ഏറ്റവും വലിയ പാമ്പായ അനക്കോണ്ടകളെ കാണാൻ 7 വർഷങ്ങൾക്ക് ശേഷം വാവ സുരേഷ് എത്തിയപ്പോൾ | SnakemasterEP660

تم نشره في 2021/04/29
ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വർഗങ്ങളിലൊന്നായ അനക്കോണ്ടകളുടെ വിശേഷങ്ങളുമായാണ് വാവ സുരേഷ് നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്, പൂർണ വളർച്ചയെത്തിയ ഗ്രീൻ അനക്കോണ്ടകൾ 30 അടി വരെ നീളവും 250 കിലോയോളം ഭാരവും വയ്ക്കുന്നതാണ്. സാധാരണയായി വെള്ളത്തിലാണ് കൂടുതലായി ഇവയെ കാണുന്നത്.
അനക്കോണ്ടയ്ക്ക് പൊതുവേ പച്ചകലർന്ന തവിട്ടുനിറമാണുള്ളത്. പെരുമ്പാമ്പിനെപ്പോലെ, ഇരയെ ഞെരുക്കിക്കൊന്നാണ് ഇവ ഭക്ഷിക്കുക.
ഭക്ഷണമില്ലാതെ ആഴ്ചകളോ മാസങ്ങളോ ജീവിക്കാൻ ഇവയ്ക്ക് കഴിയുന്നു
ചതുപ്പുകൾ, ചെറിയ ഒഴുക്കുള്ള അരുവികൾ എന്നിവിടങ്ങളിലാണ് പ്രധാനമായും അനക്കോണ്ടകൾ വസിക്കുന്നത്,
2014 ൽ ആണ് ശ്രീലങ്കയിലെ മൃഗശാലയിൽ നിന്ന് ഏഴ് അനാക്കോണ്ട കുഞ്ഞുങ്ങളെ തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുന്നത്. വളര്‍ച്ചയും ശാരീരിക ഘടനയും കണക്കിലെടുത്ത് പ്രത്യേക കൂടും ആവാസ വ്യവസ്ഥയും എല്ലാം ഒരുക്കിയായിരുന്നു സംരക്ഷണം, മൃഗശാലയില്‍ പ്രദര്‍ശനത്തിന് എത്തിച്ച അനാക്കോണ്ടകളിൽ ഒന്നിനെ വാവയാണ് പ്രത്യേകം സജീകരിച്ച കൂട്ടിലേക്ക് ആദ്യമായി ഇറക്കി വിട്ടത്, അനക്കോണ്ടകളെ കാണാൻ 7 വർഷങ്ങൾക്ക് ശേഷം വാവ സുരേഷ് എത്തിയപ്പോൾ...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
Vava Suresh comes before you to talk about anaconda, one of the largest snake species in the world!
Fully grown green anacondas can grow up to 30 feet in length and weigh up to 250 kg.
They are usually found in water.
Anacondas’ colour is generally greenish brown. Like pythons, they eat their prey after wrapping their coil around it and squeezing it.
They can live for weeks or months without food. Anacondas live mainly in swamps and small streams.
In 2014, seven baby anacondas were brought to the Thiruvananthapuram Zoo from a zoo in Sri Lanka. For their protection, special cages and habitat were created after taking into account their growth and physical structure
It was Vava who took one of the anacondas into the cage. Now when Vava revisits the place after 7 years...
Watch this episode of Snake Master

A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn

Find us on :-
ARdown : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
kaumudytv
keralakaumudi
#Snakemaster #VavaSuresh #Kaumudy

تعليقات

 • അനകൊണ്ടാ സിനിമ

 • Anaconda movie കണ്ടവർക്ക് ഇതൊക്കെ കാണുബോൾ എന്ത് 😁

 • Ithu evda place

 • Cockroach peedi ullavar undo🦗🦗

 • ഞാൻ പോയിട്ടുണ്ട് ഇവിടെ 😍😘 അടിപൊളി yaa😘😘😘😘

 • anaconda yudethilarevaliypaambunde

 • nammudeindyayilanaliprasavkkum

 • Ee anaconda velya veluppam ilallo

 • Thumnail👌👌👌👌👌😂

 • Thumbnail kandu Hollywood film ilae anakondaya polae ayirikkum ennu karuthi kanan vanna njan🙄😒

 • Clickbait

 • oru doubt ee railway tracks aduthulla kaadukalil paambukal kaanumo ? Tara kulukam ullath alle ?

