Aliyans - 216 | ക്ളീറ്റസും കുഞ്ഞാമിനയും | Comedy Serial (Sitcom) | Kaumudy

تم نشره في 2021/05/ 3
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
ARdown : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : keralakaumudi
#Aliyans #AliyanVsAliyan #ComedySerial

تعليقات

  • 😄😄😄😄

  • കെട്ടിയോൻ നികുമ്പോ ഉടുപ്പ് മാറാൻ വാതിൽ അടക്കുന്നത് എന്തിനാ

  • 4.30 ku appoinment, mani 6 aayi 😀

  • Something missing

  • Super

  • Ayyoda....Ente cleetto....Umma umma ....

  • ക്ലീറ്റോ അല്ലങ്കിലും പൊളി ആണ് 😀🔥👍

  • ഇതിൽ തങ്കം അടിപൊളി ക്ലാമറിലാണ്.. എപ്പോഴും ഇങ്ങനെ മതി...

  • കനകൻ കണ്ണട ഇട്ടിറ്റ് ഒരു രസമില്ല

  • കനകൻ തകത്തെ വളരെ സ്നേഹിക്കുന്നു

  • മുത്ത് എന്ന് വരും

  • Aapathil pettavare sahaayikkunnathu vivegamullavarude karthavyamaanu

  • Very nice family serial

  • No words 👌👌❤

  • Adi poli💞💞💞💞

  • Paavam clitus

  • Poli

  • Oru episodum vidathe kannunnavar undo👍

  • Manju engana ingane veluthathuu.viswasikkan pattunnilla

  • Orupad ishtaayi eee episode 👍👍👍

  • We saw the camera

  • പാവം ക്ലീറ്റോ

  • Manju kaiyil koodi Kurachu colour idane......

  • 💐💐💐💐

  • Everyone's acting is very realistic.,Thanks team aliyans👍🌻⭐✌🙏

  • Lilly kuttiyum muthum venamayirunnu❤avarum koodi undayirunnenkil polichene😍👍

  • Shooting time mistake camera also in on screen

  • 😁😁😁😁😁😁😁😁😁👌👌👌👌👌👌👌👌👌👌👌👌👌👌👌💓💓💓💓💓💓💓💓💓💓💓💓💓💓

  • തങ്കത്തിന് തടി കൂടുന്നുണ്ട് ശരിക്കും വിശേഷം ഉണ്ടോ ?episode സൂപ്പർ ആയി ..

  • തങ്കം പൊളിച്ചടുക്കി

  • Super എപ്പിസോഡ് 👌👌❤️❤️😍😍😍

  • Lillikutti miss you

  • Manju chechi ശെരിക്കും pregnant ആണോ?

  • ഒന്നും പറയാനില്ല.15 വർഷത്തിന് മുന്നേയുണ്ടായ ഒരു സംഭവം കൊണ്ട് പാവം കനകൻ. ക്ളീറ്റോന് എപ്പഴും ഓരോരോ പ്രശ്നം. പാവം

  • സൂപ്പർ ❤❤മഞ്ജു ഇപ്പോൾ സുന്ദരി ആയിട്ടൊണ്ട്

  • EE EPISODE NANNAYIRUNNU

  • S

  • തങ്കം നല്ലോണം വെളുത്തല്ലോ 😄

  • ഒരു നോബ് തുറ എപ്പി സൊട് വേണം എന്നു ളവർ ലൈക്ക്

  • മറ്റു ബഢായി സീരിയലുകളിലെപോലുള്ള lipstick ഉ൦ പുട്ടിയു൦ കാണാ൯ ഇഷ്ടമില്ല😊😊 അതാണ് അളിയ൯സ് കാണാ൯ ഇഷ്ട൦💓

  • Thankam looks soo old to have a baby now ..

  • തങ്കത്തിനു makeup കൂടുന്നു

  • അമ്മാവനെ വല്ലാണ്ടെ miss ചെയ്യുന്നു. ബോംബെയിൽ നിക്കാതെ ഇങ്ങ് വാ അമ്മാവാ..☹️ നമ്മുടെ തങ്കം ചേച്ചിക്ക് വിശേഷം ആയത് അറിഞ്ഞോ????

