it's behaviour I doesn't feel like it wants to hurt them.somany reasons are there in our surroundings for them to feel like helping us.robbery, other life threatening animals etc.it may have seen something.

  • And in ur view what's this dog upto🙏

 • 5 ഭൂവാസികളേ, ദൈവം ഈ വഴിപാട് അവന് വെളിപ്പെടുത്തിയില്ലെങ്കിൽ ഒരു മനുഷ്യന് ഈ വഴിപാട് അറിയാൻ കഴിയുമോ? ഇല്ല ഒരിക്കലുമില്ല! ഇതാണ് എന്റെ വിശ്വാസം. ദൈവം വെളിപ്പെടുത്തിയ കാര്യങ്ങളെ മാത്രമേ ദൈവത്തിന് അംഗീകരിക്കാൻ കഴിയൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. മോശെ ചെയ്തതെല്ലാം ദൈവം അവനു വെളിപ്പെടുത്തി. പെട്ടകത്തിന്റെ നിർമ്മാണം ദൈവത്തിൽ നിന്ന് നോഹയിലേക്കുള്ള ഒരു വെളിപ്പെടുത്തലായിരുന്നു. കർത്താവായ യേശു: "ദൈവം ആദ്യം ചെയ്യുന്നത് കാണാതെ ഞാൻ ഒന്നും ചെയ്യുന്നില്ല." എന്ന് പറഞ്ഞു. ഇന്നുവരെ ഞാൻ ചെയ്തതും പ്രസംഗിച്ചതുമായ എല്ലാ കാര്യങ്ങൾക്കുമായി, ഞാൻ എന്നെത്തന്നെ അടിസ്ഥാനപ്പെടുത്തിയത് ദൈവിക വെളിപ്പെടുത്തലുകളിലാണ്. എന്നെക്കുറിച്ച് ബ്രൺഹാമിസ്റ്റുകൾ: "കാക്കൂ ഫിലിപ്പിനൊപ്പം, സ്വപ്നങ്ങളും ദർശനങ്ങളുമാണ്" എന്ന് പറയുന്നു, ഞാൻ അതിന് "ആമേൻ" എന്ന് പറയുന്നു. ഉദാഹരണത്തിന്: അവിശ്വാസികളേ, ഒരു ശക്തി നിങ്ങളുടെ ഉറക്കത്തിൽ നിങ്ങളെ പിടിച്ചമർത്തി നിശ്ചലമാക്കും, അത് എന്താണെന്ന് നിങ്ങൾക്കറിയില്ല, പക്ഷെ ഞാൻ, എന്റെ കണ്ണുകളാൽ, ഈ പൈശാചിക ശക്തി ഒരു വീട്ടിൽ നീങ്ങുന്നത് കാണുകയും, ഞാൻ അതിനെ പരാജയപ്പെടുത്തുകയും ചെയ്തു. പ്രവാചകന്മാരും അവരുടെ കാലഘട്ടത്തിൽ അവരെ വിശ്വസിച്ചവരും ഉയിർത്തെഴുന്നേൽക്കുകയും, സ്വർഗ്ഗത്തിലേക്ക് പോകുകയും ചെയ്യുമ്പോൾ ഈ ശക്തിയാണ് മരിച്ചവരെയെല്ലാം അവരുടെ കുഴിമാടങ്ങളിൽ നിശ്ചലമാക്കുന്നത്.

 • Dog:ayye, ithrayullo manushyante kaaryam, njaan onnu prank aakyetha🤣

 • അതിനോട് എന്തെങ്കിലും ദ്രോഹം ചെയ്തുക്കാണും ആ കുടുംബത്തിലെ ആരെങ്കിലും

 • Im here 🙏😊

 • Oru pattiye veettukaran valich izhachond poyille..ath e patti arinj kaanum..athond ellarkum panikodukkn vanathayirikm😂

 • 😌😌😌😌

 • മാസ്ക്ക് ഇടാതെ ഇറങ്ങിയത് കൊണ്ടാവും നായ ആ വീട്ടുകാരെ പുറത്തിറങ്ങാൻ സമ്മതിക്കാഞ്ഞത്.ഇത് എല്ലാവർക്കും ഒരു പാഠമാവട്ടെ

