Aliyans - 201 | ക്ളീറ്റസ് vs അപ്പുക്കുട്ടൻ | Comedy Serial (Sitcom) | Kaumudy

تم نشره في 2021/04/ 6
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
ARdown : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : keralakaumudi
#Aliyans #AliyanVsAliyan #ComedySerial

تعليقات

  • ഒന്ന് നിറുത്തി വേറെ വല്ല പണിക്കും പോടെ... ഇങ്ങനെ മനുഷ്യനെ വെറുപ്പിക്കുന്ന ഒരു സീരിയൽ വേറെയില്ല. അവന്റ ഉമ്മാന്റെ ഒരു കപ്പുക്കുട്ടൻ... ഫ്ഉ....🤮🤮

  • Appukuttan sir ine kananam.............

  • ലില്ലിക്ക് ജയഭാരതിയുടെ ഒരു facecut തോന്നി

  • Super

  • Ala ippo online class okke ale pinne enganeyaa pta meeting Athum thakliye schoolil kondu pokan padilaayirinnu,

  • ഈ പരിപാടി നിർത്തി എത്രയും വേഗം തങ്കത്തിനെ കിഴക്കമ്പലത്തേക്ക് പാഴ്‌സൽ ചെയ്യേണ്ട സമയം ആയി.. ഇനി മോന്റെ കാര്യം ഒക്കെ നോക്കി ജീവിക്കട്ടെ പാവം..

  • നല്ല പിസി ജോർജ്ജ് ന്റെ മണ്ഡലത്തിലെ sitcom... കോളനി റിയലിസം

  • Lilly Cletus brother sister relation oru feel illa ... Evarkku vendi oru episode akkavo

  • Appukuttan sarine onnu kaananam please

  • 😄😄

  • ഒണക്ക അപ്പുകുട്ടൻ

  • ഒരു പ്രാവശ്യം എങ്കിലും വെളിച്ചതുകൊണ്ടുവരുമോ അപ്പുക്കുട്ടൻസാറിനെ ഇല്ലേൽ ഇനി അയാളുടെ കാര്യം മിണ്ടിപ്പോകരുത് കേട്ടുമടുത്തു ബോറടിക്കുന്നു 🙄

  • നടരാജനെ നൈസ് ozhivakkiyathano

  • 😍😅😅😊😊🎂rw😄

  • Kanakan character over aanu

  • Swadanam സീരിയൽ അരക്കെ കാണുന്നുണ്ട്

  • ഏതാ ആ സുന്ദരിക്കുട്ടി

  • No good

  • Swanthanam serial i love

  • Aliyans is very good series But all episode makes cleetus is jocker. that is Very irritating . Only 3,4 characters acting all episode. Try to outdoor episode and more interesting characters. Aliyans my favourite series. I love aliyans more than any other movies and series ❤️❤️❤️

  • Lilly pavam serial last bakam kanan pattillalleee shoooo🤩

  • നീ ആ പൊക കൊള്ളാതെ വാ പെണ്ണെ. എന്താ ഒരു caring kanakan 🥰🥰🥰

  • I don't like Lilly. Thannishtakkary, Ahamkari.....

  • Lilly ❤️ Manju ❤️👌👌👌

  • Muthe ❤️👍🙏 v.talented molu 💯💯🦋💌

  • ക്‌ളീറ്റോ അപ്പുകുട്ടൻ തിരിച്ചെടുത്തില്ലേൽ തൂമ്പ എടുത്തു അമ്മാവന്റെ ചീര തോട്ടത്തിനു കാവൽ നിൽക്കൂ, അതാകുമ്പോ കുറച്ചു ചീരയെങ്കിലും കിട്ടുമല്ലോ 😜

  • ഏതാണോ ഈ കൊണോത്തിലെ കപ്പുകുട്ടൻ, ഒന്ന് കാണിക്കാവോ 😜

  • കിലുക്കത്തിലെ ജഗതിയെ പെട്ടെന്ന് ഓർമ്മവന്നു 😜😜😜😜

  • അതിനടുത്ത് ഒരു പോസ്റ്റ്

  • Enthinaa ingane ee raashtreeya thendikale സാറേ എന്ന് വിളിച്ചു കരയുന്നത്

  • DDT യുടെ മുഴുവൻ പേരെന്ത് 🙄

  • ഒരു കോപ്പിലെ പാർട്ടി യും ഒരു കോപ്പുകൂട്ടാൻ കോപ്പേനും 😡😡😡

  • Mem pavam hum 😂😂😂😂😂😂😂

  • 17:10

  • ഇത്തിരി മാറ്റിപിടിക്കാൻ ആയില്ലേ എന്നാരു തോന്നൽ 🤔🤧🤧

  • Andaa cleetaseee. Nannavathe

  • കഥയില്ലെങ്കിൽ ഈ അളിയൻസ് ഒന്ന് നിർത്തിക്കൂടേ....❓❓❓❓❓⁉️⁉️⭕❌❌🚫

  • വെറുപ്പിക്കുന്നു. പുതിയ ഏതെങ്കിലും കാര്യങ്ങൾ ഉൾക്കൊള്ളിച്ചു എപ്പിസോസ് തയ്യാറാക്കൂ ...