  • ക്യാമറ കണ്ടവരുണ്ടോ

  • ഒന്നും മനസ്സിലാക്കാതെയുളള thankam ത്തിന്റെ sorry പറച്ചിൽ..Some lady characters are like this..

  • Thankam ഇങ്ങനെ cleetto നെ തരം താഴ്ത്തരുത്... Kanakan ഉളളത് കൊണ്ടാണ് കൂസൽ ഇല്ലാത്തത്.. ഒരു ബന്ധവും കൂടുതൽ ആകുന്നത് നന്നല്ല...

  • 7:59 camera kandavar undo 🤣

  • തകം റൂമിൽ കയറുബോൾ ക്യാമറ കാണുന്നു ഡ് ആരെകികിലും ശ്രദ്ധയിൽ പെട്ടോ

  • കാവ്യ മാധവന്റെ ചേച്ചി തങ്കൂസ്!!!!!💋💋💋

  • Ethu pole oru sahodaran enikkum undayirunnegil...

  • Super

  • 👌👌👌

  • സൂപ്പർ. 😘👌👌👌

  • Adipoli episode

  • കുറച്ചു കുഞ്ഞാമിനക്കും കൊടുക്ക് 😂

  • Super.. . .

  • Suuuuuper..brother...sister..and...husband wife...👍👍👍

  • 7:59 camera man mistake

  • Kanakan is such a loving brother💕💕💕👌👌👌👌

  • ജോലി ചെയ്തു കുടുംബം പോറ്റു ക്ലിറ്റോ

  • സീരിയല്ലെങ്കിലും കണ്ണ് നിറഞ്ഞുപോയി

  • Ee episode inte edakku camera kandathu njn mathram ano 😀😀😁 Adipoliii episode ❤️❤️ Cleeto ye kandapol pavam thonniyavar Undo ..!!?? 🥺🥺🥺

  • Thakam mistakes full.

  • Muthu koode venam

  • വന്നു വന്നു എപ്പിസോഡിന് അഭിനയിക്കാൻ ആളില്ലാതായി

  • Cleto 's face impression is super.

  • Ee serialil ntha aarkkum mask vendeee???aarum idunnillaalo purath pookumbol....

  • Pregnant aayappol thankam sundhari aayllloooo♥😍

  • 7.59, ക്യാമെറമാനെ കണ്ടല്ലോ 😜😜😜😜

  • too much make up for thankam

  • Too much make up for thankam

  • Super

  • Aliyanz ishttam😍

  • Polichu

  • Sooperb 🤩🤩🤩

  • എനിക്ക് അറിഞ്ഞൂടാ എന്ന് പറഞ്ഞു ക്ളീറ്റോടെ ആ പോക്ക് 💯✨️👌

  • Cute episode . Manjummma so cute 🥰

  • Manchu kaimuttinte krup mattan oru simpil paripadi parayam.

  • സൂപ്പർ നാലു പേരും കലക്കി അടിപൊളി എപ്പിസോഡ് ലാസ്റ്റ് ഒന്ന് കണ്ണ് നനഞ്ഞു

  • തങ്കത്തിന് ഗ്ലാമർ കൂടി 😍

  • 👍👍😄

  • 👌

  • ക്‌ളീറ്റോ 3g ആകുന്നത് കാണുന്നതാണ് എനിക്കിഷ്ടം 😄

  • Super

  • Thakkum chechiyude makeup character nnu anuserichu over akunnu. Pettunnu oru changes thonnunnu...