 • ലോക്ക് ഡൌൺ 😂

 • മനുഷ്യൻ കാണാൻ പറ്റാത്തത് മൃഗങ്ങൾക് കാണാൻ പറ്റും 🌟

 • നായയോട് നീ പോടാ പട്ടീ.. എന്ന് പറഞ്ഞാൽ പോരായിരുന്നോ 🤣

 • നായകൾ ചുമ്മാ ഇതുപോലൊന്ന് ചെയ്യില്ല... Normal behaviour അല്ല അത്... അവരെ സംരക്ഷിക്കാനോ അല്ലെങ്കിൽ അവർക്ക് ഓർമ ഇല്ലാത്ത എന്തോ സംഭവത്തിൻ്റെ ബാക്കിയും ആവാം...

 • Xaviernte swabhavm ullaaalkarano as vtl ullath ..angnanel randu kadi kittiyaalum kuzhapalla vijarikarnu

 • Entho karyam undaavum..paavam😥😥😥😥😥

 • നമ്മൾ അറിയാത്ത എന്തോ ഒരു കാരണം ഉണ്ട്, ചുമ്മാ time pass അവർക്ക് ഇല്ല, അ വീട്ടുകാർ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാ,

 • Ente ponno pedichu poyi..

 • Avane kudukkittu pidichittu kondu kalanjathu vere evideyengilum aayirikkille? Appo thirichu swantham veettil pokaanulla vazhi thettippokille? Avan anaadhanakille

 • ആ വീട്ടിലെ ആരെകിലും അതിനെ. ശല്യ ചെയ്തിട്ടു

 • Baicke ride nu kondupokathathu nannayi

 • ഇനി ഇവര് ആണോ പട്ടിയെ സ്‌കട്ടറിൽ കെട്ടി ഇട്ട് വലിച്ചോണ്ട് പോയത്....

 • ബെൽറ്റ്‌ മത്തായിയുടെ പ്രേതം വന്നതാവും

 • ഒന്നെങ്കിൽ അവര് നായയോട് എന്തെങ്കിലും ചെയ്തിട്ടുണ്ട്, അല്ലെങ്കിൽ അവരെ എന്തെങ്കിലും സാഹചര്യത്തിൽ നിന്ന് രക്ഷിക്കാനായി ചെയ്തതാവും 💁‍♀️

  • @purple girl Geethu army..

  • Pe pidichatavam

  • @A Nature lover Aam🤗

  • @Arun N Madhu temporary aay mind disturbrd aayath avam ennano!!?? Ok.. Nw i got it. Thank you

  • @A Nature lover athalla njn kanda oru kaaryam parayaam oru kuttiye patti kadichu next day aa pattiyude ear bhaagham ethoo kond adich pinned athokke pazhuth alinj aan aa patti marichath aa time okke ethoo prath pooleyaayi pattik athum oru jeevi alle samanila thetti ath pattik peepidichathai kootillalloo pakshe eth jeevikkum mind nu etheelum problem vannal violent aavum agganeye enik thooniyollu aa veetukar etheelum cheyth kaanoonullath oru possibility mathramaan Mattu pala reason um kaanum aa pattik veendappetta aareggilum aa veetil akappettittudakam aa veetil snake vellathum keeri pookunnath kandit ath communication cheyyunnathavan alleggil samanila thettiyathaavum enn vechal peepidichu ennalla njn udheshichath

 • ചുമ്മാ വരില്ല

 • Pampine kandu kanum

 • ആ നായയുടെ വീട്ടുകാരെ ആരെയെങ്കിലും ഇവർ ഉപദ്രവിക്കുകയോ മറ്റോ ചെയ്തു കാണും അവൻ ഗാംഗുമായി വരുന്നവൻ അല്ല ഉശിരുള്ളവൻ ആണ് അവൻ ഒറ്റയ്ക്കാണ് വന്നത് മോൺസ്റ്റർ 😁😁😁😂😂😃😃😃

  • @സുബൈറിന്റെ ഉമ്മ eni angane oru incident ondel Subir Sir na vilikam...kannum putti angu arinjonam...Aaa..Kottayam konde pokavu...😂😆😜

  • ഒരു പട്ടിയെ ഓടിക്കാൻ ഇത്രേം പെടപ്പാടോ? Fire ഫോഴ്സ് നെ വിളിക്കാഞ്ഞത് കാര്യം ആയി. ഒരു കല്ലെടുത്തു അതിന്റെ കൊട്ട ക്കു ഒരു ഏറു കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളായിരുന്നു.

