എന്റെ മീൻ ശാപം മാറാൻ ഞാൻ ചെയ്തത്‌...!! ലക്ഷക്കണക്കിന് മീനുകൾ

تم نشره في 2021/03/30
സഞ്ചുന്റെയും കണ്ണന്റെയും രണ്ട് കിടിലൻ ചാനലുകളാണ് കണ്ട് നോക്കു ഇഷ്ട്ടപ്പെടും....
കണ്ണൻ🔥🔥🔥
ardown.info/up/hJYJBSBO0XZI0AWhraMX3Q
സഞ്ചു🔥🔥🔥
ardown.info

എന്റെ മീൻ ശാപം മാറാൻ ഞാൻ ചെയ്തത്‌...!! ലക്ഷക്കണക്കിന് പേരറിയാത്ത ദൈവത്തിന്റെ മീനുകൾ 🔥

നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
ardown.info/down/psh2gGfT1oeop8k/fydyw.html
താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
About Me My U tube Life Story
ardown.info/down/hcyCoIPTp46w0bs/fydyw.html
Wats up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
unni_george_omkv?r=nametag
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
OMKV-Fishing-Cooking-1952025601521359/

Email
unniaizel@gmail.com
Popular Video's
ardown.info/post/PLsw1zsPCuDxWztydekaT23zUGgWqEElet.html
Cooking Video's
ardown.info/post/PLsw1zsPCuDxXoJvgf6g6lk8Pr.html 1cI7H1fMT
Fishing and Cooking Video's
ardown.info/post/PLsw1zsPCuDxUrlIgB-DtP--7bYECuS3he.html
Fishing Trip Video's
ardown.info/post/PLsw1zsPCuDxVhA85NAGQxsf9bumvZFaRV.html

تعليقات

  • സഞ്ചുന്റെയും കണ്ണന്റെയും രണ്ട് കിടിലൻ ഫിഷിങ് ചാനലുകളാണ് കണ്ട് നോക്കു ഇഷ്ട്ടപ്പെടും.... കണ്ണൻ🔥🔥🔥 ardown.info/up/hJYJBSBO0XZI0AWhraMX3Q സഞ്ചു🔥🔥🔥 ardown.info

    • Chetta avida..ulla aalkarod..chodichal athentta...ideham koodi paraju thannana....miss chaithu athu...nest time pokupol chodichu noku...ntta naadanu

    • പെരുംപ്നാലി

    • Kollath undo paravoor vaa pwoli place und video cheyyan

  • കൊന്ന പാപം തിന്നാ തീരും 😁

  • എന്ന് അമ്പലത്തിൽ പോയാലും തീറ്റ കൊടുക്കാതെ വരാറില്ല...🔥🔥❤️

  • Hometown.❤️🔥

  • Irittyilum unde idinum valiyameen

  • സംഭവം പൊളിച്ചു .. 😘😘👌😘💪💪💪💪💪👏👏👏👏👏🙏🙏🙏🙏🙏🙏

  • Yatta Nadu

  • Potta Camera vellaathil mukki

  • KLM❤

  • കുളത്തൂപ്പുഴ

  • കുളത്തുപ്പുഴ 💪💪💪

  • Payyannur temple va

  • Welcome to kulathupuzha Unni chettoo😍

  • Njangada naadu❤️

  • Anthu thengaya ninakku meen shaapam maaran nee ethu cheythu eniyum meena pidikkanalla pokunna allatha vera onnumallallo..videos okka kollam but ethra prahasanam paadilla

  • വീടു പണി കഴിഞ്ഞോ?

  • Njum pokarundu ivide ❤️

  • ഉണ്ണി ചേട്ടാ, അരുവിക്കര (തിരുവനന്തപുരം, നെടുമങ്ങാട്) എന്ന സ്ഥലത്ത് ഇതുപോലെ വളരെ വ്യത്യസ്തമായ മീനുകളുണ്ട് പോയി കാണണം.

  • കിടിലൻ കാഴ്ച്ച🐟🐟👌👏🌟⚡

  • തിരുമക്കൾ എന്നാണ് ഇവിടുത്തെ മീനുകളെ പറയുന്നത്

  • കഴിക്കാൻ മാത്രം അറിയാം 😋

  • സുജിത്ത് ഭക്തനെ സൂക്ഷിക്കുക.....

  • Pwoli chetta kidilan kazhicha full vibe ♥♥♥♥

  • Vellatile anda sattom🔥

  • Super

  • Home town kulathupuzha

  • ❤️❤️❤️❤️

  • ഉണ്ണിച്ചേട്ടന്റെ മീനുട്ട് കണ്ടപ്പോഴാ തൃപ്രയാർ അമ്പലത്തിലെ മീനുട്ട് വഴിപാട് ഓർമ വന്നു

  • Kannur same അമ്പലം ഉണ്ട് മീനുട്ടി അമ്പലം

  • എന്തേ പൊന്നു ഉണ്ണി ചേട്ടാ ,THANKS AND SALUTE 4:12

  • ഇന്നത്തെ എനിക്ക് ഇഷ്ടപെട്ട youtube vid 0:58

  • Unnichetta enik oru GoPro Vangi tharumooo

    • നാണം elleda.. പൊയി അധ്വാനിച്ച് medikkeda.....

