കൂടൽമാണിക്യത്തെ വിറപ്പിച്ച പോബ്സൺ ഉണ്ണികൃഷ്ണൻ ഇടയാൻ കാരണം .. Poabson Unnikrishnan in Koodalmanikyam

تم نشره في 2021/04/25

تعليقات

 • പോബ്സൺ ഉണ്ണികൃഷ്ണൻ Full Story: ardown.info/down/dZ5nf5ym16XNmKc/fydyw.html 2012 ൽ ഇടഞ്ഞ കാളകുത്തൻ കണ്ണൻ Story: ardown.info/down/mbqHgmCauoqY2a8/fydyw.html

  • Now he may be satisfied with the pappans and owner. Most of these elephant don't like the chain and so on. But the two legged animals doesn't understand his pain and thoughts.

  • Spr video

 • എന്റെ പൊന്നോ... ഓർമിപ്പിക്കലെ.. 😪😪😪. ഇന്നും അമ്പലത്തിൽ പോകുമ്പോ ഈ സംഭവം ഓർമ്മ വരും 😔😔

 • Chirakkal kalidasante part 2 verunille

  • Und bro .. Kurach kooduthal details add cheyaan und .. working on the video

 • ആനകളെ ഇങ്ങനെ ഉപയോഗിക്കുന്നത് തടയാൻ ഒരു നിയമവും ഇല്ല... കഷ്ട്ടം

 • ആനകൾ. കാട്ടി ൽ ജീവിക്കട്ടെ

 • Kudal mnikyam valiya raviye kurich oru video cheyyumo

 • ലൈവ് കണ്ടതാണ് 😔

 • കണക്കായി പോയി എന്തിനു കാട്ടിൽ കഴിയുന്നതിനേക്കാ പിടിച്ചു പൈസക്ക് വേണ്ടി ഇവിടെ കൊണ്ട് വന്നു കഷ്ടപ്പെടുത്തൂനെ അതിനു അതിന്റെ വഴിക്ക്ക് വിടും

 • TV live kandaa pani pidichuu...kodakara anaa home...paydi panii..last chayttana kollunathaa kanduu..home near irijalakuda...kodakara

 • Ngade nithy pooya divasam. Ende brother, o god orkkan vayya😓😓😓

 • chirakkal kalidasante part 2 eppozha varane

 • Puthupally keshavan story please

 • Kerelathileyum കർണാടകത്തിലെയും താപ്പാന യുടെ, ഭക്ഷണ രീതിയും, പരിശീലന രീതിയും,വളർത്തുന്ന രീതിയും കുറിച് ഒരു വീഡിയോ ചെയ്യൂ പ്ലീസ് 🙏🙏🙏 You Tuber Reply please 🙏🙏🙏🙏❤️❤️😘

  • Bro .. Njan already reply thannalo.. ith nerit kodanad elephant campil poyi cheyam .. COVID restrictions ullond Kurach time edukum ..

 • ഈ ആന ക്ക് എത്ര അടി ഉയരം ഉണ്ട്. ഒന്ന് പറഞ്ഞു തരൂ പ്ലീസ് 🙏

 • Bro sreekrishnapuram Vijay Oru video cheyyo

 • ആ ആനയെ കൊന്നുകളഞ്ഞില്ലേ ദുഷ്ടൻമാരായ മനുഷ്യർക്കിടയിൽ നിന്നും എല്ലാആനകളും ചരിഞ്ഞ് രക്ഷപ്പെടട്ടെ ചങ്ങലകൾ കാലിൽ പൂണ്ടിറങ്ങുന്നതുംപട്ടിണിക്കിട്ട് തോട്ടിയിട്ടുക്രൂരപീഡനങ്ങൾക്കിരയാക്കി എന്നിട്ടാകാലുകളിൽ ചവിട്ടി കേറുന്നതും ചെറിയതെറ്റിന് മൂന്നും നാലുംപേർ ചുറ്റി നിന്ന്കൊടിയ പീഡനങ്ങൾനടത്തുന്നതും രണ്ട്ദിവസം കഴിയുമ്പോഴേത്തിനും പാപ്പാൻമാറിയാൽ കെട്ടി അഴിക്കുന്നുഎന്നു പറഞ്ഞുക്രൂര പീഡനങ്ങൾ വീണ്ടുംതുടരുന്നതും മനുഷ്യാ നീ ഓർത്തോ ആ മിണ്ടാ പ്രാണിയുടെ മനസ്സും ശരീരവും നീ തല്ലി തകർക്കുകയാണ്തീർത്താൽ തീരാത്ത ശാപമാണ് നീ ചെയ്യുന്നത്☠️☠️☠️