  • 5 ബുദ്ധമതം, ഹിന്ദുമതം, ഷിന്റോയിസം, താവോയിസം, ജൈനമതം എന്നിവയിലെ സകല അംഗങ്ങളെ, നിങ്ങളുടെ പിതാക്കന്മാർ ഒരു ഉത്തമലക്ഷ്യത്തിനായി ആയിരക്കണക്കിന് വർഷങ്ങൾ ഈ സമ്പ്രദായങ്ങളിൽ കഷ്ഠത അനുഭവിച്ചു. അത് ഭൂമിയിലെ സമ്പന്നരാകുന്നതിനായിട്ടല്ല, എന്നാൽ ആത്യന്തിക വിമോചനത്തിനും അവരുടെ മരണശേഷം ദൈവത്തിന്‍റെ നിത്യ സ്വർഗ്ഗമായ നിർവാണ പ്രാപ്തിക്കും വേണ്ടിയായിരുന്നു. ഇന്ന്, ഞാൻ, കാക്കൂ ഫിലിപ്പ്, നിങ്ങൾ അന്വേഷിച്ച ദൈവവുമായി ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നു. നിങ്ങൾ അന്വേഷിച്ചആത്മശുദ്ധീകരണത്തിലേക്കും ആത്യന്തിക വിമോചനത്തിലേക്കും ഉള്ള മാർഗ്ഗവുമായി ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നു. 6 1993 ഏപ്രിൽ 24 -ന് എനിക്ക് ദൈവത്തിൽ നിന്ന് ലഭിച്ച വെളിപ്പെടുത്തൽ അനുസരിച്ച്, പറുദീസയ്ക്കുള്ള ഈ ആത്മശുദ്ധീകരണം രണ്ട്വശങ്ങൾ ഉൾക്കൊള്ളുന്നു. ഒന്നാമതായി, നിങ്ങളുടെ ദൈവം ഇന്ന് നിങ്ങൾക്ക് നൽകുന്ന കൽപ്പനകൾ അനുസരിക്കുന്നതിലാണ് ഈശുദ്ധീകരണം ഉള്ളത്. ഉദാഹരണത്തിന്: ഇണയുടെ ജനനേന്ദ്രിയത്തിൽ ആരും ഒരിക്കലും വായ് വയ്ക്കരുത്, ഒരു പുരുഷൻ ഒരിക്കലുംമൃഗത്തെപ്പോലെ ഭാര്യയുമായി പിന്നിൽ നിന്ന് ബന്ധപ്പെടുത്. വിവാഹിതയായ ഒരു സ്ത്രീയുമായി വ്യഭിചാരം നടന്ന കാര്യത്തിലാണെങ്കിൽ, നിങ്ങൾ ഒരു സാക്ഷിയുമായി ചെന്ന് അവളുടെ ഭർത്താവിനോട് ക്ഷമ ചോദിക്കേണം. ഒരു സ്ത്രീയുടെ നഗ്ന ചിത്രമോ വീഡിയോയോ നിങ്ങൾഒരിക്കലും എടുക്കരുത്. നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ഒരു ലൈംഗിക ചിത്രമോ വീഡിയോയോ ഒരിക്കലും ഡൗൺലോഡ് ചെയ്യുകയോകാണുകയോ ചെയ്യരുത്. WWW.PHILIPPEKACOU.ORG/en

 • അതിനു വല്ലതും തിന്നാൻ കൊടുത്താൽ പോരെ 🤣

 • ആ നായ വാലാട്ടുന്ന ഉണ്ടല്ലോ മനുഷ്യനെക്കാൾ അപകടകരമായ ഒരു ജീവി പോലും ലോകത്തിലില്ല