  • കുളത്തൂപ്പുഴക്കാരൻ😍✌️ സ്വാമി ശരണം🙏

  • നമ്മുടെ കുളത്തൂപ്പുഴ 🥰

  • Adwaanikkatha orukoottam meenukal..(thamashakkatto)

  • Kollam karu lile adi

  • മീനായി ജനിച്ചാൽ ഇവിടെ ജനിക്കണം,,,

  • അവിടെ പോയി ഒരു ഉണ്ട ഇട്ടാൽ ഇടി കിട്ടുമോ,,,,

    • നിൻ്റെ ഉണ്ട മീൻ കടിച്ച് തിന്നും....🤣🤣🤣

  • ഞാനും ഒരു കുളത്തുപ്പുഴക്കാരൻ ആണ് മച്ചാനെ

  • ardown.info/down/c7qKoJLX3aGTtd0/fydyw.html

  • Unnichetta ipolm thenmal bhagath undo

  • Kulathupuzha shasthave🙏

  • RIP TTE

  • M4tech pole ind ni

  • പെരും ബ്രാലി ആണ് ചേട്ടാ അത്

  • Unsubsrcibe Tech travel eat, Valarnuvarunna yutubersine illathakanullla Sujith Bhakthane Nammal thannea illlathakanam. ARdown allenkil Social media platforms arudeyum kuthaka avaruth. Kazhivullavrak avasarm kittanm. Kzhivulllav munottu varanam.

  • Kannur engane oru sthalam undu

  • vellathilano?

  • കുളത്തുപ്പുഴയിലെ ബാലകനേ അച്ഛൻ കോവിലിൽ ആണ്ടവാനോ ആര്യൻകാവിൽ അയ്യനെ അനാഥപാലകനെ 🙏🙏🙏

  • Kulathupuzha kar arokke undu njan undu vere arokke undu like😍

  • Anta nadu Anu kulathupuzha 😘😘😘😘

  • Thiruvananthapiram Aruvikkarayil Ithupol Meen undu

  • Paramada seriesnu sheshsm onnum angott clutch alla.. aa foood undakkal parupadi pali

  • ഉണ്ണി ചേട്ടാ ഭക്തനെ സക്ഷിക്കുക... നല്ല രീതിയിൽ പോയ ചാനലാ ഇപ്പോ കണ്ടോ അവസ്ഥ

  • എനിക്ക് തോന്നുന്നത് ആരാപയ്മയെ പിടിച്ചതിൽ പിന്നെയാണ് മച്ചാന് കഷ്ടകാലം തുടങ്ങിയതെന്നാണ്!! ചിലപ്പോൾ എന്റെ തോന്നലായിരിക്കാം..✌️

  • Kannur undu perumannu chuzali bagavathi temple irikkur , meenuttu avilum malarum anu....

  • Vera level fishes

  • Nammada sthalam🤗

  • പദ്മനാഭ സ്വാമി ക്ഷേത്ര കുളത്തിൽ 20 kg യിൽ കൂടുതൽ വെയിറ്റ് ഉള്ള മീനുകൾ ഉണ്ട്

  • Anna njn kollath , anchalah

  • അരുവിക്കര ക്ഷേത്രത്തിലും ഇത്‌ പോലെയാണ്

  • Nthayalum meenshapam ithode maarum ennu pratheekshikkam.. Next video oru 10 kg kalanji kittiya kadha avatte ennu prarthikkunnu🤗

  • Unni... Vismyam💞

  • കണ്ണൂർ ഉണ്ട് ഇങ്ങനത്തെ മീനുട്ട്നുള്ള അമ്പലം

  • ഒരിക്കൽ ഓട്ടോ വ്ലോഗർ ബൈജു നായർ പറഞ്ഞിരുന്നു.. കേരളത്തിൽ പുള്ളി അടക്കം ഉള്ള ആരും ശരിക്കും ഉള്ള യൂട്യൂബ് വ്ലോഗ്ർസ് അല്ല എന്ന്.കേരളത്തിൽ ഉള്ള എല്ലാ അഹങ്കാരികൾ ആയ യൂട്യൂബ്ഴ്സിന്റെയും അഹങ്കാരം തീർക്കാൻ സാധാരണ ജനങ്ങൾ ആയ നമ്മൾ വിചാരിച്ച കഴിയുo എന്ന് അവർ ഓർക്കുന്നില്ല. ഒറ്റ unsubscribe നിന്റെ ഓക്യ അഹങ്കാരം തീരാൻ 🤬🤬🤬🤬🤬 സുജിത്തിന്റെ ഒരു കുഴപ്പം ഉണ്ട് അവന്റെ വീഡിയോ കണ്ട അറിയാം. അവന്റെ മുകളിൽ ആരും എത്തുന്നത് ഇഷ്ടം അല്ല. അവനു അറിയത്താ കാര്യം ആരേലും വീഡിയോയിൽ പറഞ്ഞ അവന്റ മുഖം കാണണം, 🤣🤣🤣 tech travel eat unsubscribe ചെയ്യ്തു പ്രതിഷേധിക്കു. അവനെ പൊക്കി കൊണ്ട് നടക്കുന്നവരോട് പുച്ഛം മാത്രം