 • മാസ്ക് ഇടാത്തത് ശരിയായില്ല.

 • Vava chetanu jaladosham aanennu thonnunnu...🤧

 • എടോ മണ്ടൻ എഡിറ്ററെ ഒരു നോട്ടം കൊണ്ട് പോലും പാമ്പിനെ നോവിക്കാത്ത വാവ സുരേഷ് ചേട്ടനെ പാമ്പിന്റെ പുറത്തു നിൽക്കുന്ന തമ്പ് ലൈൻ ഫോട്ടോ കൊടുക്കാൻ!കൗമുദി ശ്രദ്ധിക്കണം!

 • Thumbnail Pever... വാവ ചേട്ടൻ അനകോണ്ട സിനിമയിൽ അഭിനയിച്ച.. 🤣❣️💥

 • Thumb nail ndakkiyavan or killadi thanne 😂

 • പാമ്പ് പിടുത്തം നിർത്തിയോ

 • Thumbnail over aayella

 • ഉണ്ട്

 • പ്ലേ back 0.75 ഓക്കേ 😁

 • പ്ലേ back speed 0.75 ഓക്കേ

 • മൂർഖനെയും ചേരയെയും കണ്ടാൽ തിരിച്ചറിയാത്തവർ ഉണ്ടോ!

 • ഞാൻ കണ്ടിട്ടുണ്ട്

 • Mask ഇല്ലേ 🙂

 • ഇത് തിരുവനന്തപുരത്ത് എവിടെയാണ് ? കാണാൻ ആഗ്രഹമുണ്ട്.

  • @സാബു ചങ്ങാതി. [Sabu XL] 🙏🙏

  • നഗരസഭാ കാര്യാലയം , വികാസ് ഭവൻ എന്നിവയുടെ എതിർവശത്ത് ആണ് ചങ്ങാതീ. എല്ലാ വിധ സെക്രട്ടേറിയറ്റ് മാർച്ചും ആരംഭിക്കുന്നത് മ്യൂസിയത്തിന്റെ മുന്നിൽ നിന്നാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ തവണ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സുപ്രസിദ്ധ പോലീസ് സ്റ്റേഷൻ ആണ് മൃഗശാലയ്ക്ക് സമീപം നില കൊള്ളുന്ന മ്യൂസിയം പോലീസ് സ്റ്റേഷൻ. 👍🏼

 • സൂപ്പർ 👍

 • Gaboon viper prasavikkunna snake anu prathyekatha entha vecha ath eggs alla idunnath...

 • Ith green anaconda aanu

 • #35 on trending ❤️

 • Snakemaster ടീമിന്റെ കൂടെ one day spend ചെയ്യാൻ പറ്റിയാൽ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ എന്നെ പോലെ 😜

  • അത്തരം ആഗ്രഹം ഒന്നും വേണ്ട ചങ്ങാതീ. ഇനി കാര്യങ്ങൾ പഠിക്കാനാണ് എങ്കിൽ മൃഗശാല അധികൃതരുടെ സഹായം തേടുക. അവശ്യം കാര്യം കിട്ടിയതിന് ശേഷം ഇവിടെ പറഞ്ഞ പരിപാടി നോക്കാം.👏🤝