  • Ayye! Serial kaarude dhaarana modern ennu vacchaal tight jeans venam ennaayirikkum 😏!!

  • Super

  • പ്രേക്ഷകരെ വെറും കഴുതകളാക്കുന്ന ഒരു ഷോ... ചിലപ്പോൾ കനകൻ്റെ ഭാര്യ ഒരു തടിച്ചി കനകൻ ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരൻ ചിലപ്പോൾ കനകൻ പോലീസുകാരൻ ഭാര്യ ഈ പെൺകൊച്ച് എന്തുവാടെ പ്രേക്ഷകരെ ഊള യാക്കുന്നത്.. ക്ലീറ്റസ് പണിയെടുത്ത് ജീവിക്കാത്ത വനാണ് തങ്കവുമായിവഴക്ക് ആങ്ങളയുമായിട്ട് വഴക്ക്.... പിന്നെ എന്തിനാണ് കനകൻ എപ്പോഴും അവനെ സഹായിക്കുന്നത് കഥയുടെ ആവർത്തനം കണ്ടു കണ്ടു മടുത്തു മാറ്റി പിടിയെടാ മൈതാണ്ടി

  • Vere valla panikkum pokineda chettakale......thuf.....

  • Chali..Chali....ChaChali........

  • Itharam mandan kadhayumayi vararuthu pleaseeees

  • വെറുപ്പിക്കൽ എപ്പിസോഡ്

  • Boarrrrr

  • Pazhaya aliyan v/s aliyan enth resarnnu kanan, e aliyans enth veruppikala, kadha onnule avasanippichude

  • Cleeto കരയുന്നത് കണ്ടിട്ട് ചിരി വരുന്നു 😊

  • 👌👌💕💕

  • ഇതു സ്ഥിരം കാണുന്ന ആളാണ് ഞാൻ ഇമ്മാതിരി ഒലക്കമ്മേൽ പരിപാടി

  • ആ കൊച്ചു പിള്ളേർ എവിടെ അമ്മൂമ്മയുടെ കൂടെയുണ്ട് എന്ന് പറയുന്നതിൽ ലോജിക്കില്ല

  • ഒലക്കന്റെ മൂടാ അപ്പുക്കുട്ടൻ

  • ഇതിലും ഭേദം നമ്മുടെ തട്ടീം മുട്ടീം അർജുനനാണ് ഒന്നുമില്ലെങ്കിലും കുറച്ചു പൊട്ട കവിതയെങ്കിലും കേൾക്കാൻ പറ്റും

  • ഇതുപോലത്തെ എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു അടിപൊളി 😂😂🤣🤣🤣😆😆😆😅😅😅

  • Poli

  • Poli

  • ഞാൻ വിചാരിച്ചതു രാമചന്ദ്രന്റെ കയ്യിൽ നിന്നും പൈസ വാങ്ങീട്ടാണെന്നു വിചാരിച്ചു...... ക്ലീറ്റസ്.

  • കപ്പുക്കുട്ടൻ കപ്പുക്കുട്ടൻ 😂😂😂

  • 😀😀😂 കരഞ്ഞോ ... പക്ഷേ... ഒച്ചയുണ്ടാക്കാതെ കരഞ്ഞോ..😂😂😂

  • Kappukuttan🤣🤣🤣

  • ക്‌ളീടോച്ചായൻ കരഞ്ഞപ്പോ സങ്കടം....

  • Muth fans😍

  • ഹിന്ദി സൂപ്പർ ക്ലീറ്റോ

  • Lily super

  • Pooongatile episode vechu podo myrukaziyullengil

  • ഇവരുടെ അമ്മയെ കൊണ്ടുവരൂ. അവർ വേണം. സേതുലക്ഷ്മി അമ്മയ്ക്ക് പകരം വേറെ ആരെയും കൊണ്ടുവന്നേക്കല്ലേ.

  • എന്റെ അൻസാർ ഇക്ക പാവം 😘😘😘😘😘. അൻസാർ ഇക്ക ഡ്രസ്സ്‌ പൊളിച്ചു 😘😘😘😘

  • Aake kaanunnathu ithum Marimayavum annu..... pls step up the script .... boraakkalle

  • പോയി പണിയെടുത്തു ജീവിക്ക് ക്ളീറ്റോ 😠😠😠😠😠😠

  • Cleto and Thankam need a bigger cot and bed. You are both over weight. Super acting.