  • അമ്മാവൻ എന്ന് വരും അമ്മായി ആയിട്ട്

  • തങ്കം ഇന്ന് വളരെ സുന്ദരിയാണല്ലോ. മേക്കപ്പ് കൂടുതലാണ്

  • Cleeto ഒരു പൊട്ടൻ

  • മഞ്ജു മേക്പ് സൂപ്പർ. കനകന് എന്നും ഇത്തിരി ഹുങ്ക് കൂടുതൽ ആണ്. ഇങ്ങനെ പെങ്ങളെ സ്നേഹിക്കാൻ ആയിരുന്നു എങ്കിൽ കനകൻ ലില്ലിയെ കെട്ടേണ്ട കാര്യം ഇല്ല ആയിരുന്നു. പെങ്ങളെ ജീവിത കാലം മുഴുവൻ നോക്കി ജീവിച്ചാൽ മതി ആയിരുന്നു. സ്വന്തം ഭർത്താവിനെ ഇങ്ങനെ ഇൻസ്‌ലറ് ചയ്യുന്ന ഭാര്യ ഉണ്ടാവില്ല, പിന്നെ 24 ഹാവേഴ്സ് കനകൻ ഉണ്ടല്ലോ താരാട്ട് പാടി ഉറക്കാൻ. പിന്നെ എന്നതിനെ ഭർത്താവ്. കണ്ണ് ഉള്ളപ്പോൾ കണ്ണിടയി വില അറിയില്ല എന്നു ഒരു ചൊല്ല് ഉണ്ടു ബട്ട്‌ ഓൾക് കനകൻ ഉള്ളത് കൊണ്ട് അത് മനസ്സിൽ ആകില്ല. അച്ചി വീട്ടിൽ താമസിച്ചാൽ ഈ വിലയെ കിട്ടൂ. ഭാര്യക്കു വില കൊടുക്കാതെ പെങ്ങളെ മാത്രം സ്നേഹിക്കിന്ന കനകന്ടയി ലില്ലി ആണ് വെരി nice. ഇങ്ങനെ പെങ്ങളെ സേവിക്കു ന്ന ഭർത്താവിനെ സഹിക്കുന്ന ഓൾ മിടുക്കി ആണ്.

    • Kalyanam kazhichu enn karuthy pengale snehikkan Padilla ennundo?.Pinne Cleetochan swantham veetil aahn kazhiyunne,doubt indengil episode 1 kaanu. Lillye Kanakan aavasyathinokke snehikunund,thangam oru problem vannal Cleetochan ne support cheyyu, athu kazhinje ullu aangala, Lilly oru cheriya kaaryathinup9lum Kanakan ne kuttappeduthum, deshyapedukayum cheyyum, Angane ulla Lilly enganeya itra midukki aavunne,Kanakane avide vallappozhumengilum support cheyyu anath thangam aahn.

  • Tallayea nallavannam puttiyitu velupichu

  • Enthu coopanu ithu

  • ക്‌ളീറ്റോയും തങ്കവും എന്ത് ഒർജിനാലിറ്റി ആണ് ❤

  • അമ്മാവനെ കല്യാണം കഴിപ്പിച്ചു ചുളുവിൽ ഒഴിവ്വാക്കിയതാണോ 🙄

  • Lily venom ella episodilum

  • edakku camera man chettante kai kandavar undo ???

  • തങ്കത്തിനു ഗവണ്മെന്റ് ഹോസ്പിറ്റലിൽ പൊയ്ക്കൂടേ..

    • അവിടുത്തെ ഗർഭം എടുപ്പ് അത്രക്ക് ശരിയാവില്ല

  • ക്‌ളീറ്റോ.. യെ 😔നിങ്ങൾ..?!!!!!!?😔.. പാവം ക്ളീറ്റോ 😄..

  • Inn thankathinod prathyeka ishtam thonnanu enik enthann ariyula

  • അളിയൻസ് നാച്ചുറാലിറ്റിയോടെ കോമഡിയും സീരിയസും ഒരേ പോലെയുള്ളതും സിനിമ പോലെ കോർത്തിണക്കിയ കഥയുമള്ള പരിപാടി വേറെ കണ്ടിട്ടില്ല മറ്റുള്ളതിലൊക്കെ ലോജിക്കില്ലാത്ത കോമാളിത്തരങ്ങളുണ്ട്

  • E nainde monuu riyazn nombu pedknel