 • collage cut cheyth mikka divasavum trivandrum zoo il poyirikkunna njan😏😏😏

 • പണ്ട് ഞാഞ്ഞൂലിനെ വരെ കണ്ട് പാമ്പ് ആണെന്ന് പറഞ്ഞു....ഓടിയവരുണ്ടോ 🤣😁

 • Ee place evidann arkelum arivo

 • 💥💥💥💥💥

 • Hi

 • Suresh chettan ishtam

 • ഈ രാജവെമ്പാല അനകോണ്ടയെ വിഴുങ്ങുവോ 🤔 ആരു ജയിക്കും

  • അങ്ങനെ ഒരു ചിന്ത ആവശ്യമില്ല ചങ്ങാതീ. പിന്നെ വിഷമുള്ള പാമ്പുകൾ ഇരയുടെ മേൽ വിഷം കുത്തി വച്ച് തളർത്തും.. പിന്നെ വിഴുങ്ങും. ആ നിലയ്ക്ക് ചിന്തിച്ചാൽ ഫലം എന്തായിരിക്കും എന്ന് പറയേണ്ടതുണ്ടോ?

 • Mask idoo cheta.

 • ഇത് എവിടെയാ സ്ഥലം അകത്തു കയറുന്നതിനു ടിക്കറ്റ് എത്ര

  • Thiruvananthapuram 30 rupees

 • Oh no how they can move from that glass box.its an abuse....oh god plz help them..to improve this situations....humans thinks they are gonna be love it.but they wont.....

 • ഈ സ്ഥലം കണ്ടപ്പോൾ harry potter ഇൽ ആദ്യത്ത പാർട്ടിൽ paseltongue സംസാരിക്കുന്ന scene ഓർമ വന്നത് എനിക്ക് മാത്രമാണോ?🤔🤔🤔

 • Maaraka thumbnail thanne

 • തമ്പ്നൈലിലെ പകുതി വലുപ്പമുള്ളതെങ്കിലും പ്രതീക്ഷിച്ചു വന്നതാണ്..... 😐

 • ❤️❤️

 • ഇത് anaconda movie യിൽ ഉള്ള പാമ്പുമായി compare ചെയ്യണ്ട,അതിന്റെ പകുതി പോലും ഇല്ല😑ഭയങ്കര പ്രതീക്ഷയിൽ ആയിരുന്നു ആദ്യം video കണ്ടത്!!

 • അണ്ണൻ പുലിയാണ്.പാമ്പ് എന്ന് കേൾക്കുമ്പോളെ വാവ അണ്ണനെ ഓർമ്മ വരുന്നവർ ഉണ്ടോ 😀

 • Kanditt pedi aakunnu

 • Anakonda venom ullathanoo!??

 • Thumbnail ലിൽ പാമ്പ് ഒരു ദിനോസറിനെ വിഴുങ്ങുന്ന ഫോട്ടോ കൂടി കേറ്റാർന്നില്ലേ🙄🙄😬😬

 • @

 • 😇

 • പാമ്പിനെ പേടിയുള്ളവർ like here

 • Cherattaye vare pediyann ennitalle nirkoli🥵🤣

 • Pambine pediyum arappum ullavar undo ?

  • Thangalk pediyum arappum undo..?

 • Ellam 7 mayam, trending #7 🔥

 • Trvnm zoo nnt full video kanikko

 • 😯😯😯

 • Love you ettaaa

 • പാമ്പിന്റെ വായിൽ കേറ്റി ഇരുത്തി edit ചെയ്യാത്തത് നന്നായി....poweresh editor🚫

  • 🤣🤣🤣

  • അടുത്ത വീഡിയോ യിൽ ചെയ്യു൦.