  • എന്റെ ലിലി മോളെ നമ്പർ ഇങ്ങു താ. ഞാൻ റീചാർജ് ചെയ്തു തരാം 😘😘😘😘🌹👍👍👍

  • Kazhtam!!!!!

  • சூப்பர்

  • I like this serial and all characters. This episode I felt cleetus is doing a bit of overacting.

  • Klitto vattayo

  • Swanthanam fans vareeee💖

  • Appukuttanennu kelkan tudangi yattu kaalam kure aai appukattan poittu oru pattikuttanenkilum varumo

  • ദിവസം കാണാറുണ്ട് അപ്പുക്കുട്ടൻ ക്ലീറ്റക്സ് ഓവറായി ഒരു അപ്പുക്കുട്ടൻ സമയം കളഞു..സസ്ക്രൈബ് ചൈതവർ ഇത് പൊലെയാണ് പൊക്ക് എങ്കിൽ തിരിച്ചു ഊരിഎടുക്കണം..

  • Thankam diealogs super , when cleetto disturbs her sleeping

  • ലില്ലി ഇങ്ങനെ സത്യം വിളിച്ചു പറയരുത് ഞങ്ങൾക്കും ഇപ്പോൾ ഈ സീരിയൽ കാണാതെ ഇരിക്കാൻ വയ്യാന്നായി.... സൺ‌ഡേ വരെ ഉണ്ടായാൽ നന്നായിരുന്നു

  • Evide thirinjaalum ee santhwanam mathram ullallo

  • ഇതൊരുമാതിരി കൊച്ചു പിള്ളേരെപ്പോലെ.... ദേ സാറെ അവളെന്നെ പിച്ചി... മാന്തി.... മറ്റൊരു കൂതറ എപ്പിസോഡ്

  • മേ.. മേ... പാവം 😁😁

  • കരഞ്ഞോ.. ഒച്ച ഇണ്ടാക്കാതെ കരയണേ ക്ലീറ്റോ.. 😂😂

  • Appukuttan sirine kananam annu agrahamullavar ivide oru 200 like tharu. 👇👍

  • മനുഷ്യൻ പണി കഴിഞ്ഞൊന്ന് നടു നിവർത്തി കിടക്കാൻ വരുമ്പോ തൊടങ്ങും.. "കപ്പുക്കുട്ടൻ....കപ്പുക്കുട്ടൻ.. കപ്പുക്കുട്ടൻ..' എന്നും പറഞ്ഞ്.. 😂😂😂😂

  • Appukuttan oru kadhaapathram maathram...aarkkum kaanaan pattilla...

  • എന്ത് കോപ്പ് എപ്പിസോഡ് ഇത് തുടക്കം മുതൽ അവസാനം വരെ... അപ്പുകുട്ടൻ. അപ്പുകുട്ടൻ. അപ്പുകുട്ടൻ... എന്ന് ഇരു 145 പ്രാവശ്യം പറഞ്ഞു അവസാനിച്ചു... ഈ ഇടെ ആയി വിഷയ പരാജയം നന്നായി കാണുന്നു...

  • അമ്മാവൻ ഗിരിരാജൻ അമ്മായി കോ അടിച്ചോണ്ട് പോയി ഹും..😁😁😁😁😁😁😁😁😁

  • ഇതുപോലെ വീടിനു ഒരു ഗുണവും ഇല്ലാതെ കശ്ച്ചതിൽ ഡയറിയും വെച്ച് പട്ടി ചന്തക്കു പൊന്നുപോലെ നടക്കുന്ന മഹാന്മാർ ഇപ്പോഴും നമ്മുടെ കേരളത്തിൽ ഉണ്ട്

  • Njn moottil thee pidichirikka....korch vellom kori ozhikke😆

  • maskillathe schoolil kettumo

  • അളിയൻസ് ഇഷ്ടം പക്ഷേ ഇതു കൊള്ളത്തില്ല

  • അളിയൻസ് പൊളി എപ്പിസോഡ്

  • Very very boring episode..................

  • അളിയൻസ് ❤

    • @Eldo Syriac അതേ... അവിടെ എന്നാ ഉണ്ട് വിശേഷം

    • Koooooooooooooiiiiiiiiiiiii സുഖം തന്നെ ?

  • എല്ലാവരും സ്വന്തനം സീരിയൽ ആണല്ലേ കാണുന്നധ്

  • നിർത്തി പോയിക്കൂടെ... ആശയ ദാരിദ്യം

  • കുറെ നാളായി ഒരു കപ്പു കുട്ടനെ പറയല് തുടങ്ങിയിട്ട്... ആരാണ് ആ നാറി

  • Mr clretus appu kitta sir nde phone number tharumo nan samsarichhu ningale partilek cherkkam 😁😁😁😁