  • @Sanal M S othiri aanapapanmaru nallavar indutta. Nkk othiri peraa ariyam

  • ഇതൊക്കെ ആര് മനസിലാക്കാൻ . ഒരു കാര്യം തീർച്ച ഈ പറയുന്ന പാപ്പാന്മാർ ഇന്നല്ലെങ്കിൽ നാളെ സമാനഅവസ്ഥകളിലൂടെ കടന്നു പോകുക തന്നെ ചെയ്യും.

 • Bastin Vinaya sankar,,💪

 • ചില വട്ടു പിടിച്ച ജന്തുക്കൾ അതു മനസിലാക്കുന്നില്ലല്ലൊ, ചാകേണ്ടി വരുന്നതു്, നിരപരാധികളും പാവം പിടിച്ച പാപ്പാന്മാരും. ഇവൻമ്മാർക്കൊക്കെ എന്തിന്റെ കേടാ? അതിന്റെ കൊമ്പേൽ പിടിച്ചവനെ പിടിച്ചു് ആദൃം ആ ആനേടെ മുന്നിലേക്കിട്ടുകൊടുക്കണാരുന്നു. പോക്കിറികളുടെ ഭ്രാന്തു് !!!

  • എല്ലാത്തിനും കേട്ടുതറയ്ക്കു പകരം ഒരു ചെറിയ ഒരു മിനി കാടും. പിന്നെ ഭക്ഷണ രീതിയും മാറ്റണം. Fruits ധാരാളം വേണം. ചൂട് സമയത്തെ എഴുന്നള്ളിപ്പും അനാവശ്യമായ തലയെടുപ്പ് മത്സരങ്ങളും തൊട്ടിയും നിരോധിക്കണം. അവര്ക് തടി ഒക്കെ പിടിപ്പിക്കണം. പിന്നെ അവസാനം അവർക്കു കുറച്ചു നേരത്തേക്ക് സ്വതന്ത്രം കൊടുക്കണം. എത്രെ പേര് എന്നെ അംഗീകരിക്കുന്നു.

  • @R Media ഇങ്ങനെ പോയാൽ ആന എഴുന്നള്ളിപ്പു എന്നെ സാനം തീരും.

  • ചിലർക്ക് മദ്യം അകത്തു ചെന്നാൽ പിന്നെ ആനയെന്നൊന്നും ഇല്ല .. എല്ലാം അവരുടെ കീഴിലെന്നാണ് വിചാരം ..അത്തരത്തിൽ ഒരുപാടു സംഭവങ്ങൾ കേരളത്തിൽ ഈ കഴിഞ്ഞ മാസങ്ങളിൽ തന്നെ ഉണ്ടായി ...

 • Oro aanayum 10 manushyne kale vari nilathaduchal theerunna prashname aanakalk ullu..

 • Aa tym njan indarnu.orupaad pedicha divasam.ipolum vitt poyitila

 • This video is to give more importance among the public. If they are not in mathapadu it's a harmless animals. If a stranger interference as well as the over rulings by pappans in front of the public it will create a tendency to show its original wild characters.

  • Right .. I have highlighted few other points also in some of my other videos . Elephants are captive animals not domestic. They always have wild character inside them and no one can predict when it's going to come out . They just obey human beings only due to the pain and punishments which they are suffering. It's enjoyable to watch chained elephants but imagine if we are in their place ...

 • Annu ithu live ayi kanda njan 😭😭

  • Thalle thalll thall 🤣🤣🤣

  • 😭

  • 😰

  • I know .. how shocking it will be ..

 • Last sonnathu unmai saho

  • @R Media yes, saho. Small mistakes we make without knowing can have such a big impact.