 • Mysore zoo poyappo kandandu anacondene❤️❤️

 • Vallaatha thumbnail aayipoi🤭

 • ENERGY ⚡

 • INTELLIGENT ANACONDA HERO CONDA

 • THINGING THOUGHT REGAGANICED ANACONDA HERO CONDA

 • MY TALENT MY INTELLIGENT MY EDUCATION MAXIUM USEFUL TROOTH PROMISE PLEDGE CABINET WINNER'S MINISTER'S

 • ANACONDA

 • ANACONDA ANALICED HERO CONDA

 • THOUGHT THINGING HERO CONDA

 • HERO CONDA SNAKE 🐍

 • കാണുമ്പോൾ egane erikum എങ്കിലും ഇത് ഒന്ന് വാ thuranal scene aanu

 • ലോകത്ത് ഏറ്റവും കൂടുതൽ വിഷമുള്ള ജീവി ഏതാണ് ഒന്ന് പറഞ്ഞു തരുമോ pls

  • രാഷ്ട്രീയകാർ

  • ഏറ്റവും വിഷമുള്ള പാമ്പ് ബ്ലാക്ക് മാമ്പ ആണ്. പക്ഷേ ഏറ്റവും ഭീകര വിഷമുള്ള ജീവി ഒരിനം തവളയ്ക്ക് ആണ് ചങ്ങാതീ.👍🏼. പേര് ഓർക്കുന്നില്ല. ഗൂഗിൾ പരതിയാൽ കിട്ടുന്നതാണ്.👍🏼✋🤝

 • മാഷേ ഈ അനാകൊണ്ടാ എന്ന ഈ ജീവി വിഷമുള്ളതാണോ

  • അല്ലേയല്ല ചങ്ങാതീ. പാമപുകളിൽ ഒരു ശതമാനം വിഭാഗങ്ങൾക്ക് മാത്രമേ വിഷം ഉള്ളൂ എന്ന് മനസ്സിലാക്കിയാലും. 👍🏼

 • Anacodayude sinima ennu odayirinnu vava ett

 • 2 divasam munb,anaconda movie kandolo😊

 • Athinte akth ORU puzha nd athil kore meenukal nd valiya size

 • Evde njn kazhinna month poyi motham Eth 50 ekkar nd

 • Kolavi alla kolavazha

 • ഇതൊക്ക എന്ത് അല്ലെ സുരേഷേട്ടാ 🔥🔥🔥

 • No, Titan Boa snake🐍

 • Vava suresh🔥

 • എനിക്ക് പാംബിനെ തീരേ ഭയമില്ല എന്ന് വച്ച് കേറിപിടിക്കും എന്ന് അല്ല ഓടിച്ചു വിടും കൊന്ന് കളയും

 • Swasam edukkathe zoo Ile workers nte perukal speedil paranju enthina manassilayilla

 • എന്റെ ഈ അപേക്ഷ ശ്രീ വാവ സുരേഷേട്ടനെ അറിയിക്കണം, പാമ്പ്‌ പിടുത്തത്തിൽ പരിശീലനം കിട്ടിയിട്ടുള്ളവരും ഈ രംഗത്ത് പ്രഗത്ഭരാണെന്ന് സുരേഷേട്ടന് ബോധ്യപ്പെട്ടിട്ടുള്ളവരും ആയിട്ടുള്ള കേരളത്തിലെ വിവിധ ജില്ലകളിലുള്ളവരുടെ പേരും അവരുടെ കോൺടാക്ട് നമ്പറും നമ്മുടെ ചാനലിലൂടെ പൊതു ജനത്തിന്റെ അറിവിലേക്ക് എത്തിച്ചാൽ അത് വലിയ ഉപകാരം ആയിരിക്കും -അജി, പാലക്കാട് 9447944965

 • Illa njan atrayo pabina padiyilla

 • Eeglass pottichu anaconda varille

  • ഇല്ല ചങ്ങാതീ. ദയവായി ഒന്നു മനസ്സിലാക്കണം. സിനിമയിൽ വളരെ വർഗ്ഗീകരിച്ചാണ് കാണിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ പാമ്പ് അനാകൊണ്ട അല്ല ട്ടോ മറിച്ച് നമ്മുടെ സ്വന്തം പെരുമ്പാമ്പ് ആണത്. ഒരു പാമ്പ് വർഗ്ഗത്തിനും ഗ്ലാസ് പൊട്ടിക്കാനുളള ശേഷി ഒന്നുമില്ല. അവർക്ക് ഇരയെ വിഴുങ്ങാൻ കഴിയും എന്ന് മാത്രം.👍🏼

 • Reeptilels alla reptiles

 • തിരുവനന്തപുരം zoo വിൽ വന്നു Anaconda യെ കാണുന്നത് വരെ സിനിമ യിൽ കാണുന്ന അത്രക്കും വലിയ ഭീകരജീവി ആണെന്ന് കരുതിയ ഞാൻ 🤣നേരിട്ട് കണ്ടപ്പോ പാവം പാമ്പ് സിനിമ കാണുന്ന അത്ര വലുത് ഒന്നുമല്ല..🤣🤣