  • നമ്മുടെ കുളത്തുപ്പുഴ

  • Nice video

  • മ്മടെ കുളത്തുപ്പുഴ 😍😍😍

  • വ്യൂസ് പണ്ടത്തെ പോലെ ത്ര പോരാ ഇപ്പൊ

  • ❤️❤️❤️

  • 🤩🤩🤩🤩🤩🤩

  • Chetta nanum avide meen uttin poyirrunnu

  • എന്റെ വീട് കൊളുത്തുപ്പുഴയിലാണ് ഉണ്ണിച്ചേട്ടാ 😃😊 മഴക്കാലത്ത് ഇതിലും കൂടുതൽ മിനുകളെ കാണാൻ സാധിക്കും

  • ഉണ്ണിച്ചേട്ടന് ഒരു മീൻ കിട്ടിയാൽ കൊള്ളാം എന്നൊക്കെ ഉണ്ടായിരുന്നു, പക്ഷെ അമ്പലത്തിന്റെ മീൻ അല്ലെ, അല്ലെ ചേട്ടാ 😂

  • 5:03 ആരേലും അത് ശ്യദ്ധിച്ചോ? ഉണ്ണിചേട്ടാ ...

  • Poli chettaaa poli

  • Ente natile Ambalathil aduthulla puzhayil ithupole othiri meen undu ❤️😍

  • Athaan Kollam

  • Poli

  • ഇവിടെ വരെ വന്നിട്ട് പാലരുവിയും തെന്മലയും ഒക്കെ കണ്ടിട്ട് പോണേ.... 💚

  • Ambalakkadav vittupokill avar

  • ഒരു കപ്പ്. മീൻ തീത്ത ഇല് 1000ജീവൻ 😁😁😁😁😁 ശാപം മാറാൻ ഇനി അങ്ങോട്ട 😀😀😀😀😉😉😉

  • കുളത്തുപ്പുഴ.. super

  • Bro Thenmala oka poyooo

  • Any kollam fans like adiii

  • Really miss you unni chetttan in kulathupuzha

  • Chetta anta veedu avidyaaaa epozha vanaaa

  • ഉണ്ണി മച്ചാന്‍െറ കൈ വിരുവിരാ വരുന്നൂ...

  • വെറും അന്ധ വിശ്വാസം മതം മീനിനെ അല്ല മുതലയെ വരെ ഊട്ടുന്ന കേരളത്തിലെ മതയോളികൾ

  • Super Unni Keep going Like 👍

  • Fishing freeks fans ndavum🔥🔥

  • ഇതിനെ ചുറ്റിപ്പറ്റി ഒരു ചരിത്രമുണ്ട് ശരിയാണോ എന്ന് എനിക്കറിയില്ല കേട്ട അറിവാണ് വർഷങ്ങൾക്കു മുമ്പ് ഒരു വിദേശി ഇവിടെ വരികയുണ്ടായി അയാൾ ഇവിടെ നിന്നും മീൻ പിടിക്കുകയും ഭക്ഷിക്കുകയും ചെയ്തു തിരിച്ചു പോവുകയുണ്ടായി അതിനുശേഷം അയാൾക്ക് ഒരുപാട് വിഷമങ്ങൾ ജീവിതത്തിലുണ്ടായി കുറച്ചു നാളുകൾക്കു ശേഷം അയാൾ തിരിച്ചുവരുകയും അതിനു പരിഹാരം ചെയ്തു എന്നാണ് പറയപ്പെടുന്നത് അതിനുശേഷമാണ് ആളുകൾ അവിടെ നിന്നു മീൻ പിടിക്കാത്തത് എന്നും പറയപ്പെടുന്നു കേട്ടറിവു മാത്രം

  • 🔥🔥 fishing is always something made me so much happy. On of the best hobe is fishing 🎣🎣🎣.

  • ❤❤❤❤❤❤പുനലൂർ വഴി ആണോ വന്നേ.... മ്മടെ നാടാണ്

  • ഇത്രേം ഭംഗിയുള്ള മീനിനെ എങ്ങനയാ പിടിച്ചു കറിവെക്കുന്ന Thnk u unnicheta ,😍

  • കണ്ണൂർ ജില്ലയിലെ പെരുമണ്ണ് ( ശ്രീകണ്ഠപുരം ഇരിട്ടി റൂട്ടിൽ ഇരിക്കൂർ കഴിഞ്ഞു) ഉണ്ട് ഇതുപോലെ അവിടെ മീനുകൾ ക്ക് തീറ്റ കൊടുത്താൽ വെള്ളം പോലും കാണാൻ കഴിയില്ല അതുപോലെ ചാകരയാണ്

  • Ente naattil vannitt . Athum ente veedinte 100 meter aduth vannitt onnu kaanaan pattiyillallo. 🎉🎉🎉🎉 Thepp theppey

  • 💕💕💕💕💕

  • *നമ്മടെ അയൽവക്കം ആണ്*