  • Yes bro. . some people are still careless when they see elephants .

 • Seriya avre enthinanne shaliyam cheyyunnsthe

  • അങ്ങനെ ചെയ്തതു കൊണ്ടാണ് ഇത്രയും വലിയ ദുരന്തം ഉണ്ടായത് .

 • ഇവന് ഒറ്റ ചട്ടമാണ് എന്ന് കേൾക്കുന്നു

 • Nitheeshettan😢

  • നിതീഷ് എന്ന ആളെ ആണോ ആന വളരെ ക്യുരമായി ചവിട്ടയത്. Videoyil അയാൾ ആനയെ പിന്തുടരുന്നത് കാണാം. Elephant squad നെ help ചെയ്യുക ആയിരുന്നു എന്ന് video യിൽ പറയുന്നു ഉണ്ട്

  • Yes . He lost his life at his 30s

 • Aa ആന ഇതാണ് ആല്ലെ.. അന്ന് കൊല്ലപ്പെട്ടത് ഞങ്ങളുടെ നാട്ടുകാരൻ കൂടിയാണ് .e video കണ്ടപ്പോൾ അവൻ്റെ മുഖം ഓർമ്മ വന്നു

  • Yes he is

  • Annamanada ( Maala) ulla oraal aano ? nitheesh enna oru cherupakaran

 • Ulsavathinu onnum ezhunallikkade, swantham veetil oru pet ne pole anaye valarthan manaz ullavar undakille?.... Anapremam athirukadakunna etharam anubhavangal vallade pedikunnu. I was there near to temple, Ad pole anayude chattakkaranum. Avarudeyoke jeevanum jeevithathinteyum surakshkoodi anapremathil ulpeduthanam...

  • Nte veedinte vazhiyiloode oru aana Kuzhoor ekadasik pokarund,, kaathirikkum kombante varav kanan.... Kilum kilummm... Nallla rasayirunnnu...... Pinnneede pularch ayirikkum thirich pokuka,, AP poll njangal ellavaeum ummmarath vannu nilkum... Thenga kodukkarullad kond komban avide nilkkum...... Perariyillaaa, pazhukarayile thadi millile Anayanu ennu matram ariyamayirunnnu... Same excitement tanneyanuuu epozhum changala kilukkam kelkumbo... Areyum sradhikkkade Oodi varum main roadilekkk...Anaye kanannn.. Atrakum eshtanuuu... But koodalmanikkyam sambavam kazhinjadil pinne,,, manazil vallathe pediyanuuu.. Chattakkaranodoppam...... Oru kudumbam avarude swapnangal. makkalude padanam...... Asrayam pnneyaruuu.. Ennoke annanu chinthichu thudangiyad,, please enusre security in all means, economically, educationly. Mentaly and so on..... to their family members, Anak oru chattakkaran poyal vere orale kittum but makkalkk Achante kittilyalo.. Ah valsalyavumm... So saidd,

  • എല്ലാത്തിനും കേട്ടുതറയ്ക്കു പകരം ഒരു ചെറിയ ഒരു മിനി കാടും. പിന്നെ ഭക്ഷണ രീതിയും മാറ്റണം. Fruits ധാരാളം വേണം. ചൂട് സമയത്തെ എഴുന്നള്ളിപ്പും അനാവശ്യമായ തലയെടുപ്പ് മത്സരങ്ങളും തൊട്ടിയും നിരോധിക്കണം. അവര്ക് തടി ഒക്കെ പിടിപ്പിക്കണം. പിന്നെ അവസാനം അവർക്കു കുറച്ചു നേരത്തേക്ക് സ്വതന്ത്രം കൊടുക്കണം. എത്രെ പേര് എന്നെ അംഗീകരിക്കുന്നു.

  • Athu oke nadakkumo ennariyilla . Innaleyum oru chattakaranu jeevan nashtamaayi ..

 • Ithine thallikkonnu

 • Pinchayumo poli videos in keralA

 • Sathyam....💯

 • Venbanad Arjunante vedio cheyumo

 • That time, there was an opinion that this elephant is a rogue elephant. They said generally, elephants don’t attack women ,but this Poabson Unnikrishnan spotted an old woman hiding behind the pillar, and he brutally killed her. I have seen the video, it’s scary enough to give me nightmares even today.