  • @സാബു ചങ്ങാതി. [Sabu XL] yes ചില വീഡിയോസ് il titanaboa യെ പറ്റി കണ്ടിരുന്നു

  • @Arjun J ഓ അത് ശരി. 👏👌🤝

  • Jeevichathil ettavum valiya pamb titanoboa aane.......athe ippo jeevanode illa.........athinte fossil okke kittunnunde

  • @Ashraf Keezhariyoor 🙄🤭 അയ്യയ്യോ ചങ്ങാതീ അങ്ങനെ ഒരു അറിവ് എവിടുന്നു കിട്ടി? 🤔 ഇല്ല ട്ടോ അത് തെറ്റായ ധാരണ തന്നെ.👍🏼

  • ഇത് 50 kg ആണ് ഉള്ളത് 700kg വരെ ഉണ്ടാകും എന്നാണ് പറയുന്നത്

 • എന്ത്‌ കൊണ്ടാണ് ഇതിനൊക്കെ ആഴ്ചയായിൽ മാത്രം ഭക്ഷണം കൊടുക്കുന്നത്.....?

 • Thumbnail 😂😂

 • Thumbnail okke ithrakk veno editore..

 • അനക്കോണ്ട എന്ന് കേൾക്കുമ്പോൾ സിനിമയാണ് പെട്ടെന്ന് ഓർമ്മ വരുന്നേ 😄

  • @Swalih Sali nalla samskaaram ninte ummanod inganaano samsarikaru

  • @Swalih Sali Nalle samskaaram.. Veetil ullavareyum anacondaye kaanichukodukkaarundo nee?

  • @Rasmal ck അത് മനസ്സിലായി ചങ്ങാതീ. പക്ഷേ അത് ആരും തന്നെ ചിന്തിക്കുന്നില്ല. മിക്കവാറും എല്ലാവരും കരുതുന്നത് ലോകത്ത് ഏറ്റവും വലിയ പാമ്പ് അനാകൊണ്ട ആണ് എന്നാ. 🙄

  • @സാബു ചങ്ങാതി. [Sabu XL] ആ സിനിമ മനസിലായില്ല എന്ന് തോന്നുന്നു. മൂവിയിൽ ഒരു പൂവുണ്ട് ആ പൂവ് തിന്നാണ് പാമ്പ് വലുതായത്

  • സിനിമയിൽ വളരെ വർഗ്ഗീകരിച്ചാണ് കാണിക്കുന്നത് എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ 👍🏼. ലോകത്തെ ഏറ്റവും വലിയ പാമ്പ് അനാകൊണ്ട അല്ല ട്ടോ മറിച്ച് നമ്മുടെ സ്വന്തം പെരുമ്പാമ്പ് ആണത്. 👍🏼

 • തമ്പ്നൈയിൽ ഫോട്ടോ എഡിറ്റ്‌ ചെയ്യ്ത ചേട്ടനിരിക്കട്ടെ ഒരു അനക്കോണ്ടാ പവൻ..!!😌😁🐍

 • ലെ ആനകൊണ്ടാ എസ്‌കേപ്പ് 😁😁😁😁

 • Poli

 • ഇത്രയും മനോഹരമായ ഒരു ദൃശ്യം വെറുതെ ബിജിഎം ഇട്ട് വെറുപ്പിക്കല്ലേ പ്ലീസ്

 • ഇവിടെ ഞാൻ വന്നിട്ടുണ്ട് അന്ന് അനാക്കോണ്ട യും കണ്ടിട്ടുണ്ട്

 • വരണം തിരുവനന്തപുരം സൂവിലേക്ക്....

 • ഈ ചാനലിന് bgm ഇല്ലതേ ഒരു വീഡിയോ ചെയ്യാൻ കഴിയില്ലേ😬😬😬

 • നല്ല വിവരണം.. ബിഗ്സല്യൂട്ട് വാവാജി....