  • @Sreekumar P K I see.

  • @Sreekumar P K I think this is the major tragic incident happened in Koodalamanikyam temple in recent years. Aware that there was another incident on 2012 in between Police parade , but it's not that much horrible when compared to this incident.

  • No that is your misunderstanding. That old lady unknowingly came in front of this elephant while trying to escape from the temple and the elephant just hit this lady and she fell down and died. Elephant did not attacked her purposefully. But other two person who died, tried to control the elephant and also chased the elephant, so elephant brutually attacked and killed them. It was very scary scene. The whole incidence was due to the misbehavior of a strange fellow who tried to hold his trunk and pull elephant tail when elephant was taking food and drinking water.

  • Yes .. its still nightmare for all those who watched that video . It's one of the video listed amoung the horrible elephant attack in Kerala which come after chettuva nercha attack by Naduvath mana Vinayan ..

 • എല്ലാത്തിനും കേട്ടുതറയ്ക്കു പകരം ഒരു ചെറിയ ഒരു മിനി കാടും. പിന്നെ ഭക്ഷണ രീതിയും മാറ്റണം. Fruits ധാരാളം വേണം. ചൂട് സമയത്തെ എഴുന്നള്ളിപ്പും അനാവശ്യമായ തലയെടുപ്പ് മത്സരങ്ങളും തൊട്ടിയും നിരോധിക്കണം. അവര്ക് തടി ഒക്കെ പിടിപ്പിക്കണം. പിന്നെ അവസാനം അവർക്കു കുറച്ചു നേരത്തേക്ക് സ്വതന്ത്രം കൊടുക്കണം. എത്രെ പേര് എന്നെ അംഗീകരിക്കുന്നു. Like 👇

 • ഞാൻ കാട്ടിലെ രാജാവ് ആവാൻ മോഹിച്ചവൻ ആയിരുന്നു പക്ഷെ എന്നെ ഒരു കൂട്ടം ആൾകാർ എന്നെ ഒരു ദിവസം എന്നെ എന്റെ കാട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയി. ഇന്ന് എന്നിക്കു 60 വയസ്സ.ഞാൻ ഇപ്പോൾ കേരളം എന്നാ സ്ഥലത്തിൽ നരകയാഥന അനുഭവിക്കുന്നു. എന്നെങ്കിലും എന്നിക്കു എന്റെ തണുത്ത ആസ്സാമി കാടുകളിലേക്ക് തിരിച്ചു പോകണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ അത് സാധിക്കും എന്ന് തോന്നുന്നില്ല. എന്ന്, നിങ്ങളുടെ സ്വന്തം രാമൻ.

  • @THRISIVANADHAM MEDIA serious aanu bro

  • @THRISIVANADHAM MEDIA 😂

  • Serious aayitt paranjanenkill comedy aayitund...

  • @Jayan Chandran 😪

  • ആന എന്നും ഒരു വന്യജീവിയാണ് .. ഇണക്കാൻ കഴിയാത്ത മെരുക്കാൻ മാത്രം കഴിയുന്ന ജീവി .. നമുക്ക് കണ്ട് ആസ്വദിക്കാം .. എങ്കിലും അവരുടെ സ്വാതന്ത്ര്യത്തിന് മനുഷ്യവർഗം തടയിടുകയാണ് ചെയ്യുന്നത് ...

 • കേരളത്തിലെ ഭൂരിപക്ഷം നാട്ടാനകൾ ദുരിദം അനുഭവിക്കുന്നു.

 • കാളകുത്തൻ കണ്ണൻ ആയിരുന്നു ഉണ്ണികൃഷ്ണൻ അല്ല

  • Ath police paradenide ..

  • Kannan idanjath 2012 aanu .. ithu unnikrishnan aanu ..

 • Ethinumumpum unnikrishnananayude video r media cheythittullathanallo

  • Athu unnikrishnan Story aayirunnu .. ithil annu idayan ulla kaaranam anu paranjirikunath ☺️

 • Kolakadan ganapathi yude video cheyummo